‘എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”

Share News

ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?” അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു. വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ […]

Share News
Read More

എത്ര നന്ദി പറഞ്ഞാലും തീരാത്തത്ര അനുഗ്രഹങ്ങൾ കഴിഞ്ഞ 40 വർഷങ്ങളിൽ തുടർച്ചയായി ചൊരിഞ്ഞു തന്നതിന് അവിടത്തെ മുൻപിൽ ഞങ്ങളെല്ലാം ഒരേ മനസ്സോടെ സാഷ്ടാംഗം പ്രണമിക്കുന്നു..

Share News

എൻറെ ദൈവമേ…. എത്ര നന്ദി പറഞ്ഞാലും തീരാത്തത്ര അനുഗ്രഹങ്ങൾ കഴിഞ്ഞ 40 വർഷങ്ങളിൽ തുടർച്ചയായി ചൊരിഞ്ഞു തന്നതിന് അവിടത്തെ മുൻപിൽ ഞങ്ങളെല്ലാം ഒരേ മനസ്സോടെ സാഷ്ടാംഗം പ്രണമിക്കുന്നു.. വർഗീസ്, ജെയ്ൻ, വിജയ്, മീര, ജയശ്രീ, കിരൺ, ശ്രേയ കിരൺ, മന്ത്ര വിജയ്, സഹോദങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, ഇന്ത്യയിലേയും വിദേശത്തേയും മൂലൻസ് ഗ്രൂപ്പ് കുടുംബാംഗങ്ങൾ.. DrVarghese Moolan

Share News
Read More

കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി….

Share News

വർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ്ലൈൻ റോഡ് – ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്തും വെള്ളം തങ്ങിനിന്നിരുന്ന റോഡിൻറെ താഴ്ന്ന ഭാഗം ടൈൽ വിരിച്ചും, സഞ്ചാരയോഗ്യമാക്കാൻ കൊച്ചി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്താൻ സഹകരിച്ച കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി…. George Nanattu

Share News
Read More

“കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതിൽ നന്ദി.| ..സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്. “|വോയ്‌സ് ഓഫ് നൺസ്

Share News

ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് […]

Share News
Read More

നന്ദി|101 GRATITUDE WORDS for Change Yourself – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

എന്റെ അമ്മയുടെ വേർപാടിൽ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി…|ടി ജെ വിനോദ് എം എൽ എ

Share News
Share News
Read More

“ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്..നിങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിന് ഒരിയ്ക്കൽ കൂടെ നന്ദി.”.|ഉമ തോമസ്

Share News

കഴിഞ്ഞ 8 വർഷമായി സേവനം അനുഷ്‌ഠിച്ചിരുന്ന ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഇന്നലെ പടിയിറങ്ങി.. ഒരേ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കായിരുന്നു എനിയ്ക്ക് ആസ്റ്ററിലെ എന്റെ പ്രിയപ്പെട്ടവർ… ഓരോ ദിവസവും ഇവരിൽ ഒരാളായി ആസ്റ്ററിൻ്റെ പടികൾ കടന്ന നിമിഷങ്ങൾ എന്നും ഹൃദ്യമായിരുന്നു… നിറപുഞ്ചിരിയോടെ കൂടെ കൂടിയ മുഖങ്ങൾ, നിങ്ങളുടെ സ്നേഹവും കരുതലും എന്നും നൽകിയ ധൈര്യത്തിന് നന്ദി..ജീവിതത്തിലെ ദുഃഖങ്ങളിൽ, നഷ്ടങ്ങളിൽ കൂടെ നിന്നതിനും,ഈ തിരഞ്ഞെടുപ്പിൽ മുന്നേറാൻ നൽകിയ ആത്മവിശ്വാസത്തിന് സ്നേഹപൂർവ്വം ഒരായിരം നന്ദി… ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്.. […]

Share News
Read More

പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്…|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ , നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെഎന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ്നമ്മൾ പിരിയുകയല്ല.വികസനത്തിന്റെയുംനീതിയുടെയും വഴിയിൽ നിലപാടിന്റെരാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകുംഎന്നെനിക്കുറപ്പുണ്ട്. ജനാധിപത്യത്തിന്റെപരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ! പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യു.ഡി.എഫ്. നേതൃത്വം,ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.കുറ്റമറ്റ രീതിയിൽ ,എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവർത്തനം […]

Share News
Read More

ചങ്ങനാശേരിയുടെ ജന പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത എല്ലാ വിഭാഗം ജനങ്ങളോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു. |ജോബ് മൈക്കിൾ

Share News

 നിങ്ങൾ നൽകിയ വിശ്വാസത്തിനൊത്ത്‌ ഉയർന്ന് പ്രവർത്തിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. പ്രിയപ്പെട്ടവരായ നിങ്ങളോരോത്തരും നൽകിയ സ്നേഹവും സഹകരണവും മുന്നോട്ടുള്ള പ്രയാണത്തിൽ ഒപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

Share News
Read More

പ്രിയപ്പെട്ട പാലാക്കാര്‍ക്ക് നന്ദി|മാണി സി കാപ്പൻ

Share News

എപ്പോഴും പറയുന്നതു പോലെ എന്റെ ചങ്കാണ് പാലാ. ഒപ്പം നിന്ന, എന്നില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. എടുത്ത രാഷ്ട്രീയ നിലപാടുകളെ എന്റെ ജനങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രായഭേദമെന്യേ ജനങ്ങള്‍ കാണിച്ച സ്‌നേഹം മറക്കാനാവില്ല. കൊടുംചൂടും മഴയും വകവയ്ക്കാതെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, ഒപ്പം നിന്നവര്‍ക്കെല്ലാം ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. പ്രവർത്തനങ്ങളിലുടനീളം ആഹോരാത്രം കൂടെ നിന്ന യു.ഡി.ഫ് പ്രവർത്തകർ,പിന്തുണ നൽകിയ വിവിധ കൂട്ടായ്മകൾ, കക്ഷി രാഷ്ട്രീയാധീതതമായി […]

Share News
Read More