അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ..|യഥാർത്ഥത്തിൽ എത്ര കുഞ്ഞുങ്ങൾ ഈ ലോകത്തു ഇങ്ങനെ മനസ്സിൽ എഴുതുന്നുണ്ടാകും?

Share News

അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ… അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്.. ഇരുട്ടും മഴയും ഇടിമിന്നലും പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നും ഞാൻ ഉറങ്ങാറില്ല..! മഴ ആ൪ത്തലച്ചു പെയ്യുമ്പോഴൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..! രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോൾ അമ്മയെ ഓർമ്മ വരും.. അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടും..!! എന്തു രസമായിരുന്നു അല്ലേ അമ്മേ..! ഓണവും വിഷുവും ക്രിസ്തുമസ്സും പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള […]

Share News
Read More

രക്ഷാപ്രവർത്തകരുടെ ആരോഗ്യവും മനസ്സിന്റെ അവസ്ഥയും റെസ്ക്യൂ ,റിക്കവറി ഘട്ടങ്ങളിലെ മുൻഗണനയാണ് .അത് വേണ്ട വിധത്തിൽ ചെയ്തിട്ടുണ്ടോ?

Share News

രക്ഷാ പ്രവർത്തനത്തിൽ മുഴുകുന്നവരിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പോകുന്നവരിലും അസ്വസ്ഥതകൾ പതിയെ മുള പൊട്ടാമെന്ന കാര്യം മറക്കരുത്.അവരും മനുഷ്യരല്ലേ ? ഉയിരോടെയുള്ള ആളുകളെ വീണ്ടെടുക്കാൻ പോകുമ്പോൾ മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമൊക്കെ കാണേണ്ടി വരുമ്പോൾ മനസ്സ് തളരാം. ക്ലേശകരമായ ദൗത്യത്തിൽ വിശ്രമമില്ലാതെ പങ്ക്‌ ചേരുമ്പോൾ തളർച്ചയുണ്ടാകാം .പൊതുവിൽ ആത്മവീര്യം ചോർന്നു പോകാം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുണ്ടാകുന്നതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇവരിൽ ചിലരിലും ഉണ്ടാകാം . അത് അനുഭവപ്പെടുമ്പോൾ മടിക്കാതെ സഹായം തേടണം . താങ്ങാൻ പറ്റാത്ത വിധത്തിലായാൽ താൽക്കാലികമായി പിൻവാങ്ങുകയും […]

Share News
Read More

ഓർമശക്തിയുടെ രഹസ്യങ്ങൾ !!!| MUST WATCH – Memory Rule of Brain – IMPROVE MEMORY – Brain Secrets|LIFE CHANGING AFFIRMATIONS

Share News
Share News
Read More

ഇനി സന്തോഷം എങ്ങനെ ?|മനസിനെ ഹീൽ ചെയ്യാൻ ഈ ശീലം ഇന്നുതന്നെ തുടങ്ങൂ – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

ബെനഡിക്ട് XVI മൻ മാർപാപ്പ വിടപറയും മുൻമ്പ്. | തൻ്റെ സ്ഥാനതൃാഗം തനിക്ക് വേണ്ടിയല്ല സഭയ്ക്കു വേണ്ടിയാണെന്ന അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നിന്നും യഥാർത്ഥ കാരണം കൂടുതൽവ്യക്തമാവുകയും ചെയ്തു.

Share News

സഭയുടെ രാജകുമാരന്മാരിൽ ഏറെ തിളങ്ങി നിന്ന കർദ്ദിനാൾ റാറ്റ് സിഗർ ആണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആയി തീർന്നത്. ജോൺപോൾ രണ്ടാമൻ പാപ്പായുടെ കാലത്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും വിശ്വാസതിരുസംഘത്തിൻ്റെ തലവനും ഒക്കെയായിരുന്നു. കർദ്ദിനാൾ റാറ്റ്സിഗർ ലോകപ്രസിദ്ധദൈവശാസ്ത്രജ്ഞനുമായിരുന്നു.”വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച് സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ദൈവശാസ്ത്രം എന്നാണ് ദൈവശാസ്ത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കണ്ടെത്തൽ”. വിശ്വാസതിരുസംഘത്തിൻ്റെ തലവനായിരുന്ന കാലത്ത് ദിനംപ്രതി എന്നോണം അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളും കാർക്കശൃംനിറഞ്ഞ പഠനങ്ങളും നടത്തിയിരുന്നത് ലോകം ചർച്ച […]

Share News
Read More

എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും |ആദിത്യ ആർ ഐപിഎസ്.

Share News

തൃശൂരിന് വിട, സ്നേഹത്തോടെ. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്. 2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, […]

Share News
Read More