കഥകളുടെ ക്രാഫ്റ്റുകൊണ്ട് സാഹിത്യലോകത്തെ തോമസ് ജോസഫ് അത്രമാത്രം അമ്പരിപ്പിച്ചു.ജീവിതത്തിന്റെ ദുരന്തങ്ങൾ അതിജീവിക്കാൻ തോമസ് ജോസഫിനോടൊപ്പം നിലകൊണ്ട കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ….അവരെ മറക്കാനാവില്ല.അവർ അനുഭവിച്ച ക്ലേശങ്ങൾ വലുതാണ്, ത്യാഗപൂർണ്ണമായ പോരാട്ടങ്ങൾ മഹത്തരമാണ്