അച്ചന്മാർ കളിക്കളത്തിലും!|സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു.

Share News

അച്ചന്മാർ കളിക്കളത്തിലും! സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു. അറുപത്തിനാലു ടീമുകളിലായി 128 കത്തോലിക്കാ പുരോഹിതർ അണിനിരക്കുന്ന ഫാ. സാജു മെമ്മോറിയൽ അഖില കേരള ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സെപ്റ്റംബർ 28-ാം തീയതി കളമശ്ശേരി രാജഗിരി സ്പോർട്സ് സെൻ്ററിൽ വിസിൽ മുഴങ്ങും. ഷട്ടിൽ പ്രേമികളായ വൈദികരെ ഒന്നിപ്പിക്കാൻ മുൻകൈയെടുത്തിരിക്കുന്നത് കോട്ടപ്പുറം രൂപതയിലെ വൈദികക്കൂട്ടായ്മയാണ്. 2020 മാർച്ച് 14ന് ബാഡ്മിൻ്റൺ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞുവീണ് […]

Share News
Read More

കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു.

Share News

കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം കുറിക്കുന്നത്. മെച്ചപ്പെട്ട കായിക സംസ്കാരം ആരോഗ്യവും സന്തോഷവും നിറഞ്ഞ സമൂഹ നിർമ്മിതിയ്ക്ക് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 450 തദ്ദേശസ്ഥാപനങ്ങൾ നിലവാരമുള്ള കളിക്കളങ്ങളുടെ അഭാവം […]

Share News
Read More