വലിയൊരു വിമാനത്തിന് ഒരു പക്ഷിയുടെ ഇടിയിൽ എങ്ങനെ കേടുപാട് സംഭവിക്കും?

Share News

പക്ഷി തീയിൽ കരിഞ്ഞുപോകില്ലേ എന്ന് സംശയിക്കാം, അല്ലേ? പക്ഷേ, യഥാർഥത്തിൽ പക്ഷികൾക്ക് വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് ഗുരുതരമായ നാശം വരുത്താൻ കഴിയും എന്നതാണ് സത്യം. എങ്ങനെയെന്ന് നോക്കാം: വിമാനത്തിന്റെ എഞ്ചിനുകൾ വലിയ അളവിൽ വായു വലിച്ചെടുക്കുന്നു. പക്ഷി എഞ്ചിനിൽ കുടുങ്ങിയാൽ, ഒരു പക്ഷിയോ അതിലധികമോ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ടാൽ, അത് ഫാൻ ബ്ലേഡുകളോ ടർബൈനോ തകർക്കും. അങ്ങനെ എഞ്ചിന്റെ പ്രവർത്തനം തടസ്സപ്പെടാം, തീ പടരാം, അല്ലെങ്കിൽ എഞ്ചിൻ പൂർണമായും നിന്നുപോകാം. രണ്ട് എഞ്ചിനുകളും തകരാറിലായാൽ, പൈലറ്റിന് വിമാനം നിയന്ത്രിക്കാനുള്ള […]

Share News
Read More

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി

Share News

സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങൾ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം […]

Share News
Read More

“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

Share News

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ ഞാൻ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, എന്തോ വിമാനയാത്ര എന്നത് എനിക്ക് ഒരു ദുസ്വപ്നമാണ്. ആദ്യമായി വിമാന യാത്രകൾ നടത്തിയിരുന്ന കാലത്ത്, ഫ്ലൈറ്റിൽ സൗജന്യമായി ലഭ്യമായിരുന്ന മദ്യം വാങ്ങിക്കുടിച്ച് കിടന്ന് ഉറങ്ങുക എന്നതായിരുന്നു ഫ്ലൈറ്റ് ഭീതിയിൽ നിന്ന് […]

Share News
Read More

ടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും

Share News

പ്രവാസം ജീവിതത്തിന്റെ ഭാഗം ആയതിനാൽ എന്നെ സംബന്ധിച്ച് ടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും. പ്രഭീഷും ആമിയും കൂടെയുള്ളപ്പോഴും ആമിയ്ക്ക് ഒപ്പം മാത്രമായി യാത്ര ചെയ്യുമ്പോഴും ഒക്കെ ഈ പേടി വല്ലാണ്ട് കൂടും. ആമിയെ ഇറുക്കി പിടിച്ച് കണ്ണടച്ച് പ്രാർത്ഥിക്കും. പിന്നീട് വിമാനത്തിലെ ലൈറ്റിങ് ഒക്കെ തിരികെ വരുമ്പോഴാണ് മനസ്സിലാവുക എന്റെ ഹൃദയത്തിന്റെ താളം അത്‌ വരേയ്ക്കും പെരുമ്പറ കൊട്ടുകയായിരുന്നു എന്ന്. പറന്ന് പൊങ്ങാൻ […]

Share News
Read More

ദീർഘദൂര വിമാനങ്ങളിൽ യാത്രയുടെ ഭൂരിഭാഗവും ഓട്ടോപൈലറ്റാണ് നിയന്ത്രിക്കുന്നത്.

Share News

1. ദീർഘദൂര വിമാനങ്ങളിൽ യാത്രയുടെ ഭൂരിഭാഗവും ഓട്ടോപൈലറ്റാണ് നിയന്ത്രിക്കുന്നത്. ഫ്ലൈറ്റ് സമയത്ത് ടേക്ക് ഓഫ്, ലാൻഡിംഗ്, മോണിറ്റർ സിസ്റ്റം എന്നിവ പൈലറ്റുമാർ നേരിട്ട് കൈകാര്യം ചെയ്യുകയാണ് പതിവ് . 2. പ്രക്ഷുബ്ധത അഥവാ ടർബുലൻസ് അസ്വാസ്ഥ്യകരമാകുമെങ്കിലും അത് വളരെ അപൂർവ്വമായി അപകടകരമാണ്. കാര്യമായ പ്രക്ഷുബ്ധത കൈകാര്യം ചെയ്യുന്നതിനാണ് ആധുനിക വിമാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ പൈലറ്റുമാർക്ക് അതിലൂടെ സുരക്ഷിതമായി നാവിഗേറ്റ് ചെയ്യാൻ കഠിന പരിശീലനം നൽകുന്നു . 3. അടിയന്തിര സാഹചര്യങ്ങളിൽ താഴെ വീഴുന്ന ഓക്‌സിജൻ മാസ്‌കുകൾ […]

Share News
Read More

നിങ്ങൾ വിമാന സഞ്ചാരിയെങ്കിൽ, സീറ്റിലുരുന്നാൽ ദയവുചെയ്ത് സീറ്റ് ബെൽറ്റ് ധരിക്കുക..യാത്രക്കിടയിൽ അത്യാവശ്യത്തിനല്ലാതെ യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് അഴിക്കരുത്..

Share News

അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിൽ, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ തിങ്കളാഴ്ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്‌ക്യു 321 എന്ന വിമാനം വഴിമധ്യേയുണ്ടായ ആകാശചുഴിയിൽ (AIR POCKET ) വീഴുകയും കടുത്ത പ്രക്ഷുബ്ധത (TURBULANCE ) മൂലം വെറും അഞ്ചു മിനിറ്റുള്ളിൽ 37000 അടിയിൽ നിന്നും 31000 അടിയിലേക്ക് കൂപ്പുകുത്തുകയും , അതിഭീകരമായി അലറി കരഞ്ഞു ഭയന്നുപോയ യാത്രക്കാരിൽ 73 കാരനായ ഒരു ബ്രിട്ടീഷുകാരൻ സംഭവത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയും, തലയ്ക്ക് പരിക്കേറ്റ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും […]

Share News
Read More

അവനവന്റെ ലഗേജ് സ്വന്തം പാക്ക് ചെയ്യുക , വേറെയൊരാളുടെ അടുത്തുനിന്നും യാതൊന്നും വാങ്ങാതിരിക്കുക, സഹായിക്കാതിരിക്കുക.

Share News

വിമാന യാത്രികർക്കായി ഒരു പാഠം : പോൾ ഒഡോഫിൻ എഴുതിയതും ജോൺ ഒറിംബോ പരിഷ്കരിച്ചത്തിന്റെ ഏകദേശ മലയാള പരിഭാഷയാണ് ഞാൻ താഴെ എഴുതുന്നത് . നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ, അമിതമായി സൗഹൃദം നടിക്കുന്ന അടുത്തിരിക്കുന്ന യാത്രക്കാരെ സൂക്ഷിക്കുക. വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെക്കുന്നു . വിമാനത്തിനുള്ളിൽ പ്രായമായ സ്ത്രീ എന്റെ അടുത്ത് വന്ന് ഇരിക്കുന്നു. അവരുടെ ബാഗ് ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ വയ്ക്കാൻ സഹായിക്കാനായിട്ട് അവർ എന്നോട് ആവശ്യപ്പെട്ടു, എനിക്കത്ര ഉയരമില്ലാത്തതിനാൽ എതിരെ […]

Share News
Read More