അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച കെ എസ് ആർ ടിസിയെയും അമല ആശുപത്രിയെയുംപ്രൊ ലൈഫ് അനുമോദിച്ചു.

Share News

കൊച്ചി. അങ്കമാലിയിൽ നിന്നും തോട്ടിൽപാലത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ യാത്രചെയ്യുമ്പോൾ അമ്മയുടെ പ്രസവത്തിനു സുഖകരമായ സാഹചര്യം ഒരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും, ഫോൺ മെസ്സേജുകളിലൂടെ അറിഞ്ഞയുടനെ ഉചിതമായ അടിയന്തര നടപടികൾ സ്വീകരിച്ച് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച തൃശൂർ അമല ആശുപത്രിയുടെ മാനേജുമെന്റിനെയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. മനുഷ്യജീവനെ സംരക്ഷിക്കുവാൻ കത്തോലിക്ക ആശുപത്രികൾ എപ്പോഴും പ്രതിജ്ഞബദ്ധമാണ്. സമർപ്പണമുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും […]

Share News
Read More

കോട്ടയം അതിരൂപതയെ പ്രൊ ലൈഫ്അപ്പോസ്‌തലെറ്റ് അനുമോദിച്ചു

Share News

കോട്ടയം: കോട്ടയം അതിരൂപതാ എപ്പാർക്കിയൽ അസം ബ്ലിയുടെ നിർദേശപ്രകാരം അതിരുപത ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിൽ നാലാമത്തെ കുട്ടിമുതലുള്ള പ്രസവശുശ്രുഷകൾ സൗജന്യമായി നൽകിതുടങ്ങിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. പദ്ധതിയുടെ ഭാഗമായി അതിരുപതയിലെ കുടുംബങ്ങളിൽ നാലാമതുണ്ടാകുന്ന കുട്ടികൾ മുതൽ പ്രസവത്തോട നുബന്ധിച്ചുള്ള ചെലവുകൾ അതിരുപതയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്നത് മാതൃകയാണെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. കോട്ടയം അതിരുപതയുടെ മാതൃകയിൽ കേരളത്തിലെ എല്ലാ രൂപതകളിലും കുടുംബക്ഷേമ പദ്ധതികൾക്ക് […]

Share News
Read More

“ജന്മംകൊണ്ട് ക്രിസ്ത്യാനിയും സാംസ്കാരികമായി ഹിന്ദുവും ആത്മീയമായി ബൗദ്ധനുമാണ് ഞാൻ”.|പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി

Share News

പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി പ്രഗൽഭനായ ധനതത്വശാസ്ത്രാധ്യാപകൻ, സംഘാടകൻ, മുൻ ജനതാപാർട്ടിയുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയനേതാവ്, രണ്ടാം നായനാർ മന്ത്രിസഭയിലെ വനം വകുപ്പു മന്ത്രി… ഇന്നു പുലർച്ചേ അന്തരിച്ച ജോസഫ് സാറിന് വിശേഷണങ്ങൾ ഏറെയാണ്. അഴിമതി ആരോപണങ്ങൾ ഏൽക്കാതെ വനം വകുപ്പ് ഭരിച്ച ഒരേയൊരു മന്ത്രി ഒരുപക്ഷേ അദ്ദേഹമായിരിക്കും. മരംമുറി, വനം ഉദ്യോഗസ്ഥരുടെ അഴിമതി തുടങ്ങിയവ നേരിട്ട് അന്വേഷിക്കാൻ കേരളത്തിലെ വനമേഖലകളിൽ എമ്പാടും നേരിട്ട് കടന്നുചെന്നു അദ്ദേഹം. ഇ.എം.എസ് സർക്കാരിന്റെ കാലത്ത് നിശ്ചയിച്ച നിസ്സാരവിലയ്ക്ക് കേരളത്തിലെ […]

Share News
Read More

പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനംനടന്നു

Share News

പാലാരിവട്ടം പാവന പാലിയേറ്റീവ്കെയർ4- മത് വാർഷിക പൊതുസമ്മേളനം നടത്തി . പാലാരിവട്ടം . പാലിയേറ്റീവ് സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനം നടന്നു. പാലാരിവട്ടം സെന്റ്. മാർട്ടിൻ ഡി പോറസ് പള്ളി ജൂബിലി ഹാളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ഫാ. ജോൺ പൈനുങ്കൽ അധ്യക്ഷത വഹിച്ചു. വിസ്മയിപ്പിക്കുന്ന സേവനത്തിൻെറ അനുഭവങ്ങൾ സഹജീവികൾക്ക് പങ്കുവെയ്ക്കുന്ന അനേകം സന്നദ്ധപ്രവർത്തകർ നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .കിടപ്പുരോഗികൾക്ക് ആശ്വാസം, ഒറ്റപ്പെട്ടവർക്ക് […]

Share News
Read More

പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും മാതൃകയാക്കാവുന്ന അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുകൃതം. |തുഷാർ വെള്ളാപ്പള്ളി

Share News

ഈ അച്ഛന്റെ മകനായി പിറന്നത് പുണ്യം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും മാതൃകയാക്കാവുന്ന അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുകൃതം. ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്ന രീതിയും വിവിധ തലങ്ങളിലുള്ള ആളുകളെ കൂടെ കൂട്ടി മുന്നോട്ടു പോകുന്ന രീതിയും ശ്രീ നാരായണ ഗുരുദേവനിലും കണിച്ചുകുളങ്ങര ഭഗവതിയിലുമുള്ള അചഞ്ചലമായ ഭക്തിയും വിശ്വാസവുമാണ് ജീവിതകാലം മുഴുവൻ കർമ്മനിരതനായി മുന്നോട്ട് സഞ്ചരിക്കുവാൻ അച്ഛനു കഴിഞ്ഞത്. എസ്.എൻ.ഡി.പി യോഗം എന്ന മഹാ സംഘടനയെ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി നയിക്കുന്നതോടൊപ്പം, കുടുംബത്തിന്റെ ഓരോ ചെറിയ […]

Share News
Read More

നിയുക്ത മന്ത്രി വീണാ ജോര്‍ജിന് ആശംസ നേര്‍ന്നു പരിശുദ്ധ കാതോലിക്കാ ബാവ.

Share News

പരുമല: നിയുക്ത മന്ത്രി ശ്രീമതി വീണാ ജോര്‍ജിന് ആശംസ നേര്‍ന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ശ്രീമതി വീണാ ജോര്‍ജിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും അനുസൃതമായി മികച്ച ഭരണം കാഴ്ചവയ്ക്കുവാന്‍ ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. glorianewsonline.com

Share News
Read More

വടകരയിലെ വീട്ടിൽഎത്തിപി ടി തോമസ് കെ കെ രമയെ അനുമോദിച്ചു

Share News

വടകരയുടെ വിപ്ലവ നായിക കെ കെ രമയുടെ ശബ്ദം നിയമസഭയുടെ അകത്തളങ്ങളിൽ ഇടിമുഴക്കമായി മാറുമെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു .

Share News
Read More