ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്.
ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്. സഭയോടൊപ്പമാണെന്നു പറയുന്ന അദ്ദേഹം സിനഡിന്റെ ‘structual obstinacy’ യെ മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി. ആരാധനാക്രമപരമായ അനൈക്യം മൂലം ദുർബലമാകുന്നു ഒരു സഭയെ ഒന്നിപ്പിക്കാനായി എല്ലാ രൂപതകളും അദ്ദേഹം പറയുന്ന ‘structual obstinacy’ ഉപേക്ഷിക്കാൻ തയാറായപ്പോഴാണ് ഏകീകൃത കുർബാന ക്രമം രൂപപ്പെട്ടത് എന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് മനസിലായില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു! ‘ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാത്രമേ ഇനിയും ചെയ്യൂ, മാർപാപ്പ പറഞ്ഞാലും അനുസരിക്കില്ല’ […]
Read Moreഅവസാന ഉറക്കത്തിന് കല്ലറ ഒരുങ്ങുന്നത് വ്യത്യസ്ഥമായി; ആദരിച്ച് സഭയും| Oommen Chandy
കീറിയ ഖദറിന്റെയും 2 കളർ പേനയുടെയും രഹസ്യം: പൊതു ജീവിതം തുറന്ന് പറഞ്ഞ Oommen Chandyയുടെ അവസാന അഭിമുഖം
Read Moreസര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണംഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. […]
Read Moreട്രെയിനിൽ നിന്നും ഇറങ്ങും മുമ്പ് ആ ഉപ്പയുടെ കൈകളിൽ പിടിച്ചു ഞാനെൻ്റെ ശിരസിൽ വച്ചു.|ഈസ്റ്റർ- റംസാൻ നാളുകളിലെ ഹൃദയസ്പർശിയായ അനുഭവം|സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി
ആന്ധ്രാപ്രദേശിലെ റായലസീമ യൂണിവേഴ്സിറ്റിയിൽ പോയി വരുന്ന വഴിയാണ് ഹൈദരാബാദിൽ നിന്നും ട്രെയിനിൽ കയറിയ കോഴിക്കോട്ടുകാരനായ മുഹമ്മദ് കോയ എന്ന വന്ദ്യവയോധികനെയും അദ്ദേഹത്തിൻ്റെ മകൻ ഫൈജാസിനെയും മരുമകൻ നൂഹിനെയും ട്രെയിൻ ക്യാബിനിൽ കണ്ടുമുട്ടിയത് (19/4/2022). ഞാൻ ആന്ധ്രയിലെ കർണൂളിൽ നിന്നും ട്രെയിനിൽ കയറുമ്പോൾ അദ്ദേഹം ഞാൻ ബുക്ക് ചെയ്ത സീറ്റിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹത്തിനോട് ഞാൻ വേണ്ട എന്ന് പറഞ്ഞു എതിർ സീറ്റിലിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റിരുന്ന് ഒത്തിരി വാത്സല്യത്തോടെ എന്നോട് […]
Read Moreവൈകിയെങ്കിലും ഇപ്പോൾ വന്ന “കന്യാകാത്വ പരിശോധന മനുഷ്യാവകാശലംഘനമാണൂ” എന്ന ദില്ലി ഹൈക്കോടതി വിധി ചെറിയ പ്രതീക്ഷ നൽകുന്നതാണു എന്ന പറയാതെ വയ്യ.
എൻ്റെ ജീവിതചിന്താഗതിയെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു സി. അഭയക്കേസ് പഠിക്കാൻ തീരുമാനിച്ചത്. അന്നു വരെ “ക്രൈം” പോലെ മനുഷ്യൻ്റെ ജിജ്ഞാസയെയും സെൽഫ് ജസ്റ്റിഫിക്കേഷനുള്ള ത്വരയേയും ഒക്കെ വിറ്റു ജീവിച്ചിരുന്ന മാസികകളെയും ദിനപത്രങ്ങളെയും ഒക്കെ ആശ്രയിച്ച് രൂപപ്പെടുത്തിയിരുന്ന എൻ്റെ ചിന്താഗതിയിൽ സി. സെഫിയും ഫാ. കോട്ടൂരുമൊക്കെ പ്രതികളായിരുന്നു. എന്നാൽ അഭയക്കേസിൻ്റെ കോടതിരേഖകൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ ആണു കേട്ടതു പലതും തെറ്റായിരുന്നു എന്നും ചതിയായിരുന്നു എന്നും ഒക്കെ മനസിലായത്. ആ കോടതി രേഖകളിൽ പ്രധാനപ്പെട്ടതായിരുന്നു ജസ്റ്റിസ് കെ. ഹേമ […]
Read Moreസെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്
കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം 4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി കണക്കാക്കപ്പെടുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ സമുദായ സംഘടനകളും കേന്ദ്ര സർക്കാരിൽ നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചതിൻ്റെ ഫലമായി, കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ 4 സെൻ്റ് റസിഡൻഷ്യൽ […]
Read Moreവിഴിഞ്ഞം മൽസ്യതൊഴിലാളി സമരം താല്ക്കാലികമായി നിർത്തി വക്കുന്നു
ഇന്ന് (6-12-22 ) വൈകിട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടർന്നാണ് സമരം താല്ക്കാലികമായി നിർത്തി വയ്ക്കാൻ മൽസ്യ തൊഴിലാളി സമര സമിതി തീരുമാനിച്ചത്. മൽസ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനു മായി നടത്തി വന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്റ ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും , വീടുകൾ വച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി […]
Read Moreലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ .| Yes 2 Life, No 2 Drugs കാമ്പയിൻ |കെ സി ബി സി പ്രോലൈഫ് സമിതി
ലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ . തൃശൂർ :കേരളത്തിൽയുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു പയോഗത്തിനെതിരെകെ സി ബി സി പ്രോലൈഫ് സമിതി തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച Yes 2 Life, No 2 Drugs എന്ന കാമ്പയിൻ പ്രോഗ്രാമിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവേ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വ്യക്തമാക്കി. തൃശൂർ എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കെഎസ് സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .കെ സിബിസി […]
Read Moreലഹരികൾ ആ പത്താണ്.ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പുസ്തകം -64 പേജ് തയ്യാറാക്കുന്നു.|അഡ്വ. ചാർളി പോൾ
കേരളത്തെലഹരി വിഴുങ്ങുകയാണ്ഈ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഗ്രന്ഥം അടിച്ചു തരാൻ താത്പര്യമുള്ളവർ അറിയിക്കണെ. പണം വേണ്ട. ബുക്ക് അടിച്ചു നല്കിയാൽ മതിതാത്പര്യമുള്ള സംഘടന വ്യക്തി/ പ്രസ്ഥാനങ്ങൾ അറിയിക്കണെ ,പുറത്തെ പേജിൽ സ്ഥാപനത്തിന്റെ പേരു് വച്ച് അടിച്ചു തന്നാൽ മതിയാകും അഡ്വ. ചാർളി പോൾ80 7578976898 470 34600 ആശംസകൾ ഭീതി വിതച്ച് ലഹരിവ്യാപനം Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com
Read More