വയനാട് ജില്ലയിലെവിനോദ സഞ്ചാര കേന്ദ്രങ്ങൾ

Share News

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ 1- എൻ ഊര് ഗോത്ര പൈതൃക ഗ്രാമം 2 – പൂക്കോട് തടാകം 3 – ചെമ്പ്ര പീക്ക് 4- ചൂരൽ മല 5- അരണ മല (നിലവിൽ പ്രവേശനമില്ല) 6- 900 കണ്ടി 7- സൂചിപ്പാറ വെള്ളച്ചാട്ടം 8 – സീതമ്മക്കുണ്ട് വെള്ളച്ചാട്ടം 9- കാന്തൻപാറ വെള്ളച്ചാട്ടം 10- നീലിമല വ്യൂ പോയിന്റ് 11- ബാണാസുര സാഗർ അണക്കെട്ട്& പാർക് 12 – മീൻമുട്ടി വെള്ളച്ചാട്ടം 13 – […]

Share News
Read More

പൂണ്ടി ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല: ശാന്തത തേടുന്നവർക്ക് ഇഷ്ടപ്പെടുന്ന കാ‍ർഷിക ​ഗ്രാമം

Share News

ഏപ്രിൽ, മെയ് മാസങ്ങളിൽ ശാന്ത സുന്ദരമായ പൂണ്ടിയിലേക്ക് യാത്ര പോകാം എല്ലാക്കാലത്തും ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എന്ന് പറയുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകളാണ് ഊട്ടിയും കൊടൈക്കനാലും. ഇവിടങ്ങളിലേയ്ക്ക് ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നാൽ, ഊട്ടിയും കൊടൈക്കനാലും കണ്ട് മടുത്തവരുടെ എണ്ണവും കൂടി വരികയാണ്. ഊട്ടിയുടെയും കൊടൈക്കനാലിന്റെയുമൊക്കെ സമീപത്തുള്ളതും സഞ്ചാരികളുടെ തള്ളിക്കയറ്റമില്ലാത്തതുമായ സ്ഥലങ്ങളാണ് ഇപ്പോൾ സഞ്ചാരികൾക്കിടയിലും സോഷ്യൽ മീഡിയയിലുമൊക്കെ ട്രെൻഡായി മാറുന്നത്. വട്ടവട, കിന്നക്കോരൈ, കൂക്കാൽ തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് […]

Share News
Read More

ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരം , പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം| തിരുവമ്പാടി ആനക്കാംപൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് പോന്നോളു

Share News

Opening soon… കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പഞ്ചായത്തിൽ ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരത്ത് അതും വേൾഡ് കായക്കിങ്ങ് ഫെസ്റ്റ് നടക്കുന്ന ട്രാക്കുകൾക്ക് സമീപം പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം. കേരളത്തിലെ തനത് 1980 -ലെ ശൈലിയിൽ ഉള്ള ട്രഡീഷണൽ വീട്ടിൽ താമസിച്ച് ഈ മലയോര ഗ്രാമത്തിന്റെ കുന്നുകളുടെയും പുഴയുടെയും പച്ചപ്പിന്റെയും രുചി ഭേദങ്ങളും , പഴവർഗങ്ങളുടെയും ഒക്കെ ഭംഗി ആസ്വദിക്കാനും രുചിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ പോന്നോളു തിരുവമ്പാടി ആനക്കാം പൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് : […]

Share News
Read More

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം.

Share News

വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് […]

Share News
Read More