കടം ചോദിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25കോടി ബമ്പര്‍ അടിച്ച അനൂപ്

Share News
Share News
Read More

അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..

Share News

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല. ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ […]

Share News
Read More

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശങ്ങളായി

Share News

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പൊതുഭരണ വകുപ്പ്  പുറത്തിറക്കി. അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ  (covid19jagratha-publicservices-adithiregistration-enter details-submit)  രജിസ്റ്റർ ചെയ്യണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക. തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം. […]

Share News
Read More

കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.

Share News

വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ സുവിശേഷം എന്തുണ്ട്? കപുച്ചിൻ സഭയുടെ തൃപ്പൂണിത്തുറ(പേട്ട)യിലെ capuchin cafe യിലെ സുവിശേഷം ഇതു തന്നെയാണ്. അതിഥേയരായി ഫാ. ബോബി ജോസും സാഹയാത്രികരും. ആർക്കും വരാം.. . ഭക്ഷണം കഴിക്കാം… വിലവിവരപ്പട്ടികയില്ല.. . കാഷ്യർ ഇല്ല… എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ട്. അതിലിടാം.. കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം. ആരെങ്കിലും പെട്ടിയിൽ കൂടുതൽ ഇട്ടാൽ അതു നാളെ കാലിപ്പോക്കറ്റുമായി വരുന്നവർക്ക് അന്നമാകും. ഫാ. ബോബി ജോസിന്റെ അഞ്ചപ്പം എന്ന സവിശേഷപദ്ധതി […]

Share News
Read More

കോവിഡ് വ്യാപനമുണ്ടായാല്‍ സ്ഥിതി രുക്ഷമാവും:കൊച്ചിയില്‍ അതീവ ജാഗ്രത

Share News

കൊച്ചി: കോവിഡ് വ്യാപനം തടയാന്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം.അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തില്‍ വ്യാപനമുണ്ടായാല്‍ […]

Share News
Read More

നമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം

Share News

ഇന്ന് ലോക പരിസ്ഥിതി ദിനം . എന്റെ ഭവനത്തിനു ചുറ്റുമുളള പരിമിതമായ സഥലം വെടിപ്പാക്കി തടമെടുത്ത് അടുക്കത്തോട്ടവിളകൾ നട്ടുപിടിപ്പിക്കുന്നു. തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷൻ,(TRA) എക്സിക്യൂട്ടിവ് അംഗം ശ്രീ. സേവ്യർ കോന്നുള്ളിയും കുടുംബവും, തോട്ടങ്ങൾ ക്രമീകരിക്കുകയും അതു സംബന്ധമായ ടെക്നിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന കൂട്ടായ്മയായ – “ഫൈവ് സ്റ്റാർ സർവ്വീസ് ” ടീമിന്റെ അംഗങ്ങളായ ഡോ. അബിജിത്ത് ഭട്ട് (എൻവയോൺമെന്റ് & വേസ്റ്റ് മാനേജ്മെന്റ് എക്സ്പർട്ട് ), ശ്രീ അഗസ്റ്റിൻ കുട്ടിശേരി എന്നിവർ ഞങ്ങളെ സഹായിക്കാൻ തയ്യാറായി […]

Share News
Read More

കാടിൻറെ മക്കൾക്ക് നാടിൻറെ കരുതൽ

Share News

കുട്ടികളുടെ വിദ്യാഭ്യാസം ഏതൊരു രക്ഷകർത്താ വിന്റെയും സ്വപ്നമാണ്. അവരുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നത്.കോവിട് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണല്ലോ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൻറെ പേരിൽ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ ഇടവരരുതെന്ന് യുവഗ്രാമം കരുതുന്നു. അതിരപ്പിള്ളി മേഖലയിലുള്ള ഉള്ള ആദിവാസി കോളനികളിൽ ടിവിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ യുവഗ്രാമം തീരുമാനിച്ചിരിക്കുന്നു. ഈ സദ്ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം ഡെന്നിസ് കെ ആന്റണി ചെയർമാൻ യുവഗ്രാമം9495610260

Share News
Read More

ഛ​ത്തീ​സ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അ​ജി​ത് ജോ​ഗി അ​ന്ത​രി​ച്ചു

Share News

റാ​യ്പു​ര്‍: ഛ​ത്തീ​സ്ഗ​ഢിലെ ആദ്യ മുഖ്യമന്ത്രി അ​ജി​ത് ജോ​ഗി (74) അ​ന്ത​രി​ച്ചു. റാ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്നു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​കി​ത്സ​യോ​ടു ശ​രീ​രം പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. 2000 ന​വം​ബ​ര്‍ മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നു നേ​തൃ​ത്വം ന​ല്‍​കി​യ അ​ജി​ത് ജോ​ഗി 2016 ല്‍ ​കോ​ണ്‍​ഗ്ര​സു​മാ​യി വേ​ര്‍​പി​രി​ഞ്ഞു, തു​ട​ര്‍​ന്ന് ജ​ന​താ കോ​ണ്‍​ഗ്ര​സ് ഛത്തീ​സ്ഗ​ഡ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. Other Newsസം​സ്ഥാ​ന​ത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ലhttps://nammudenaadu.com/no-liquor-sales-on-sunday-monday/അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി:ജാഗ്രത നിർദേശംhttps://nammudenaadu.com/aruvikkara-dam-shutter-opened/

Share News
Read More