മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!

Share News

### അംഗീകരിക്കാം, പ്രോത്സാഹിപ്പിക്കാം; പരസ്പരം വളരാം! നമ്മുടെ ചുറ്റുപാടുകളിൽ കഴിവുള്ളവരും നല്ല മനസ്സുള്ളവരും നിസ്വാർഥമായി പ്രവർത്തിക്കുന്നവരും അനേകരുണ്ട്. കുടുംബത്തിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും സംഘടനകളിലും സമൂഹത്തിലും വ്യത്യസ്തമായ കഴിവുകളും സവിശേഷതകളും ഉള്ളവരെ നമുക്ക് കാണാം. എന്നാൽ പലപ്പോഴും അവരുടെ കുറവുകൾ ചൂണ്ടിക്കാണിക്കാൻ നാം കാണിക്കുന്ന താൽപര്യം, അവരുടെ മികവുകൾ കണ്ടെത്തി അംഗീകരിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കാണിക്കാറില്ല. ഒരാളുടെ കഴിവ് തിരിച്ചറിയുക, അത് സ്നേഹത്തോടെ അംഗീകരിക്കുക, മറ്റുള്ളവരുടെ മുന്നിൽ ആദരവോടെ പങ്കുവയ്ക്കുക — ഇതെല്ലാം വലിയൊരു പ്രോത്സാഹനമാണ്. ചിലപ്പോൾ ഒരു […]

Share News
Read More

ടി.ജെ.വിനോദ് എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് മികവ് 2023.|ടെക്നോളജിയിലെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട്‌ വിദ്യാഭ്യാസ രംഗം മുന്നേറിയാലേ ലോകത്തിനു അഭിമാനിക്കാവുന്ന ഒരു തലമുറയെ വാർത്തെടുക്കാനാകു| ശശി തരൂർ

Share News

എറണാകുളം നിയോജകമണ്ഡലത്തിൽ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് ഗ്രേഡുകൾ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സെന്റ് തെരെസാസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 നു ആരംഭിച്ച ചടങ്ങ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനു അനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും, ഒരു കാലഘട്ടത്തിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഒരു തലമുറയുടെ ഇടയിൽ വളരെ അധികം ചലനം സൃഷ്ട്ടിച്ച തൊഴിൽ ആയിരുന്നെങ്കിൽ പിന്നീട് വോയിസ്‌ ട്രാൻസ്ക്രിപ്ഷൻ ആർട്ടിഫിഷൽ ഇന്റലിജിൻസ് എന്നി ടെക്നോളജികൾ […]

Share News
Read More