വിഴിഞ്ഞം തുറമുഖം പിറന്നത് ഡി. ബാബുപോളിന്റെ തലയില്‍; സ്വപ്‌നമെന്ന് പരിഹസിച്ച കാലഹരണപ്പെട്ട മസ്തിഷ്‌കത്തിന് കാലത്തിന്റെ മറുപടിയായി വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് |Vizhinjam International Seaport
വിഴിഞ്ഞത്ത് ഒരു ബങ്കറിങ്ങ് തുറമുഖം നിര്‍മ്മിക്കുകയെന്ന എന്ന ആശയം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റേതായിരുന്നു. 1989-91 കാലഘട്ടത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു ബാബു പോള്‍ ഈ ആശയം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയോജനം കിട്ടുമെന്ന ബാബു പോളിന്റെ ആശയം അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഗുലാത്തിക്ക് ഇഷ്ടപ്പെട്ടെങ്കിലും അത് ഒരു മുന്‍ഗണനയായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട്, ഗുലാത്തിക്ക് പകരം വന്ന ‘കാലാഹരണപ്പെട്ട മസ്തിഷ്‌കമാകട്ടെ’ വിഴിഞ്ഞം […]
Read More