വ്യത്യസ്തരാണെങ്കിലും തുല്യരാണ് | ഭാര്യ ഭർത്താക്കന്മാർ തമ്മിലെ വ്യത്യാസങ്ങൾ അറിയുന്നത് കുടുംബ ജീവിതത്തിനു മാധുര്യത കൂട്ടും.

Share News
Share News
Read More

ലജ്ജ….ലജ്ജ…|എന്റെ കേരളം! |എന്റെ ജില്ല!

Share News

ലജ്ജ….ലജ്ജ…എന്റെ കേരളം! എന്റെ ജില്ല! വിദ്യാഭ്യാസംവെറുംആഭാസമോആഭിചാരമോ? ഏതായാലുംഒരുപാവംസ്ത്രീയെകാണാനില്ലഎന്നപരാതികാര്യമായിഅന്വേഷിച്ചുഈബീഭത്സസംഭവംവെളിച്ചത്തു കൊണ്ടുവന്ന കൊച്ചി പോലീസിന്അഭിനന്ദനങ്ങൾ! Jacob Punnoose Former DGP, Kerala Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He […]

Share News
Read More

അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്.

Share News

മുളന്തുരുത്തി വെട്ടിക്കൽ സ്‌കൂളിലെ അഞ്ച് കുട്ടികളും, ഒരു അധ്യാപകനുമാണ് വിനോദയാത്രക്കിടയിലെ അപകടത്തിൽ മരിച്ചത്. ഈ അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്. പ്രീയപ്പെട്ട കൂട്ടുകാരുടെയും, അധ്യാപകന്റെയും ദേഹ വിയോഗത്തിന്റെ വേദനകൾ പലർക്കുമുണ്ടാകും. ജീവിതത്തിൽ നിന്നും അവർ എന്നെന്നേക്കുമായി നഷ്ടമാകുന്ന അനുഭവം പൊള്ളുന്നതാണ്. അപകടത്തിന്റെ ഭീകര ശബ്ദങ്ങളും കാഴ്ച്ചകളും രക്ഷപെട്ടവരെ വല്ലാതെ ബാധിക്കും. പേടി സ്വപ്നങ്ങളും ഓർമ്മകളും വിട്ട് പോകാൻ കുറെ കാലമെടുത്തേക്കാം. ഇതിനെയൊക്കെ അതിജീവിക്കാൻ പോന്ന മാനസികാരോഗ്യ സഹായവും പിന്തുണയുമൊക്കെ […]

Share News
Read More

നിങ്ങളുടെ വീട് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ? | Rev Dr Vincent Variath

Share News
Share News
Read More

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.

Share News

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]

Share News
Read More

മനസ്സുകൾ താളംതെറ്റുമ്പോൾ ? |ഡോ .സെമിച്ചൻ ജോസഫ്

Share News
Share News
Read More

ഭാഗ്യം വന്നു ചേരുന്നത് എപ്പോൾ? എങ്ങിനെ? | Rev Dr Vincent Variath

Share News
Share News
Read More

“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ

Share News

ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്‌. അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ? നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല. ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ […]

Share News
Read More

‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്.

Share News

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത്. അതിനാൽ മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി കൂടെ പരിഗണിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് ആ പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കിയാണ്. അതിവിപുലമായ മാനസികാരോഗ്യ പദ്ധതികൾ നടപ്പാക്കി […]

Share News
Read More