നിർബന്ധിച്ചുള്ള സൗജന്യ യാത്ര എന്തിന് ?|പണം നൽകാൻ തയ്യാറുള്ളവർക്ക് ആ അവകാശം നിഷേധിക്കരുത്

Share News

നിർബന്ധിച്ചുള്ള സൗജന്യ യാത്ര എന്തിന് ? പണം നൽകാൻ തയ്യാറുള്ളവർക്ക് ആ അവകാശം നിഷേധിക്കരുത് കേരളത്തിൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പലർക്കും വലിയ സഹായമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും തൊഴിൽ തേടി യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥിനികൾക്കും ഇത് ആശ്വാസകരമായ പദ്ധതിയാണ്. എന്നാൽ, ഈ പദ്ധതിയുടെ നടപ്പാക്കലിൽ ചില ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. അടുത്തിടെ ഞാൻ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ച ഒരു സംഭവം ചിന്തിപ്പിക്കുന്നതായിരുന്നു. ഉന്നത ജോലിയും നല്ല വരുമാനവുമുള്ള ചില […]

Share News
Read More

അന്വേഷണം ആരംഭിച്ചാൽ ഉടൻ സസ്പെൻഷൻ | Oommen Chandi | Sabu Jose | Dr Jacob Thomas IPS

Share News
Share News
Read More

ഡ്രഡ്ജർ അഴിമതിക്കേസ് ഉണ്ടായത് | The dredger corruption case | Dr Jacob Thomas IPS | Sabu Jose

Share News
Share News
Read More

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത്|ആർത്തവം ഒരു പരിമിതിയാണെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ്?

Share News

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത് വലിയ നേട്ടമെന്ന നിലയിൽ വിഡി സതീശൻ സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ സവിശേഷമായൊരു കാര്യം പറയുന്നുണ്ട്. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്ന്. ഈ സർക്കാർ പുതിയ തലമുറയെ എവിടേക്കാണ് നയിക്കുന്നതെന്ന് ഈ നയപ്രഖ്യാപനത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. ആർത്തവം അശുദ്ധിയാണെന്നും അശുദ്ധരായവരെ തീണ്ടാപ്പാടകലെ നിർത്തണമെന്നുമുള്ള ആർഷാവബോധമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ജനാധിപത്യ സർക്കാരും വിഭാവനം ചെയ്യാൻ ധൈര്യപ്പെടാത്ത ഈ നയം നമ്മുടെ പെൺകുഞ്ഞുങ്ങളെ വീണ്ടും മറപ്പുരകളിൽ […]

Share News
Read More

ആദമിനെ തേടുന്ന വി. ഡി. സതീശനും പ്രത്യാശയുടെ പ്രകാശമായ മുഖ്യമന്ത്രിയും|ജലീഷ് പീറ്റർ

Share News

“നമ്മുടെ ഉള്ളിൽ ആർദ്രതയുടെ ഒരു നനവുണ്ടാകണം. ആ നനവ് വറ്റിപ്പോയാൽ പുരോഹിതനാകാനോ ജനപ്രതിനിധി ആകാനോ ഉള്ള യോഗ്യത നമുക്ക് നഷ്ടപ്പെടും, മിക്കപ്പോഴും ആ യോഗ്യത ഇല്ലാതാവുകയാണ്. ആ നനവ് വറ്റിപ്പോയാൽ നമുക്ക് ചുറ്റുപാടുമുള്ള സങ്കടങ്ങളെ കാണാൻ കഴിയാതെ പോകും. ആ സങ്കടങ്ങളെ വാക്കുകൊണ്ടോ നോക്ക് കൊണ്ടോ തലോടൽ കൊണ്ടോ സാന്ത്വനിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരിക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.” ആദരണീയനായ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ 2022 […]

Share News
Read More

മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല|വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല

Share News

*മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല* പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: ———– വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി […]

Share News
Read More

റിംഗ് അവൽഷൻ എന്നാൽ എന്താണ്?ഒരു ശാസ്ത്രീയ വീക്ഷണം

Share News

കഴിഞ്ഞദിവസം ഒരു സ്ത്രീയുടെ മോതിരവിരൽ ബസിൽ നിന്നിറങ്ങുമ്പോൾ അറ്റു വീണതിനെ കുറിച്ചു വന്ന ഒരു ടെലിവിഷൻ വാർത്ത യൂട്യൂബ് വീഡിയോയിൽ കാണാൻ ഇടയായതാണ് ഈ ലേഖനത്തിന് ആധാരം, ആ വനിതയുടെ മോതിരവിരൽ മോതിരം ഇരുന്ന ഭാഗത്തു നിന്ന് പൂർണ്ണമായി മുറിഞ്ഞു വിട്ടുപോയത് അവർ അല്പനിമിഷങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത് . ഈ വിഷയത്തക്കുറിച്ച് കൂടുതൽ വായിച്ചപ്പോൾ ലഭിച്ച വിവരം താഴെ പങ്ക് വയ്ക്കുന്നു. (ആ സ്ത്രീ അവർക്ക് സംഭവിച്ച വിഷയം പറയുന്ന വീഡിയോയും നിങ്ങളുടെ റെഫെറൻസ് നായി കമന്റ് […]

Share News
Read More

വീട്ടിലെ പ്രശ്നങ്ങളിൽ മുതിർന്നവർ മധ്യസ്ഥത ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share News

___________________________________________ വീട്ടിലെ പ്രശ്നങ്ങളിൽ മുതിർന്നവർ മധ്യസ്ഥത ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ___________________________________________ സ്വന്തം വീട്ടിലോ വിശാല കുടുംബത്തിലോ തർക്കങ്ങളും കലഹങ്ങളുമുണ്ടാകുമ്പോൾ മുതിർന്ന പൗരന്മാരുടെ ഉപദേശം തേടുന്നവരുണ്ട്. അനുഭവ സമ്പത്തും പാകതയും ഉള്ളത് കൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള പരിഹാരത്തിലേക്ക് നയിക്കുമെന്ന വിശ്വാസത്തിലാണ് ഈ സഹായം തേടുന്നത്. ഇളമുറക്കാരുടെ ദാമ്പത്യ പിണക്കങ്ങൾ, മക്കൾ തമ്മിലെ ഈഗോ പ്രശ്നങ്ങൾ, പേരക്കുട്ടികളുടെ വഴക്കുകൾ തുടങ്ങി പലതിലും സമാധാനത്തിന്റെ വെള്ളക്കൊടി വീശാൻ മുതിർന്നവർ ഇടപെടേണ്ടി വരാം.സൂഷ്മമായി ചെയ്യേണ്ടതാണിത്. ഇല്ലെങ്കിൽ ഇരുകൂട്ടരുടെയും പഴി കേൾക്കേണ്ടി […]

Share News
Read More

അഗ്നിയും തേനും ചേർന്നഅച്യുതാനന്ദൻ.

Share News

ഏതർത്ഥത്തിൽ നോക്കി കണ്ടാലും വി. എസ്. അച്യുതാനന്ദൻ എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാന ന്ദൻ ആധുനിക കേരളത്തിൻ്റെ രാഷ് ട്രീയ — ഭരണ ചരിത്രത്തിൽ വേറിട്ടൊരു പ്രതിഷ്ഠാ സങ്കേതത്തെ സൃഷ്ടിച്ച നേതാവും ഭരണകർത്താവുമായിരു ന്നുവെന്ന് പറയുവാൻ ആർക്കും രണ്ടാ മതൊരാലോചന ആവശ്യമുണ്ടാവുക യില്ല. എന്നാൽ വി.എസ്. ഒരിക്കലും മുഖ്യമന്ത്രിമാരായിരുന്ന ഏ.ജെ. ജോണി ൻ്റെയോ സി. അച്യുതമേനോൻ്റെയോ ഇ.കെ. നായനാരുടെയോ ഗണത്തിൽ പ്പെടുത്താവുന്ന തരത്തിൽ സർവ്വസമ്മ തനെന്നു വിശേഷിപ്പിക്കാവുന്ന ഒരു നേതാവായിരുന്നുവെന്നു പറയുവാനും നിവൃത്തിയില്ല. എങ്കിലും വി. എസ്. […]

Share News
Read More

മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത

Share News

മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത! മലയോര, വനയോര മേഖലകളിൽ ആന, കടുവ, പുലി, കാട്ടുപന്നി… അല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ… കഴിഞ്ഞ മെയ് വരെയുള്ള അഞ്ചു മാസങ്ങൾക്കിടയിൽ മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റ മലയാളികൾ ഒന്നരലക്ഷത്തിലേറെ… പേവിഷബാധയേറ്റ് മരിച്ചവർ പതിനേഴ് – അതിൽ മിക്കവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ! വന്യമൃഗ ഭീഷണി കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പെട്ടെന്നൊരു സുപ്രഭാതം മുതൽ (ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വാദമുണ്ട്) […]

Share News
Read More