കുടുംബശാസ്ത്രം വളരട്ടെ!

Share News

സണ്‍ഡേസ്‌കൂള്‍ അധ്യാപകനായ സ്‌നേഹിതനെ ഭാര്യയോടൊപ്പമാണ് വഴിയില്‍വച്ച് കണ്ടുമുട്ടിയത്. ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടു വരികയാണത്രേ. സഹോദരീപുത്രിയുടെ വിവാഹമായിരുന്നു. എന്നിട്ടും അവരോടൊപ്പം മക്കളെയാരെയും കണ്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന മൂന്നു മക്കളാണ് അവര്‍ക്കുള്ളത്. എന്തേ അവരെ കല്യാണത്തിനു കൊണ്ടുപോകാഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം സാവധാനം മറുപടി നല്‍കി. എന്റെ സ്വന്തം പെങ്ങളുടെ മകളുടെ കല്യാണമാണ്. അതില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ പങ്കെടുക്കേണ്ടതുമാണ്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും ഒട്ടും സന്തോഷമില്ല. കാരണം, ഇതൊരു മിശ്രവിവാഹമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം അന്യമതക്കാരനുമായി നടത്തുന്ന കല്യാണം. അതിനു […]

Share News
Read More

‘രണ്ടില’ ജോസിന്: പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി

Share News

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ല ചി​ഹ്ന​ത​ര്‍​ക്ക​ത്തി​ന് അ​വ​സാ​നം. ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചിഹ്നം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നേ​ര​ത്തെ ജോ​സ് കെ.മാണിക്ക് ചിഹ്നം അ​നു​വ​ദി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു. പി.​ജെ. ജോ​സ​ഫിന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. ജോ​സ് വി​ഭാ​ഗ​വും ജോ​സ​ഫ് വി​ഭാ​ഗ​വും ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം […]

Share News
Read More

ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യ ഇടപെടല്‍ ശക്തമായി തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പക്ഷെ മണ്ണില്‍ പണിയെടുത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന കര്‍ഷകനെ ആട്ടിപ്പായിച്ചുകൊണ്ടാകരുത്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കര്‍ഷകരുടെ റവന്യൂ ഭൂമി  കയ്യേറി ബഫര്‍ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കാന്‍ അനുവദിക്കില്ല. പരിഷ്‌കരിച്ച പട്ടയഉത്തരവുകള്‍ ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ പുനഃര്‍ചിന്തയ്ക്ക് വിധേയമാകണമെന്നും […]

Share News
Read More

കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വം അറിയിക്കുകയാണ്-മുഖ്യമന്ത്രി

Share News

കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വം അറിയിക്കുകയാണ്. ഈ സര്‍ക്കാര്‍ ഏറ്റെടുത്ത വലിയ ഒരു വെല്ലുവിളിയാണ് ഈ പൈപ്പ് ലൈന്‍.അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരത്ത് പൈപ്പുലൈന്‍ ശനിയാഴ്ച രാത്രി സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും. ഗെയില്‍ പൈപ്പുലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത് 510 കിലോമീറ്ററാണ്. ഇതില്‍ 470 കിലോമീറ്റര്‍ ലൈന്‍ സ്ഥാപിച്ചത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. യുഡിഎഫ് സർക്കാർ പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍ […]

Share News
Read More

​വോ​ട്ടു​ ​ചെ​യ്യു​ന്നെ​ങ്കി​ൽ​ ​മി​ടു​ക്ക​രാ​യ​വ​ർ​ക്ക് ​മാ​ത്രം​ ​എ​ന്ന​ ​ന​യം​ ​സ്വീ​ക​രി​ക്കു​ക.​ ​രാ​ഷ്ട്രീ​യം​ ​മാ​റ്റി​ ​നി​റു​ത്തി​ ​വ്യ​ക്തി​ഗു​ണ​ത്തി​ന് ​വോ​ട്ടു​ ​ന​ൽ​കു​ക.​ -വെള്ളാപ്പള്ളി നടേശൻ

Share News

ഇ​ത്ത​വ​ണ​യെ​ങ്കി​ലും നാം​ ​തോ​ൽ​ക്ക​രു​ത്​ ​ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും​ പ്ര​ലോ​ഭ​ന​ങ്ങ​ളു​ടെ​യും​ ​ഒ​രു​ ​സീ​സ​ൺ​ ​കൂ​ടി​യെ​ത്തി.​ ​വീ​ണ്ടു​മൊ​രു​ ​തി​ര​ഞ്ഞെ​ടു​പ്പു​കാ​ലം.​ ​ഏ​ഴ് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​രാ​ജ്യ​ത്തെ​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​വ​രു​ന്ന​ ​പാ​വ​പ്പെ​ട്ട​വ​രെ​ ​പു​രോ​ഗ​തി​യി​ലേ​ക്ക് ​ന​യി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പു​തി​യൊ​രു​ ​അ​ദ്ധ്യാ​യം​ ​കൂ​ടി​ ​ഈ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കു​റി​ക്ക​പ്പെ​ടും.130​ ​കോ​ടി​ ​ജ​ന​ത​യു​ടെ​ ​മു​ക്കാ​ൽ​ ​ഭാ​ഗ​ത്തി​നും​ ​അ​ന്ന​വും​ ​അ​ക്ഷ​ര​വും​ ​ന​ൽ​കാ​ൻ​ ​പ​റ്റാ​ത്ത​വ​ർ​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ ​വി​ശ​ക​ല​ന​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ ​പ്ര​ബു​ദ്ധ​ത​യും​ ​മ​ത​ത്തി​ന്റെ​യും​ ​ജാ​തി​യു​ടെ​യും​ ​ഫോ​ർ​മു​ല​ക​ളു​മൊ​ക്കെ​യാ​യി​ ​ന​മ്മു​ടെ​ ​വീ​ട്ടു​മു​റ്റ​ത്തെ​ത്തും.​ ​ഇ​ത്ര​യും​ ​കാ​ലം​ ​ചെ​യ്യാ​ൻ​ ​പ​റ്റാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ചെ​യ്യു​മെ​ന്നൊ​ക്കെ​ ​വാ​ഗ്ദാ​നം​ […]

Share News
Read More

കിഫ്ബി, ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സിഎജി നിരീക്ഷണം അസംബന്ധവും അടിസ്ഥാനരഹിതവുമാണ്.

Share News

ഈ അനുച്ഛേദത്തിൽ പരാമർശവിധേയമാകുന്നത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ്. സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാരല്ല, ഒരു കോർപ്പററ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി നൽകുന്നതുകൊണ്ട് തിരിച്ചടവ് സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നില്ല. അത് കണ്ടിൻജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡൽ ഒരു കാരണവശാലും ആസ്തിയേക്കാൾ കൂടുതൽ ബാധ്യത ഭാവിയിൽ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിൻജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട. അതുകൊണ്ട് കിഫ്ബി വായ്പകൾ […]

Share News
Read More

ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്

Share News

ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താൻ കഴിയുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാൻ കഴിയൂ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായത്. 29 സീറ്റിൽ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികൾ രണ്ടു വീതവും സിപിഐ എംഎൽ 12 സീറ്റിലും […]

Share News
Read More

ക്രിസ്ത്യാനികൾ വിവാഹം കഴിക്കാൻ വൈകണമോ?

Share News

നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. 1.ഉയർന്ന വിദ്യഭ്യാസത്തിനും ഉദ്യോഗത്തിനുമുള്ള നെട്ടോട്ടത്തിനിടയിൽ മറന്നുപോകുന്ന വിവാഹ ജീവിതം .എല്ലാ യുവജനങ്ങളും തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ് അക്കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ല. പക്ഷെ ജീവിതം ഒരു കരക്ക്‌ എത്തിച്ചിട്ടു മതി വിവാഹം എന്ന നിലപാട് അത്ര […]

Share News
Read More