ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ ശിക്ഷാവിധി|ഇരട്ട ജീവപര്യന്തം

Share News

കൊല്ലം : കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് […]

Share News
Read More

വി കെയർ പാലിയേറ്റീവിന്റെ ജനകീയ ആംബുലൻസിന് സ്വീകരണം

Share News

വി കെയർ പാലിയേറ്റീവിന്റെ ജനകീയ ആംബുലൻസിന് സ്വീകരണം

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Share News

കൊല്ലം. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും  വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് […]

Share News
Read More

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.

Share News

കടലിനവകാശികൾ മത്സ്യതതൊഴിലാളികൾ. അവരെ ഏത് സർക്കാർ ചൂഷണം ചെയ്താലും എതിർക്കേണ്ടത് തന്നെ. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് […]

Share News
Read More

നിര്യാതനായി|യേശുദാസ് എസ് .ആറാടാൻ (86), കൊല്ലം

Share News

ആദരാഞ്ജലികൾ അർപ്പിക്കുന്നു . കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .

Share News
Read More

ട്രാക്ക് ദുരന്തനിവാരണ സേന ടീം രൂപീകരണ പരിശീലനം കരുനാഗപ്പള്ളിയിൽ

Share News

കൊല്ലം :കരുനാഗപ്പള്ളി താലൂക്കിലെ ട്രാക്ക് (ട്രോമാകെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ദുരന്തനിവാരണ സേനാ/ വോളന്റിയേഴ്‌സ് രൂപീകരണ പരിശീലനം രണ്ടായിരത്തിയിരുപത്തിയൊന്ന് ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് തഴവ പഞ്ചായത്തിലെ ചിറ്റുമൂല ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിന് സമീപമുള്ള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഹാളിൽ നടക്കും. ജില്ലയുടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ എൻഫോഴ്‌സ്മെന്റ് ആർ ടി ഒ ഡി.മഹേഷിന്റെ നേതൃത്വത്തിൽ കൊല്ലം, കരുനാഗപ്പള്ളി,പുനലൂർ, പത്തനാപുരം, കുന്നത്തൂർ താലൂക്കിലും കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ, […]

Share News
Read More

കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Share News

കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Share News
Read More

കൊല്ലം , കോഴിക്കോട് കോര്‍പ്പറേഷനുകളിൽ ഭരണം ഉറപ്പിച്ച് ഇടത് മുന്നണി: എങ്ങും മേൽകൈ നേടാതെ എൻഡിഎ

Share News

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം , കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി ഏതാണ്ട്. ഉറപ്പിച്ചു. രണ്ടിടത്തും വ്യക്തമായ ലീഡ് നേടിയാണ് എല്‍ഡിഎഫ് മുന്നേറുന്നത്. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 38 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എട്ടു സീറ്റിലാണ് യുഡിഎഫ് ലീഡുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 24 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎം […]

Share News
Read More

സർഗ്ഗസമന്വയം ‘അവാർഡും ആദരവും 2020’ നവംബർ ഇരുപത്തിരണ്ടിന്

Share News

കൊല്ലം : സുകൃതം ചാരിറ്റബിൾ സൊസൈറ്റി, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇപ്ലോ, മനസ്, മുരളിക റൈറ്റ് ആംഗിൾ എൻവിയോണ്മെന്റ് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ ‘സർഗ്ഗസമന്വയം’ കോവിഡ് കാലത്തെ നിസ്വാർത്ഥ സേവകർക്കായി സംഘടിപ്പിക്കുന്ന ‘അവാർഡ് ആദരവ് 2020’ പരിപാടി നവംബർ ഇരുപത്തിരണ്ട് ഞായറാഴ്ച രണ്ട് മുപ്പതിന് കൊച്ചുപിലാമൂട് റെഡ്‌ക്രോസ്സ് ഹാളിൽ നടക്കും.ഇരവിപുരം എം എൽ എ എം. നൗഷാദ് ഉദ്‌ഘാടനവും അവാർഡ് വിതരണവും […]

Share News
Read More

കോവിഡിനെതിരെ പോരാട്ടത്തിന്റെ ഇരുന്നൂറ്റിയൻപത് ദിനം തികച്ച് ട്രാക്ക്

Share News

കൊല്ലം :കോവിഡ് 19നെതിരെയുള്ള പ്രവർത്തനത്തിൽ ജില്ലാ ഭരണകൂടത്തോടൊപ്പം ഇരുന്നൂറ്റിയൻപത് ദിവസം തികച്ച് മറ്റു സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് കൊല്ലത്തെ ട്രാക്ക് (ട്രോമ കെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ). കോവിഡിനെതിരെ ട്രാക്ക് പ്രവർത്തനം ആരംഭിച്ചിട്ട് ഇരുന്നൂറ്റിഅമ്പത്തിനാല് ദിവസം ആയെങ്കിലും ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തനം തുടങ്ങിയത് രണ്ടായിരത്തിയിരുപത് മാർച്ച്‌ പതിനഞ്ചിനാണ്. ഇതിനകം ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, തൊഴിൽ , റവന്യു തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളോടൊപ്പം ട്രാക്ക് പ്രവർത്തിച്ചുകഴിഞ്ഞു . റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ചുകൊണ്ടാണ് ട്രാക്ക് […]

Share News
Read More