ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

വി.ജെ.കുര്യൻ |നെടുമ്പശ്ശേരി വിമാനത്താവളം |സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പി,അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം.

Share News

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാൻ വന്നവന് 1993-ൽ ജോസ് മാളിയേക്കൽ എന്ന ജർമൻ പ്രവാസി ആദ്യമായി വച്ചുകൊടുത്ത തുക 20,000 രൂപ- ഇരുകണ്ണിലും മുത്തി ഏറ്റുവാങ്ങിയ വിറപൂണ്ട അതേ കയ്യുകൾ 2018-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻ ഓഫ് ദി എർത്ത് ഏറ്റ് വാങ്ങിയപ്പോൾ വിറച്ചിരിക്കുമോ?…. പറയാനാവില്ല, ആർക്കും പറയാനാവില്ല വി.ജെ.കുരിയന്റെ മനസ്സ് പോയ വഴികൾ.സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോഴും ആർക്കും പിടി കൊടുക്കാതിരുന്നവൻ. കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ കൊച്ചി വില്ലിങ്ടൺ […]

Share News
Read More

വി ഡി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Share News

ജനങ്ങളുടെയും പ്രവർത്തകരുടെയും വികാരത്തെ മാനിച്ചുകൊണ്ട് കോൺഗ്രസ്‌ നേതൃത്വം എടുത്ത ഏറ്റവും ചരിത്രപരമായ തീരുമാനത്തിന് അഭിനന്ദനങ്ങൾ… . കോൺഗ്രസ്‌ ശക്തിപ്പെട്ടാലേ യുഡിഫ് ശക്തിപ്പെടു എന്ന് എല്ലാവരും മനസ്സിലാക്കി പ്രവർത്തിക്കണം… യുഡിഫ്നെയും കോൺഗ്രസ്സ്നേയും വിജയത്തേരിൽ എത്തിക്കുവാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു… വി ഡി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അഡ്വ .ജോണി നെല്ലൂർ

Share News
Read More

കാലഘട്ടത്തിനനുസൃതമായ പുത്തൻ ആശയങ്ങളും, പ്രവർത്തന രീതികളും, പുതിയ തലമുറയും വളർന്നു വരട്ടെ….

Share News

കേരളത്തിന്റെ നിയുക്ത പ്രതിപക്ഷ നേതാവ് പ്രിയപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ. കാലഘട്ടത്തിനനുസൃതമായ പുത്തൻ ആശയങ്ങളും, പ്രവർത്തന രീതികളും, പുതിയ തലമുറയും വളർന്നു വരട്ടെ…. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി മുന്നോട്ട്…. റോജി എം ജോൺ എം എൽ എ

Share News
Read More

വെല്ലുവിളികളുടെ കാലത്ത്വികസനത്തുടർച്ച സാക്ഷാത്ക്കരിയ്ക്കാൻ രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ .|എം സ്വരാജ്‌

Share News
Share News
Read More

ബാലഗോപാല്‍, രാജീവ്, റോഷി, ജയരാജ്!| ഇവര്‍ കേരളത്തിനാകെ അഭിമാനമാകുമെന്നതില്‍ സംശയമില്ല.

Share News

മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എന്‍. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങള്‍, വിജയാശംസകള്‍. ലാളിത്യവും സത്യസന്ധതയും കഠാനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണില്‍ വിളിച്ച് ആശംസകളും നന്മകളും നേര്‍ന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ബാലഗോപാലും രാജീവും റോഷിയും വീണ ജോര്‍ജും തിളക്കമാര്‍ന്ന മന്ത്രിമാരാകും എന്നതില്‍ സംശയിക്കാനില്ല. വീണയെക്കുറിച്ചു […]

Share News
Read More

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. |വീണ ജോർജിന് അഭിവാദ്യങ്ങൾ

Share News

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. അവിടെയും വീണ തിളങ്ങും. കേരള സർവകലാശാലയിൽ നിന്ന് Mscഫിസിക്സിലും ബി എഡിലും റാങ്കോടെ പാസായ വീണയ്ക്ക് സിവിൽ സർവീസിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും മാധ്യമ രംഗത്ത് തിളങ്ങാനായിരുന്നു ആദ്യ നിയോഗം. കൈരളി ചാനലിൽ ട്രെയിനി ആയി എത്തിയ വീണ ആദ്യം അവതരിപ്പിച്ചത് സ്പോർട്സ് പ്രോഗ്രാമാണ്, അതിൻ്റെ പ്രൊഡ്യൂസർമാരായി ഞാനും സലാം പി. ഹൈദ്രോസും. അന്നു മുതൽ തുടങ്ങിയ […]

Share News
Read More

ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Share News

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നു. കോവിഡിന്റെ സാഹചര്യത്തിൽ, പ്രവർത്തനത്തിനിറങ്ങാൻ പ്രത്യേകമായ ധൈര്യവും അർപ്പണബോധവും ആവശ്യമായിരുന്നു. എന്നിട്ടും, ആവശ്യമായ മുൻകരുതലുകളെടുത്ത് പ്രചാരണത്തിനായി രംഗത്തിറങ്ങിയ ഇടതുമുന്നണി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആത്മാർത്ഥത മറക്കാനാവില്ല. ജനസേവനത്തിനായി നമുക്കിനിയും ഒന്നിച്ചു മുന്നേറാം. ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ചാലക്കുടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സനീഷ്കുമാർ ജോസഫിന് അനുമോദനങ്ങൾ. സമയവും പണവും അദ്ധ്വാനവും ചിലവഴിച്ച് ഇക്കഴിഞ്ഞ ആഴ്ചകളിൽ ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി, സ്നേഹം ഡെന്നിസ് […]

Share News
Read More