നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! | പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ക്രിസ്തുമത വിശ്വസികൾക്കു അതേ നീതി നിഷേധിക്കുന്നത് മതപരമായ വിവേചനം

Share News

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! ഇന്ന് നീതി ഞായർ, ക്രൈസ്തവ വിശ്വസത്തിലേക്കു കടന്നുവന്നു എന്ന ഏകകാരണംകൊണ്ടു ഭരണഘടനാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാനും അവർക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും വേണ്ടിയുള്ള ധാർമ്മിക സമരത്തിന്റെ സമയം. 1950 മുതൽ നീണ്ട 75 വർഷണങ്ങളായി സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ഭരണഘടനാ അവകാശലംഘനത്തിന്. ക്രൈസ്തവ മതത്തിൽ ജാതീയമായ വേർതിരിവുകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്കു ഭരണഘടനാ അനുശാസിക്കുന്ന പട്ടികജാതി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതെങ്കിൽ, ദളിത് വിഭാഗങ്ങൾക്ക് […]

Share News
Read More

നീതിയജ്ഞക്കാരുടെ 10 അനീതികൾ അക്കമിട്ടു ചോദ്യം ചെയ്യുന്നു.|സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല|Syro-Malabar Media Commission 

Share News

*നീതിയജ്ഞത്തിലെ അനീതികൾ* ‘നീതിയജ്ഞം’ എന്ന പേരിൽ സഭാഘടനയെ ദുർബലപ്പെടുത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല: 1. സീറോമലബാർ സഭയിലെ മറ്റു 34 രൂപതകൾക്കും അനീതിയെന്നു തോന്നാത്ത കാര്യങ്ങൾ ഒരു അതിരൂപതയ്ക്കുമാത്രം അനീതിയായി തോന്നാൻ കാരണമെന്താണ്? വിശുദ്ധ കുർബാനയുടെ ഏകീകരണം മറ്റെല്ലാ രൂപതകളിലും സമാധാനപരമായി നടപ്പിലായപ്പോൾ ഒരു അതിരൂപതയിൽ മാത്രം ആസൂത്രിതമായ ക്രമസമാധാനപ്രശ്നമായി അതിനെ വളർത്തിയതല്ലേ അനീതി? 2. ദൈവാലയങ്ങളിലും പാതയോരങ്ങളിലും അതിരൂപതാ കേന്ദ്രത്തിലും സഭാ ആസ്ഥാനത്തും വൈദീക വസ്ത്രവും ധരിച്ച് പ്രകടനങ്ങളും […]

Share News
Read More