പൂണ്ടി ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല: ശാന്തത തേടുന്നവർക്ക് ഇഷ്ടപ്പെടുന്ന കാർഷിക ഗ്രാമം
ഏപ്രിൽ, മെയ് മാസങ്ങളിൽ ശാന്ത സുന്ദരമായ പൂണ്ടിയിലേക്ക് യാത്ര പോകാം എല്ലാക്കാലത്തും ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എന്ന് പറയുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകളാണ് ഊട്ടിയും കൊടൈക്കനാലും. ഇവിടങ്ങളിലേയ്ക്ക് ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നാൽ, ഊട്ടിയും കൊടൈക്കനാലും കണ്ട് മടുത്തവരുടെ എണ്ണവും കൂടി വരികയാണ്. ഊട്ടിയുടെയും കൊടൈക്കനാലിന്റെയുമൊക്കെ സമീപത്തുള്ളതും സഞ്ചാരികളുടെ തള്ളിക്കയറ്റമില്ലാത്തതുമായ സ്ഥലങ്ങളാണ് ഇപ്പോൾ സഞ്ചാരികൾക്കിടയിലും സോഷ്യൽ മീഡിയയിലുമൊക്കെ ട്രെൻഡായി മാറുന്നത്. വട്ടവട, കിന്നക്കോരൈ, കൂക്കാൽ തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് […]
Read More