മറ്റുള്ളവരുടെമികവുകൾ പങ്കുവയ്ക്കാൻ മറക്കരുത് … പറയാൻ മടിക്കരുതേ!

Share News

### അംഗീകരിക്കാം, പ്രോത്സാഹിപ്പിക്കാം; പരസ്പരം വളരാം! നമ്മുടെ ചുറ്റുപാടുകളിൽ കഴിവുള്ളവരും നല്ല മനസ്സുള്ളവരും നിസ്വാർഥമായി പ്രവർത്തിക്കുന്നവരും അനേകരുണ്ട്. കുടുംബത്തിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും സംഘടനകളിലും സമൂഹത്തിലും വ്യത്യസ്തമായ കഴിവുകളും സവിശേഷതകളും ഉള്ളവരെ നമുക്ക് കാണാം. എന്നാൽ പലപ്പോഴും അവരുടെ കുറവുകൾ ചൂണ്ടിക്കാണിക്കാൻ നാം കാണിക്കുന്ന താൽപര്യം, അവരുടെ മികവുകൾ കണ്ടെത്തി അംഗീകരിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കാണിക്കാറില്ല. ഒരാളുടെ കഴിവ് തിരിച്ചറിയുക, അത് സ്നേഹത്തോടെ അംഗീകരിക്കുക, മറ്റുള്ളവരുടെ മുന്നിൽ ആദരവോടെ പങ്കുവയ്ക്കുക — ഇതെല്ലാം വലിയൊരു പ്രോത്സാഹനമാണ്. ചിലപ്പോൾ ഒരു […]

Share News
Read More

നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?

Share News

*നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു? “ഇവിടെയാർക്കും സ്നേഹം പ്രകടിപ്പിക്കുവാൻ അറിയില്ല…” ഒരു അനുഭവം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒരു കുടുംബത്തിൽ കൗൺസിലിംഗ് നടന്നുകൊണ്ടിരുന്ന സമയം. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ആ വീട്ടിലെ മുതിർന്ന കുട്ടി പറഞ്ഞ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. “ഇവിടെയാർക്കും സ്നേഹം പ്രകടിപ്പിക്കുവാൻ അറിയില്ല… അതുകൊണ്ട് ആരുടെയും നന്മകൾ ആരും അറിയാറില്ല, പറയാറില്ല…” ഒരു കുട്ടിയുടെ വാക്കുകളാണിത്. പക്ഷേ, അതിൽ ഒളിഞ്ഞിരിക്കുന്നത് ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ല; നമ്മുടെ കുടുംബബന്ധങ്ങളെക്കുറിച്ച് […]

Share News
Read More

❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ|സാബു ജോസ്

Share News

❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ 👨‍👩‍👦 വാത്സല്യത്തോടെ മക്കളെ വളർത്തണം; എന്നാൽ അവരുടെ ഉത്തരവാദിത്തബോധം ഇല്ലാതാക്കരുത് 🌱 സമകാലിക സംഭവങ്ങളും വിവിധ കോടതി നിരീക്ഷണങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിലെ ചില അടിസ്ഥാന ചോദ്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ്. 👦 കുട്ടികളുടെ പെരുമാറ്റം👩 സ്ത്രീകളോടുള്ള ബഹുമാനം🧭 ഉത്തരവാദിത്തബോധം🤝 സാമൂഹിക മര്യാദ🏠 മാതാപിതാക്കളുടെ വളർത്തൽരീതി ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും പുറത്തേക്ക് നോക്കുകയാണ്. കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നതിനൊപ്പം, അവരെ […]

Share News
Read More

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം|സംഭാഷണത്തിന് ഒരു അവസരം കൂടി നൽകുക

Share News

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം സാബു ജോസ് കോടതിമുറികൾ സാധാരണയായി വിധികൾ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ ചിലപ്പോൾ അവിടെ നിയമത്തിന്റെ ഭാഷയെക്കാൾ ശക്തമായി മനുഷ്യഹൃദയത്തിന്റെ ഭാഷ സംസാരിക്കപ്പെടാറുണ്ട്. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഒരു സംഭവം അതിന് ഉത്തമ ഉദാഹരണമാണ്. അഞ്ച് വർഷത്തോളം നീണ്ട വിവാഹമോചന കേസിന്റെ അവസാനഘട്ടത്തിൽ, യുവതി വിവാഹമോചന ഹർജി കീറിയെറിഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ചു. കോടതിമുറിയിൽ സന്നിഹിതരായവരുടെ കണ്ണുകൾ നിറഞ്ഞു. നിയമപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിനും ക്ഷമയ്ക്കും ഇപ്പോഴും ശക്തിയുണ്ടെന്ന് ആ രംഗം […]

Share News
Read More

സുപ്രീം കോടതി വിധി : കുടുംബനാഥയ്ക്ക് ലഭിച്ച അംഗീകാരം , രാഷ്ട്രത്തിന് ലഭിച്ച പാഠം|കുടുംബപരിപാലനം എന്നാൽ രാഷ്ട്രപരിപാലനം

Share News

സുപ്രീം കോടതി വിധി : കുടുംബനാഥയ്ക്ക് ലഭിച്ച അംഗീകാരം , രാഷ്ട്രത്തിന് ലഭിച്ച പാഠം കുടുംബപരിപാലനം എന്നാൽ രാഷ്ട്രപരിപാലനം സാബു ജോസ് വീട്ടിൽ കുടുംബാംഗങ്ങളുടെ പരിപാലനത്തിനും കുടുംബനിർവഹണത്തിനുമായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിക്കൊണ്ട് സുപ്രീം കോടതി നടത്തിയ വിധി ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബനാഥമാർക്ക് ലഭിച്ച ചരിത്രപരമായ അംഗീകാരമാണ്. വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതും, “Home Maker is Not Merely […]

Share News
Read More

സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. |ചെറിയാൻ ഫിലിപ്പ്

Share News

ഷാനിമോൾ മകളെ പോലെ: ചെറിയാൻ ഫിലിപ്പ് നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ എനിക്കെന്നും മകളെ പോലെയാണ്. 1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു. ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ ഞാനും പ്രേരിപ്പിച്ചിരുന്നു. മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ […]

Share News
Read More

ഫാലിമിയെ ഫാമിലിയാക്കുന്നത് എന്ത്? | Rev Dr Vincent Variath

Share News
Share News
Read More

ഏകാകികളുടെ ലോകം വളരുമ്പോൾ

Share News

വിദൂരത്ത് ജോലി ചെയ്യുന്ന കുടുംബനാഥന്മാരുടെ വീടിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഒരു പഠനം നടത്തിയിരുന്നു. അതിൻ്റെ ഭാഗമായ് ധാരാളം വ്യക്തികളുമായും കുടുംബങ്ങളുമായും അഭിമുഖവും നടത്തുകയുണ്ടായി. മക്കളുടെ വളർച്ചയ്ക്കും ഭാര്യയുടെ സംരക്ഷണത്തിനുമെല്ലാം അപ്പൻ ഒപ്പമുള്ളത് അത്യന്താപേക്ഷിതമാണെന്നായിരുന്നു 99 ശതമാനം പേരുടെയും അഭിപ്രായം. അപ്പൻ വിദൂരത്തായിരുന്നിട്ടുംഒരു കുടുംബം അദ്ദേഹത്തോടൊപ്പമായിരിക്കാൻ എടുത്ത പ്രയത്നം എന്നെ അതിശയപ്പെടുത്തി. അന്ന് ഇന്നത്തെപോലെ സോഷ്യൽ മീഡിയകളില്ല, മെസേജുകൾ അതിവേഗം ലഭിക്കുന്ന വാട്സാപ് പോലുമില്ല. പകരം Skype ഉപയോഗിച്ചുള്ള വീഡിയോ കോൾ മാത്രമുണ്ട്.വിദേശത്തുള്ള അപ്പൻ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തുമ്പോൾ […]

Share News
Read More

നിങ്ങളറിയാതെ നിങ്ങളുടെ കുടുംബം തകർക്കുന്നത് ഇതാണ്!! | Rev Dr Vincent Variath 

Share News
Share News
Read More

സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം

Share News

സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം ( സെക്സ് ) കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല. തീയേറ്ററിൽ വെച്ചീ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചക്ക് പ്രയാസമുണ്ടാക്കി. കഥാപാത്രങ്ങൾ തമ്മിൽ കൺസേന്റോട് കൂടി സെക്സ് ചെയ്താലും കൺസേന്റ് ഇല്ലാതെ സെക്സ് ചെയ്താലും ശരി സഹോദരങ്ങൾക്കിടയിലെ […]

Share News
Read More