അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ..|യഥാർത്ഥത്തിൽ എത്ര കുഞ്ഞുങ്ങൾ ഈ ലോകത്തു ഇങ്ങനെ മനസ്സിൽ എഴുതുന്നുണ്ടാകും?

Share News

അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ… അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്.. ഇരുട്ടും മഴയും ഇടിമിന്നലും പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നും ഞാൻ ഉറങ്ങാറില്ല..! മഴ ആ൪ത്തലച്ചു പെയ്യുമ്പോഴൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..! രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോൾ അമ്മയെ ഓർമ്മ വരും.. അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടും..!! എന്തു രസമായിരുന്നു അല്ലേ അമ്മേ..! ഓണവും വിഷുവും ക്രിസ്തുമസ്സും പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള […]

Share News
Read More

എല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ

Share News

ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക. ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട. രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. […]

Share News
Read More