സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കും.

Share News

സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കും. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനമാണ്. ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ നമ്മുടെ […]

Share News
Read More

പെൺമക്കൾ മാലാഖമാരാണ്… |ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക. | ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്

Share News

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു:നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ? ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ​​ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും.” ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?” ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ […]

Share News
Read More

പിറക്കാതെ പോയവർക്കായി ഒരു ദിനം|ആഗസ്ത് 10 |ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിൻ്റെ ജീവിതത്തെയും അമ്മയുടെ മനസ്സാക്ഷിയെയും!

Share News

*’ലോകം കാണിക്കാത്ത’ ഭീകരത!* ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ. എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ […]

Share News
Read More

24 ആഴ്ചവരേയുള്ള ഭ്രൂണഹത്യ ബില്‍ രാജ്യസഭ പാസ്സാക്കി: ഗർഭസ്ഥ ശിശുക്കളുടെ കുരുതിക്കളമാകാൻ ഭാരതം?

Share News

ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യങ്ങളില്‍ നിയമപരമായി ഗർഭഛിദ്രം നടത്തുന്നതിനുള്ള സമയം 20 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി നീട്ടിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ഭേദഗതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. 1971-ലെ എം.ടി.പി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രത്തിന് മാത്രമേ നിയമപരമായ അനുവാദമുണ്ടായിരുന്നുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദ്ദേശത്തെ തള്ളിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് […]

Share News
Read More

കണ്ണുകളും കാതുകളും ഇല്ലാതിരുന്നെങ്കിൽ എന്ന് തോന്നി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള വാർത്ത കേട്ടപ്പോൾ.

Share News

27ഉം 22ഉം വയസ്സുള്ള രണ്ടു പെണ്മക്കളെ അച്ഛനമ്മമാർ ഡംബൽസ്‌കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്രേ. മക്കൾ വീണ്ടും ജനിക്കുവാൻ ആഭിചാര പൂജാകർമ്മങ്ങളുമായി അവർ കാത്തിരുന്നത്രേ .കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുന്ന തിങ്കളാഴ്ച തങ്ങളുടെ മക്കൾ പുനർജ്ജനിക്കുമെന്നാണത്രേ അവർ പോലീസിനോട് പറഞ്ഞത്! എത്ര ഭയാനകവും നിഗൂഢവുമാണ് അന്ധവിശ്വാസത്തിന്റെ ലോകം. അച്ഛൻ ,ആന്ധ്രയിലെ ഗവണ്മെന്റ് കോളേജിൽ രസതന്ത്രം വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ,’അമ്മ ഗണിതശാസ്ത്രത്തിൽ ഗോൾഡ് മെഡൽ നേടിയ ആളും സ്കൂൾ പ്രിൻസിപ്പാളും!കൊല്ലപ്പെട്ട മക്കളിൽ മൂത്തയാൾ ഇന്ത്യൻ ഫോറസ്ററ് സർവ്വീസ് ഉദ്യോഗസ്ഥ, ഇളയ കുട്ടി […]

Share News
Read More

കിടപ്പറകൾ മാത്രമല്ല അടുക്കളയും പങ്കുവയ്ക്കണം. |വീട്ടച്ഛൻ || Veettachan

Share News

Veettachan is an insightful talk against the traditional concept of the Great Indian Kitchen. Woman is a Kitchen Victim. She is trapped there. Men has labelled her identity inside her room and home. A woman is considered modest only if she agrees with the rules of men. Men want women one step behind. Veettachan criticises […]

Share News
Read More

ബാലിക ദിനത്തിൽ അന്നം നൽകുന്നവർക്കീ കൊച്ചു കൈ…

Share News

24 -01-21

Share News
Read More

വാളയാർ കേസ്: സിബിഐ അന്വേഷണം വേണം, മുഖ്യമന്ത്രിയെ കാണുമെന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ

Share News

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ. സ​ർ​ക്കാ​രി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും നീ​തി കി​ട്ടു​വ​രെ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ പ​റ​ഞ്ഞ വാ​ക്ക് ഇ​തു​വ​രെ പാ​ലി​ച്ചി​ട്ടി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. പൊ​ലീ​സി​നും പ്രോ​സി​ക്യൂ​സി​ഷ​നും വീ​ഴ്ച്ച പ​റ്റി. പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് വാ​യി​ച്ച് കേ​ൾ​പ്പി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ള​യാ​ർ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സി​ൽ പു​ന​ർ […]

Share News
Read More

പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി.

Share News

പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി. 2017 ഏപ്രിൽ ഒന്ന് മുതൽ ജനിച്ച 2088 പെൺകുഞ്ഞുങ്ങൾക്ക് 8.15 കോടി രൂപ വിനിയോഗിച്ചു നാളിതുവരെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. Scheduled Tribes Development Department – STDD

Share News
Read More