കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

Share News

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു. പ്രൊലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാൻ സാബു ജോസ്മുഖ്യ സന്ദേശം നൽകി.കത്തോലിക്ക സഭയിൽ കർദിനാളും മേജർആർച്ചുബിഷപ്പുമായി മഹനീയമായി പ്രവർത്തിക്കുമ്പോൾ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും, സാമൂഹ്യപ്രതിബദ്ധതയോടെ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന്‌ ജന്മദിനസന്ദേശത്തിൽ […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ..|രമ്യ ഹരിദാസ് MP

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത്, പൗരോഹിത്യത്തിൻ്റെ ധന്യാത്മകവും മഹത്വപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തി ജനമനസിൽ ചിരപ്രതിഷ്ഠ നേടി സ്ഥാനത്യാഗം ചെയ്ത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് മംഗളങ്ങൾ നേരുന്നു. കർമ്മമണ്ഡലത്തിൽ മഹിതവും ശ്രേഷ്ഠവുമായ ഇടപെടലിലൂടെ മലയാളക്കരയുടെ സ്നേഹവായ്പ് നേടി എടുത്ത്, കേരളത്തിൻ്റെ ആധ്യാത്മിക പൊതു സാമുഹ്യ മണ്ഡലത്തിൽ മാർഗ്ഗദർശനാത്മകമായ സ്ഥാനമലങ്കരിച്ച് പടിയിറങ്ങുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ എന്ന് ആശംസിക്കുന്നു. ഭാവുകങ്ങൾ നേരുന്നു. രമ്യ ഹരിദാസ് […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി||സീറോ മലബാർ സഭയുടെ അൽമായ ഫോറം

Share News

കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി സ്ഥാനത്യാഗം ചെയ്യാനും സഭാദ്ധ്യക്ഷന്‍മാര്‍ പഠിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അധികാരത്തിന്റെ അല്ലെങ്കിൽ സഭാശുശ്രൂഷയുടെ മഹത്വം ഉയർത്തിപ്പിടിച്ച മഹാനായ ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.പ്രായപരിധി 75 വയസ്സ് എത്തുമ്പോള്‍ വിരമിക്കുന്നതിനും, ചിലപ്പോള്‍ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോള്‍ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും ഇടയന്മാർ ശരിയായ മനോഭാവം പുലര്‍ത്തേണ്ടിയിരിക്കുന്നു.ദൈവത്തിന്‍റെ മുന്‍പിലും സഭയിലും ആരും സേവനത്തില്‍ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ സഭാ ശുശ്രൂഷയിൽ നിന്ന് വിരമിക്കാന്‍ സന്നദ്ധരാകേണ്ടതാണെന്ന വലിയ പാഠം സഭയ്‌ക്ക്‌ നൽകി കൊണ്ടാണ് […]

Share News
Read More