കഠിനാധ്വാനം ചെയ്‌താൽ ആർക്കും വളരുവാൻ കഴിയും എന്നാണ് സുജയ്യ പറയുന്നത്

Share News

അഞ്ചാം വയസ്സിൽ സുജയ്യയുടെ ‘അമ്മ മരണപെട്ടു . അച്ഛനാണ് വളർത്തിയത് . ചങ്ങനാശേരി എസ് ബി കോളേജിൽ ഡിഗ്രി പഠിച്ചു കഴിഞ്ഞാണ് മാധ്യമ പ്രവർത്തക ആകണമെന്ന് തീരുമാനിച്ചത് .ദൂരദർശനിൽ വീട്ടുവിശേഷം എന്ന പ്രോഗ്രാമിൽ ആണ് ആദ്യമായി മിനി സ്‌ക്രീനിൽ വരുന്നത് . പിന്നെ കൈരളി പീപ്പിൾ ന്യൂസ്ചാനലിൽ ട്രെയിനിയായി കയറി പടി പടിയായി വളരുകയായിരുന്നു .അവിടെനിന്നു ജീവൻ ടി വി ഡൽഹിയിൽ ജോലി ,റിപ്പോർട്ടർ എന്ന ചാനൽ നികേഷ് തുടങ്ങിയപ്പോൾ അവിടെ ജോലി ,പിന്നെ ഏഷ്യാനെറ്റിൽ ബ്രോഡിക്കസ്ഡ് […]

Share News
Read More

മാധ്യമ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത രണ്ട് വ്യക്തിത്വങ്ങൾ വിട വാങ്ങി.

Share News

മാതൃഭൂമിയുടെ ഡയറക്ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി വി ഗംഗാധരൻ.മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്ന സച്ചിദാനന്ദ മൂർത്തി സാറാണ് രണ്ടാമത്തെയാൾ. രണ്ട് മഹത് വ്യക്തികളുടെയും കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ

Share News
Read More