പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ

Share News

മണൽത്തരികൾ ഊർന്നുപോകുമ്പോൾ ….. അവധിക്കാലം കൈവെള്ളയിലെ മണൽത്തരികൾ പോലെ വേഗം ഊർന്നുപോകുമെന്ന് പറഞ്ഞ മഹാന്റെ പേര് ഓർമ്മയില്ലെങ്കിലും അത് എത്രയോ നേരാണെന്ന് തിരിച്ചറിയുന്നു. തേവര സ്കൂളിലെ നാലരമാസത്തെ താൽക്കാലികനിയമനത്തിനുശേഷം 1993 മാർച്ച് 31 – ന് സ്കൂൾ പൂട്ടുമ്പോൾ ഒരു മധ്യവേനലവധിക്കാലം മുന്നിൽ നീണ്ടുനിവർന്നു കിടന്നിരുന്നു. പുതിയ നിയമനത്തിന്റെ പ്രതീക്ഷയിൽ രണ്ടുമാസം അതിവേഗം ഓടിമറഞ്ഞു. 1993 ജൂൺ ഒന്നിന് മണപ്പുറം സ്കൂളിലേക്ക് അഞ്ചുമാസത്തെ താൽക്കാലികനിയമനം. തുടർന്ന് വീണ്ടും തേവരസ്കൂളിൽ. പിന്നീടിന്നുവരെ അവിടെത്തന്നെ. ഓരോ അവധിക്കാലവും ഓർമ്മകളിൽ അവധികളില്ലാതെ […]

Share News
Read More

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

Share News

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന […]

Share News
Read More

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല. “ഒരു മസാലദോശ.” ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ […]

Share News
Read More

കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

Share News

പ്രമുഖ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) വാർഷിക വരുമാനം (Total Consolidated Income) ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുൻവർഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് […]

Share News
Read More

ജീന ജോട്ടിക്ക് വ്യോമസേന പുരസ്കാരം

Share News

കൊയമ്പത്തൂർ ‘ വിശിഷ്ട സേവനത്തിനുള്ള വ്യോ മസേന മേധാവി എയർ ചീഫ് മാർഷൽ എ .പി സിംങ്ങ് നൽകുന്ന വ്യോമസേന പുരസ്കാരത്തിന് ജീന ജോട്ടി അർഹയായി. സുലൂർ വ്യോമസേനാ കേന്ദ്രത്തിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറായി ജോലി ചെയ്യുന്ന ജീന 1996 ബാച്ച് സിവിലിയൻ ഉദ്യോഗസ്ഥയാണ് ‘ ഗുജറാത്തിലെ വഡ്സർ 15 ബെയ്സ് റിപ്പയർ ഡിപ്പോയിലായിരുന്നു നിയമനം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് എയർ ഓഫീസർ കമാൻ ഡിങ്ങ്, കമാൻഡർ ഇൻ ചീഫ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്തൃശ്ശൂർ ഇരിഞ്ഞാലക്കുട ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗമാണ് […]

Share News
Read More

അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ ആക്രമണത്തിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്പ്രതിഷേധിച്ചു.

Share News

കൊച്ചി. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ ആദി വാസി യുവാവായിരുന്ന മധുവിന്റെ ആൾക്കുട്ട ആക്രമണവും കൊലപാതകവും നടന്ന അഗളി അട്ടപ്പാടിയിൽ വീണ്ടും ഒരു ആദിവാസി യുവാവ് സിജുവിനെ കെട്ടി യിട്ടു മർദിച്ചതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷി പ്പിക്കുന്ന കേരളത്തിന് അപമാനകരമാണെന്ന് ചെയർമാൻ സാബു ജോസ് പറഞു. നിയമം കയ്യിലെടുക്കുവാനും, വസ്ത്രാക്ഷേപം നടത്തുവാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു ഏത് സാഹചര്യത്തിലും മനുഷ്യജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജാഗ്രത […]

Share News
Read More

തടവറ പ്രേക്ഷിതരുടെയും സഹകാരികളുടേയും സംഗമവും, ശ്രേഷ്ഠസേവന പുരസ്കാരവും

Share News

ആലപ്പുഴ . പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ സഭയേയും സമൂഹത്തേയും ക്ഷണിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭ 2025 യേശുവിന്റെ മനുഷ്യാവതാരത്തിൻ്റെ മഹാ ജൂബിലി ആഘോഷിക്കുകയാണ്. 2000-ൽ ചാത്തനാട് തിരുകുടുംബ ദേവാലയത്തിൽ KCBC കരിസ്‌മാറ്റിക് കമ്മീഷൻ പ്രാർത്ഥന ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട അത്മായ, വൈദിക, സന്യസ്‌ത കൂട്ടായ്‌മയായ ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ 25 വർഷം തികയുന്നതിൻ്റെ ജൂബിലി ആഘോഷവും ഈ സമയത്താണ്.തെരുവിൽ അലയുന്നന്നവർ, തടവറകളിൽ കഴിയുന്നവർ, ജയിൽ വിമോചിതർ, ലൈംഗിക തൊഴിലാളികൾ, HIV ബാധിതർ, എന്നിവരുടെ ക്ഷേമത്തിനും , […]

Share News
Read More

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

Share News

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ […]

Share News
Read More

സ്വിറ്റ്സർലൻഡിലെ ബ്ലാറ്റന്റെ 90% ഭാഗവും മൂടപ്പെട്ട ഹിമാനിയുടെ തകർച്ചയ്ക്ക് മുമ്പും ശേഷവും ഉള്ള ചിത്രം

Share News

ഒരു വലിയ ഹിമാനിയുടെ കഷണം താഴ്‌വരയിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് സ്വിസ് ഗ്രാമമായ ബ്ലാറ്റൻ ഭാഗികമായി തകർന്നു. ബിർച്ച് ഹിമാനികൾ ശിഥിലമാകുമോ എന്ന ഭയം കാരണം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിലും, ഒരാളെ കാണാതായതായും നിരവധി വീടുകൾ പൂർണ്ണമായും നിലംപൊത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. “സങ്കൽപ്പിക്കാനാവാത്തത് സംഭവിച്ചു” എന്ന് ബ്ലാറ്റന്റെ മേയർ മത്തിയാസ് ബെൽവാൾഡ് പറഞ്ഞു, ആൽപ്‌സ് പർവതനിരകളിലുടനീളമുള്ള സമൂഹങ്ങൾക്ക് ഏറ്റവും മോശം പേടിസ്വപ്നമാണ് ബ്ലാറ്റനിൽ സംഭവിച്ച ദുരന്തം. പ്രദേശം നിരീക്ഷിച്ച ജിയോളജിസ്റ്റുകൾ ഹിമാനികൾ അസ്ഥിരമായി […]

Share News
Read More

തോപ്രാംകുടി: ഇടുക്കിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ കവാടം

Share News

കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമവും ചെറുപട്ടണവുമാണ് തോപ്രാംകുടി. പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിസൗന്ദര്യത്താലും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വിപണിയെന്ന നിലയിലും പ്രശസ്തമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 മീറ്റർ ഉയരത്തിലാണ് തോപ്രാംകുടി സ്ഥിതി ചെയ്യുന്നത്. ചരിത്രം ‘തോപ്രാംകുടി’ എന്ന പേര് ‘തോപ്രാൻ’ (ഒരു ഗോത്രവർഗ്ഗ നേതാവ്), ‘കുടി’ (കോളനി) എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തോപ്രാൻ എന്നയാളാണ് ഇവിടെ ആദ്യമായി കൃഷി ആരംഭിച്ചതെന്നും, അദ്ദേഹത്തിന്റെ വാസസ്ഥലം […]

Share News
Read More