ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… |ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

Share News

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്. 2019ലായിരുന്നു ചന്ദ്രയാന്‍-2 ദൗത്യം. അന്നത്തെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.ചന്ദ്രയാൻ -2 സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ […]

Share News
Read More

എഴാം ക്‌ളാസില്‍ വച്ച ഞാന്‍ എം.ബി.എക്കു ചേര്‍ന്നു.. പുരയിടമായിരുന്നു എന്റെ യൂണിവേഴ്‌സിറ്റി അമ്മയായിരുന്നു വൈസ് ചാന്‍സലര്‍|ലൂണാര്‍ സ്ഥാപകനായ ഐസക് ജോസഫിന്റെ ജീവിതത്തിലൂടെ..

Share News

ലൂണാര്‍ സ്ഥാപകനായ ഐസക് ജോസഫിന്റെ പകരം വക്കാനില്ലാത്ത ജീവിതത്തിലൂടെ ഫാ ജോണ്‍സന്‍ പാലപ്പിള്ളി CMI

Share News
Read More

15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് .

Share News

15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് . പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ ചുരുങ്ങിയ സമയത്തിൽ ഡോ. ജോർജ്ജ് പൂർത്തിയാക്കിയത്. 30 വർഷം കൊണ്ട് 15000 ത്തിലധികം ആർത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്. സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി. സന്ധികളിൽ വീക്കമോ പരുക്കോ ഉണ്ടായാൽ അവ കാലക്രമേണ കൂടുതൽ സങ്കീർണമായി […]

Share News
Read More