ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ ആയി ചുമതലയേറ്റ ഡോക്ടർ രേണു രാജ് IAS.|Congratulations

Share News

Chengannur Nattukoottam

Share News
Read More

സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫൈൽ പിക്‌‌ചർ ക്യാമ്പയിനിൽ ഇതുവരെ ഒരു ലക്ഷം പേർ പങ്കെടുത്തു.

Share News

. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള നേതാക്കളും ക്യാമ്പയിന്റെ ഭാഗമായി. ഇന്ന് രാവിലെ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന വീഡിയോ ലൈവ് കണ്ടവരുടെ എണ്ണം ഫേസ്‌ബുക്കിൽ മാത്രം രണ്ടുലക്ഷത്തോടെടുക്കുന്നു. ഒരാഴ്‌ചയിലേറേയായി സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന മുതിർന്ന പാർട്ടി നേതാക്കളുടെ സമ്മേളന ഓർമ്മ വീഡിയോകൾ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഫെയ്‌സ്‌ബുക്കും വാട്സ്ആപ്പും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സിപിഐ എം ഉപയോഗിക്കുന്നുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണമാണ് […]

Share News
Read More

സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ പ്രായംകുറഞ്ഞ പ്രതിനിധിയായി എറണാകുളം ജില്ലയിൽനിന്നുള്ള ഇരുപതുകാരി ബി അനുജ.

Share News

മഹാരാജാസ്‌ കോളേജിലെ മൂന്നാംവർഷ ഡിഗ്രി പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിനിയാണ്‌. മുതിർന്ന നേതാക്കൾക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണെന്ന്‌ അനുജ . ആറാംവയസ്സിൽ ബാലസംഘം അംഗമായാണ്‌ സംഘടനാപ്രവർത്തനം തുടങ്ങിയത്‌. ബാലസംഘം എറണാകുളം ജില്ലാ പ്രസിഡണ്ടാണ്. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഏരിയ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. സിപിഐ എം എളമക്കര പെരുമ്പോട്ട ബ്രാഞ്ച്‌ അംഗം.മഹാരാജാസ്‌ കോളേജിലെ സമരങ്ങളുടെ നായിക. എസ്‌എഫ്‌ഐ–-ഡിവൈഎഫ്‌ഐ സമരമുഖത്തെ സജീവസാന്നിധ്യം. CPIM Ernakulam DC

Share News
Read More

യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ

Share News

അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന […]

Share News
Read More

യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക.

Share News

യുദ്ധത്തില്‍ നിന്ന് പാലായനം ചെയ്യുന്നവരാണ്. എല്ലാം ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാമെന്ന് കരുതുന്നവര്‍. യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക. https://twitter.com/AFP/status/1498490080004308992/photo/1 ഇവിടെ ഒരു ട്രാഫിക് സിഗ്നലില്‍ പോലും കാണും ഇതിലുമേറെ കുത്തിക്കയറ്റവും കുത്തിത്തിരിപ്പും. കഴിഞ്ഞദിവസം ഒരു സ്ഥലത്ത് സ്വന്തം മക്കളെയും കൂട്ടി ക്യൂവിൽ ഇടിച്ചുകയറുന്ന രക്ഷിതാക്കളെയും നേരില്‍ കണ്ടു. അവരും ഇത് കാണണം. അവരുടെ മക്കളെയും കാണിക്കണം. Romy Mathew

Share News
Read More

യുദ്ധം നേരിൽ കണ്ടിട്ടില്ല. അനുഭവിച്ചിട്ടുമില്ല. യുദ്ധം കണ്ടവരുടെ കഥകൾ ഒരു പ്രാർത്ഥന മാത്രമാണ് എന്നിൽ അവശേഷിപ്പിച്ചിട്ടുളത്. ഇനി ഒരു യുദ്ധം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ.

Share News

അഭയാർഥികൾ ദിവസവും രാവിലെ പള്ളിയിൽ വന്നു കുർബാനയിൽ സംബന്ധിക്കുന്ന ആ എഴുപതുകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം ആരോടും മിണ്ടാട്ടമില്ലാതെ കുർബാനക്ക് ശേഷം പള്ളിയിൽ നിന്ന് പിരിയും. സംഭവം മെല്ബണിലാണ്. എല്ലാ ഭൂഖണ്ഡങ്ങലിലെയും ഏതാനും രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും യുകെയും സ്‌കോട്ടലന്റും ഒഴികെ യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ കാൽ കുത്താൻ ഇതു വരെ ഭാഗ്യം ഉണ്ടായില്ല. പത്താം ക്ലാസ് പരീക്ഷക്ക് ശേഷമുള്ള രണ്ടുമാസം കൊണ്ട് വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഒന്ന് ഒരു യാത്രാവിവരണം ആയിരുന്നു. പുസ്തകത്തിന്റെയോ രചയിതാവിന്റെയോ പേരു […]

Share News
Read More

Foundation Stone laying of LIONS PEDIATRIC PALLIATIVE CARE CENTRE at ST. Alphonsa Hospital, Murickassery, Idukki

Share News

Foundation Stone laying of LIONS PEDIATRIC PALLIATIVE CARE CENTRE at ST. Alphonsa Hospital, Murickassery, Idukki by LIONS DISTRICT 318C District Governor, Lion CA V. C. James. Esteemed Presence of Rev. Dr. Sr. Suguna FCC, District Cabinet Secretary – Ln. Saju P. Varghese, District Cabinet Treasurer – Ln. C. J. James Ln. Kurian John PMCC, Ln. […]

Share News
Read More

“ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. |സമൂഹമനസാക്ഷി ഉണരണം”|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണംബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും യുദ്ധമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും നാം തിരിച്ചറിയണം.ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. യുദ്ധത്തിനെതിരെ […]

Share News
Read More