വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍

Share News

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍ ഓരോ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം. അവര്‍ സമ്പാദിക്കുന്നത് എന്തു ചെയ്യണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ളതു കൂടിയാണത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വാതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. പക്ഷേ, സ്ത്രീകള്‍ സമ്പാദിക്കുന്ന പണമാണെങ്കിലും പുരുഷന്മാര്‍ അത് ചിലവഴിക്കുന്ന കുടുംബങ്ങളമുണ്ട്. സ്ത്രീകള്‍ ഇന്ന് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി […]

Share News
Read More

സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു?

Share News

ഇന്ന് കേരളം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ്‌ സംരഭകരെ സർക്കാരും പ്രതിപക്ഷവും കൂട്ടത്തോടെ ആക്രമിക്കുന്നു എന്നത്.
“സാമൂഹിക സംരഭകർ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമായി തോന്നി. സംരംഭകർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥാനം, ഇവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

Share News
Read More

കൊച്ചി ഫിഷിംഗ് ഹാ​ര്‍​ബ​ര്‍ വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കും

Share News

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി തു​റ​മു​ഖം വി​ക​സി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും. കൊ​ച്ചി ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് ഹാ​ര്‍​ബ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു.

Share News
Read More

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം, ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന് ധനമന്ത്രി

Share News

ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ കാഴ്ച വെയ്ക്കാൻ പോകുന്നത് എന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റ് എന്നാണ് ധനമന്ത്രി നൽകുന്ന വിശേഷണം. സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത […]

Share News
Read More

കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500; 80 വയസ് കഴിഞ്ഞവര്‍ക്ക് മാസം ആയിരം രൂപ അധിക ബത്ത: ശമ്പള കമ്മീഷൻ ശുപാർശ

Share News

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തത് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷത്തേയ്ക്ക് നീട്ടാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഈ വര്‍ഷം ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് 5700 കോടി രൂപ വേണ്ടി വരും. വിരമിക്കല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയാല്‍ സര്‍ക്കാരിന് ഈ ബാധ്യത കുറയ്ക്കാനാകും. ഇതുകൊണ്ട് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ആദ്യ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ശമ്പള കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം […]

Share News
Read More

സി​എ​ജി​ക്കെ​തി​രാ​യ സ​ർ​ക്കാ​ർ പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ

Share News

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രേ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. കി​ഫ്ബി​ക്കെ​തി​രേ പ​രാ​മ​ർ​ശ​മു​ള്ള മൂ​ന്ന് പേ​ജ് ത​ള്ളി​യാ​കും റി​പ്പോ​ര്‍​ട്ട് പി​എ​സി​ക്ക് മു​ന്നി​ല്‍ വ​രി​ക. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് പ്ര​മേ​യം സ​ഭ പാ​സാ​ക്കി​യ​ത്. സി​എ​ജി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​പ്പോ​ൾ ധ​ന​വ​കു​പ്പി​ന് സ്വാ​ഭാ​വി​ക നീ​തി ന​ൽ​കി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലെ പ്ര​ധാ​ന കു​റ്റ​പ്പെ​ടു​ത്ത​ൽ. റി​പ്പോ​ര്‍​ട്ടി​ലെ കി​ഫ്ബി​യെ​ക്കു​റി​ച്ചു​ള്ള ഭാ​ഗം നി​രാ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി വി​ദേ​ശ​ത്തു​നി​ന്നും ക​ട​മെ​ടു​ത്ത​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​തെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ള്‍​ക്കാ​തെ​യു​മാ​ണ് റി​പ്പോ​ര്‍​ട്ട് […]

Share News
Read More

സിഎജി റിപ്പോർട്ടിനെതിരെ പ്രമേയം: ശക്തമായി എതിർത്ത് പ്രതിപക്ഷം

Share News

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്ത് പ്രതിപക്ഷം. സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾക്കെതിരെയാണ് പ്രമേയം. ഇതിൻമേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനാണ് സംസാരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പ്രമേയത്തിലെ ആദ്യ ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ സഭ ചർച്ച ചെയ്തതാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങൾ […]

Share News
Read More

ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​ത്: എം.​ടി. ര​മേ​ശ്

Share News

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യെ സാ​ക്ഷി​യാ​ക്കി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര ഫ​ണ്ടു​ക​ളെ കു​റി​ച്ച്‌ ധ​ന​മ​ന്ത്രി ബ​ജ​റ്റി​ലെ​ങ്ങും പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. തോ​മ​സ് ഐ​സ​ക് ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​ണ്. തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു കൊ​ണ്ട് […]

Share News
Read More

പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം.

Share News

എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.പദ്ധതി പ്രകാരം സ‍ര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. […]

Share News
Read More