“കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം”|മാർ ജോസ് പൊരുന്നേടം.

Share News

കൽപറ്റ – കണിയാമ്പറ്റ : “കത്തോലിക്കാ വിശ്വാസികൾ എല്ലാവരും പുരോഹിതഗണത്തിൽപ്പെടുന്നവരാണെന്നും ദൈവത്തിനും, മനുഷ്യർക്കും , സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണമെന്നും ” മാനന്തവാടികണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് തിരുനാൾ കുർബ്ബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് ദിവസം നീണ്ടുനിന്ന നവദിന നന്ദിയുൽസവത്തിൻ്റെ ഭാഗമായി നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ ഉദ്ഘാടനവും സുവർണ്ണ ജൂബിലി സ്മരണികാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , ജനറൽ കൺവീനറും നടത്തിപ്പ് […]

Share News
Read More

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകസുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

Share News

കണിയാമ്പറ്റ : 1970 ൽ 13 കുടുംബങ്ങളുമായി തുടങ്ങിയമാനന്തവാടി രൂപതയിലെ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക ഇന്ന് 93 കുടുംബങ്ങളായി വളർന്ന് സുവർണ്ണ ജൂബിലി നിറവിൽ കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് അഞ്ച് വരെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി . ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി. കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ […]

Share News
Read More

വികസനമാണ് മണ്ഡലത്തെ വി.ഐ.പി ആക്കുന്നത്: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

Share News

മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി മാറില്ല എന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും വിധമുള്ള ഭൗതീക സാഹചര്യവികസനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വളർച്ചയും, ജീവനും സ്വത്തിനും സുരക്ഷിതത്വവും ഓരോ പൗരനും ലഭ്യമാകുമ്പോൾ മാത്രമേ “മണ്ഡലം വി.ഐ പി നിലവാരത്തിൽ” എന്ന പ്രയോഗത്തിന് അർത്ഥമുണ്ടാകൂ. വയനാട് […]

Share News
Read More

കേരളാ ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു

Share News

കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കു ന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായി രുന്നു ഗവർണർ. മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ കേരളാ ഗവർണറെ രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാൻ ബിഷപ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ സ്തെഫാനോസ് മാർ ഗീവർഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെ യും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും പ്രതിനിധികൾ ചേർന്ന് […]

Share News
Read More

മാനന്തവാടി രൂപതാംഗമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ മെത്രാൻ

Share News

മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തർപ്രദേശിലെ ഭോപ്പാൽ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ബഹുമാനപ്പെട്ട അഗസ്റ്റിൻ മഠത്തിക്കുന്നേലച്ചൻ. 1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ […]

Share News
Read More

സമ്പൂർണ്ണകുടുംബ സുരക്ഷിത ഇടവകയായി പറളിക്കുന്ന്.

Share News

കൽപറ്റ: എല്ലാവർക്കും പെൻഷൻ, എല്ലാവർക്കും ഇൻഷൂറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന മാനന്തവാടി രൂപത യിലെ പ്രഥമ ഇടവകയായി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പറളിക്കുന്ന്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആക്സിഡൻറൽ കെയർ, പ്രധാൻമന്ത്രി ബീമായോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമായോജന എന്നീഇൻഷൂറൻ പദ്ധികളിലും അംഗങ്ങളായി കൊണ്ടാണ് സുരക്ഷിതകുടുംബം എന്ന ലക്ഷ്യം കൈവരിച്ചത്. ഇതിനായി കേരള ലേബർ മൂവ് മെൻറ് മാനന്തവാടി രൂപ ത, പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റ്, ബാങ്കിംഗ് ഫിനാൻഷ്യൽ ലിറ്ററിസി […]

Share News
Read More

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :|ബിഷപ്പ് ജോസ് പൊരുന്നേടം

Share News

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :ബിഷപ്പ് പൊരുന്നേടം മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിൻ്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം പ്രതികരിച്ചു. വയനാടിൻ്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്നതെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്നു് കിലോമീറ്ററുകൾ […]

Share News
Read More

ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?|ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം

Share News

ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം : സി സി എഫ്. മാനന്തവാടി . വയനാട്ടിൽ കടുവാ ക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് മേധാവിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കടുവകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇവക്കെല്ലാം ആവശ്യമായ ഭക്ഷണം വനത്തിൽ ലഭ്യമല്ലാത്തതാണ് ഇപ്പോൾ കടുവകൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളേയും മനുഷ്യനേയും ഇരയാക്കുന്നത്. മുൻപ് പഴൂരിൽ മനുഷ്യ ജീവൻ കടുവയാക്രമണത്തിൽ […]

Share News
Read More

ബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത

Share News

വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളിലെ ജനങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയിറങ്ങേണ്ട സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടിയൂർ , മലബാർ വന്യജീവി സങ്കേതങ്ങളുടെ തുടർച്ചയായി വയനാട് വന്യജീവിസങ്കേതം കൂടി പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ വയനാടൻ ജനതയുടെ […]

Share News
Read More