ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തേ വാർത്ത വായിക്കുമ്പോൾ മൂന്നു കാരണങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായി കാണുന്നത്. ഓവർ സ്പീഡ്, തെറ്റായ ഓവർ ടേക്കിംഗ്, സീറ്റു ബെൽറ്റ് ധരിക്കാതെയുള്ള യാത്ര.അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിലും സൈറസ് മിസ്ത്രിയുടെ അപകടത്തിനു കാരണമായ അമിത വേഗം, തെറ്റായ … അമിത വേഗതയും ഓവർ ടേക്കിംഗുംഅപകടത്തിന് കാരണമാകുന്നത് എങ്ങനെ ?|ഓവർ ടേക്കിംഗിന് മുമ്പ് പ്രധാനമായും മൂന്നു ചോദ്യങ്ങൾക്ക് ‘YES’ എന്ന ഉത്തരം കിട്ടിയിരിക്കണം. വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക