“ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024” സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി. കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം കെസിബിസി പ്രൊ ലൈഫ് സമിതി, സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തൊലെറ്റ് ,കരിസ്മാറ്റിക് മുവു്മെൻ്റ്, കെസിബിസി ഫാമിലി കമ്മീഷൻ,ജീസസ് യൂത്ത് എന്നിവയുടെ പിന്തുണയോടെ തൃശൂർ അതിരുപതയിലെ ജോൺ പോൾ പ്രൊ ലൈഫ് […]
Read More