ഫാർമസിസ്റ്റ് ദിനത്തിൽ മരുന്നു(ജീവൻ്റെ) വിതരണക്കാർക്കു നന്ദി|ഫാർമസിസ്സിനു വേണ്ട ത്രിവിധ ഗുണങ്ങൾ

Share News

ഇന്നു സെപ്റ്റംബർ 25, ലോക ഫാർമസിസ്റ്റ് ദിനം. ആരോഗ്യ മേഖലയിൽ അധികം വാഴ്ത്തപ്പെടാതെ പോകുന്ന കരുതലിൻ്റെയും ജാഗ്രതയുടെയും നല്ല മാലാഖമാരെ ഓർക്കുവാനും അവരുടെ സ്നേഹ ശുശ്രൂഷകളെ അംഗീകരിക്കാനും ഒരു ദിനം. ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമിപ്പിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എല്ലാവർഷവും സെപ്റ്റംബർ 25-ന് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്. മരുന്നു വിതരണം ചെയ്യുന്നവർ ജീവൻ്റെ സംരക്ഷണത്തിനും നിലനിൽപ്പിനും വേണ്ടിയാണ് അത് ചെയ്യുന്നത്. ഈ അർത്ഥത്തിൽ ജീവൻ്റെ വിതരണക്കാരായി അവർ മാറുന്നു. […]

Share News
Read More