പ്രധാനപ്പെട്ട ലോക സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ പരതി നോക്കുന്ന സ്വഭാവം എനിക്കുണ്ട്.

Share News

ഫെഡറിക്ക് മക്കാർത്തി ഫോസ്സായിത് പ്രഗത്ഭനായ ജേര്ണലിസ്റ്റും മികച്ചൊരു നോവലിസ്റ്റുമാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നു എന്നറിഞ്ഞാണ് ഞാൻ ആ പുസ്തകം വാങ്ങിയത്. ദി അഫ്ഘാൻ എന്നാണ് ആ പുസ്തകത്തിന്റെ പേര്. 2006 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം വായനയുടെ ആനന്ദകരമായ ഒരു അനുഭവമാണ് നൽകുന്നത്. ചരിത്രവും കാല്പനികതയും ഇഴചേർന്നു നീങ്ങുന്ന ഇതിഹാസം പോലൊരു പുസ്തകം. ലോകത്തുള്ള മാധ്യമ റിപ്പോർട്ടുകളും ഇന്റലിജൻസ് രേഖകളും ഒക്കെ പരിശോധിച്ച ഒരാൾ ആ സ്ഥലങ്ങളൊക്കെ സന്ദർശിച്ചു അവിടുള്ള ആളുകളുമായി ഇടപഴകി വ്യത്യസ്ത […]

Share News
Read More

ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്.

Share News

ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്. പുതിയ ലോകത്തിലെ ഒരു വിഭാഗം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല. സ്ത്രീകളെ ലൈംഗീക വസ്തുവായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ പെണ്ണിനെ ലൈംഗീകമായി ഉപദ്രവിക്കുന്നവനെ ഹീറോവായി മനസ്സിൽ പ്രതിഷ്ഠിക്കും. അമ്പട കേമായെന്ന് പൊക്കി പറയും. ജാമ്യം എടുത്ത് പുറത്ത് വരുമ്പോൾ മാലയിടും. പെണ്ണിന്റെ തുറന്ന പ്രതികരണം വന്നാലിവർ ബസ്സിലെ കലാ പരിപാടി എങ്ങനെ തുടരും? അതിനെ ദുർബലപ്പെടുത്താൻ […]

Share News
Read More

ഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച്‌ ഇരിക്കയാണ്.

Share News

കോൾഡ് സ്റ്റോറേജ് അടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവതിയെത്തി കടക്കാരനോട് ചോദിച്ചു ” ഒരു ചിക്കൻ അത്യാവശ്യമായി വേണമായിരുന്നു. ഉണ്ടാകുമോ?”നോക്കട്ടെ.. ” കടക്കാരൻ പറഞ്ഞു. എന്നിട്ട് തൻ്റെ ആഴമേറിയ ഫ്രീസറിൻ്റെ അടിയിൽ നിന്ന് ബാക്കിയുണ്ടായിരുന്ന ഒരേ ഒരു ചിക്കൻ പുറത്തെടുത്ത് ത്രാസിൽ വച്ചു തൂക്കി. “ഒന്നര ക്കിലോയുണ്ട് ” അയാൾ പറഞ്ഞു. ത്രാസിലേക്ക് നോക്കിക്കൊണ്ട് യുവതി ആരാഞ്ഞു.. ” ഇത്തിരി കൂടി വലുത് ഉണ്ടാകുമോ? കടക്കാരൻ ത്രാസിൽനിന്ന് ആ ചിക്കൻ ഫ്രീസറിലേക്ക് തിരിച്ചിട്ടു. എന്നിട്ട് വീണ്ടും അതു തന്നെ […]

Share News
Read More

എറണാകുളം ബസലിക്കയിൽ ഡിസംബർ 24 -ന് എന്താണ് സംഭവിച്ചത് ? ശ്രീമതി റെമി പൗലോസ് വിശദികരിക്കുന്നു .

Share News

https://youtu.be/izHaI_PDfaA

Share News
Read More