ആരോഗ്യരംഗത്തെ ചർച്ചകൾ പരിഹാരത്തിലേക്ക് നയിക്കണം

Share News

ആരോഗ്യമേഖലയിലെ ചികിത്സാരീതികളെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഒരു പരാമർശം മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചർച്ചയായിരിക്കുകയാണ്. ചികിത്സയുടെ ആവശ്യകത, അനാവശ്യ ചികിത്സയുടെ സാധ്യത, ചികിത്സാച്ചെലവ്, രോഗിയുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലേക്ക് ഈ ചർച്ച ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. പരാമർശത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇത് വ്യക്തികളെയോ വിഭാഗങ്ങളെയോ അനുകൂലിക്കുന്നതും എതിർക്കുന്നതുമായ തർക്കമായി ചുരുങ്ങാതെ, ആരോഗ്യമേഖലയിലെ പോരായ്മകൾ എങ്ങനെ പരിഹരിക്കാം എന്ന ചോദ്യത്തിലേക്ക് മാറണം. ചർച്ച വിവാദത്തിൽ നിന്ന് പരിഹാരത്തിലേക്ക് അനാവശ്യ പരിശോധനകളും ചികിത്സകളും ഉണ്ടെങ്കിൽ അവ പരിശോധിച്ച് തിരുത്തണം. […]

Share News
Read More

ബ്രെസ്റ്റ് കാൻസർ ചികിത്സയിലെ വ്യത്യാസങ്ങൾ|Dr Sanju Cyriac

Share News

ബ്രെസ്റ്റ് കാൻസർ ചികിത്സയിലെ വ്യത്യാസങ്ങൾ ഗീതേ, ബ്രെസ്റ്റ് കാൻസർ ഇനി വരാതിരിക്കാൻ ഒരു ഇഞ്ചക്ഷൻ ഉണ്ടെന്നാ കേട്ടേ. നിനക്കത് കിട്ടുന്നുണ്ടോ? വളരെ ടെൻഷനടിച്ചാണ് ഗീത അന്ന് ഓ.പിയിൽ വന്നത്. ഉറ്റ സുഹൃത്ത് അങ്ങനെ പറയുമ്പോൾ എന്തെങ്കിലും കാര്യം കാണുമല്ലോ? ഇതാണ് ഇക്കാലത്തെ ഒരു വലിയ പ്രശ്നം. ഫോണും വാട്സ്ആപ്പും വന്നതോടെ പിന്നെ ആരെയും ആർക്കും വിളിക്കാം തോന്നിയത് വിളിച്ചു പറയാം. അങ്ങനെയാണോ വേണ്ടത്? ഫോണുണ്ടെങ്കിൽ ആരുടെയും അനുവാദമില്ലാതെ റെക്കോർഡ് ചെയ്യാം ! എല്ലാം കാലത്തിൻ്റെ വികൃതികൾ. ഒരു […]

Share News
Read More

കാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്നാണ്.

Share News

കാൻസർ. അഖിലേന്ത്യാ തലത്തിലായാലും സംസ്ഥാന തലത്തിലായാലും ഉറപ്പിച്ച് പറയാനുള്ള കാര്യം കാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്നാണ്. കാൻസർ രോഗത്തിനെതിരെ വൈദ്യശാസ്ത്ര രംഗത്ത് നടന്ന് വരുന്ന പഠനങ്ങൾ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. കാൻസർ ഉണ്ടാകാനുള്ള സാധ്യതകൾ ലളിതമായ രക്തപരിശോധനയിലൂടെ മനസ്സിലാക്കുവാനും വളരെ സൂക്ഷ്മതയോടെ ചികിത്സ കൈകാര്യം ചെയ്യാനും വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് അറിവുകൾ ഇപ്പോൾ നിലവിലുണ്ട്. തുടർ പഠനങ്ങൾ ആഗോളതലത്തിൽ നടക്കുകയും ചെയ്യുന്നു. ഈ രോഗത്തെ കുറിച്ചുള്ള ശരിയായ രീതിയിലുള്ള അറിവുകൾ ഇപ്പോഴും ജനങ്ങളിൽ കൂടുതൽ […]

Share News
Read More

നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.

Share News

തലച്ചോർ മുതൽ വൃക്ക വരെ; ശരീരത്തിലെ ഓരോ അവയവത്തിനും ഗുണകരമായ ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. തലച്ചോറിന്: വാൾനട്ട്, ബ്ലൂബെറി, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവയിൽ ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് പിന്തുണ നൽകുന്ന ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഹൃദയത്തിന്: അവക്കാഡോ, ഓട്സ്, സാൽമൺ എന്നിവ ഹൃദയാരോഗ്യത്തിന് […]

Share News
Read More

ഗൃഹപാഠം ഒരു കുട്ടിയുടെ ബാല്യം അപഹരിക്കുന്നുണ്ടോ?അമിതമായ ഹോംവർക് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ ?

Share News

AI കാലഘട്ടത്തിൽ, കാര്യങ്ങൾ ഏറ്റവും കൂടുതൽ മനഃപാഠമാക്കുന്ന കുട്ടികളല്ല, മറിച്ച് സർഗ്ഗാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും ഭയമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്നവരായിരിക്കും വിജയിക്കുക. ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന ഇത്തരം മാനുഷിക കഴിവുകൾ വളർത്തിയെടുക്കാനുള്ള സുവർണ്ണാവസരമാണ് കുട്ടിക്കാലം—പ്രത്യേകിച്ച് പത്ത് വയസ്സിന് മുൻപുള്ള കാലഘട്ടം. യന്ത്രങ്ങൾക്ക് ഒരിക്കലും പകരം വെക്കാനാവാത്ത കഴിവുകൾ പരിപോഷിപ്പിക്കാനുള്ള അവസരമാണ്, ഗൃഹപാഠങ്ങൾക്കിടയിൽ ചെലവഴിക്കുന്ന ഓരോ അധിക മണിക്കൂറിലൂടെയും നഷ്ടപ്പെടുന്നത്. “ഞങ്ങളുടെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് സ്‌കൂളിലാണ്, സൂര്യനു മുമ്പായി ഉണരും, എന്നിട്ടും […]

Share News
Read More

രോഗത്തെ‌യും‌ മരണത്തേയും‌ ഭയക്കാതെ‌ ഞാനിന്ന്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങുകയാണ്‌‌..

Share News

‌ഒ‌രുദിവസം‌ ‌പോലും‌ എന്റെ‌ സുഹൃത്ത്‌ ‌അസുഖമായി‌ വീട്ടിൽ‌ കിടക്കുന്നതോ‌ ആശുപത്രിയിൽ‌ പോയി‌ മരുന്ന്‌ വാങ്ങി‌ കഴിക്കുന്നതോ‌ ഞാൻ‌ കണ്ടിട്ടില്ല‌. ഇടക്കൊക്കെ‌ ‌വല്ല‌ ചുമയോ‌ ജലദോഷമോ‌ വരുമ്പോൾ‌ വീട്ടിലുണ്ടാക്കുന്ന‌ ‌പച്ചമരുന്നുകൾ കൊണ്ടുതന്നെ‌ അതൊക്കെ‌ സുഖപ്പെടുകയാണ്‌‌ പതിവ്‌‌. ചുറുചുറുക്കോടെ‌ ഓടി‌നടക്കുന്ന‌ പ്രകൃതമായിരുന്നു‌ അവന്‌‌. പ്രായമായിത്തുടങ്ങിയെങ്കിലും‌ ‌പ്രഷറോ‌ ഷുഗറോ‌ ഒന്നും‌ തന്നെ‌ അവനെ‌ ഇ‌തുവരെ‌ ബാധിച്ചിട്ടില്ല‌.‌ കുറച്ചുകാലം‌ ഞാൻ‌ ‌നാട്ടിലില്ലാതിരു‌ന്ന‌തിനാൽ‌ ‌ആ‌ സുഹൃത്തിനെക്കുറിച്ച്‌ പിന്നീട്‌ കുടു‌തലായൊന്നും‌‌ അറിയാൻ‌ എനിക്ക്‌ സാധിച്ചിരുന്നില്ല‌. കുറച്ചുകാലത്തിനുശേഷം‌ ഒരിക്കൽ‌ നാട്ടിലെത്തിയപ്പോഴാണ്‌‌ ‌ സു‌ഹൃത്തിന്റെ‌‌ ഗുരുതരമായ‌ രോഗ‌വിവരങ്ങളെപ്പറ്റി‌ ഞാൻ‌ […]

Share News
Read More

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്

Share News

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്** [ പ്രത്യാശ — പ്രാർത്ഥന, കരുതൽ, സേവനം ]** സഹാനുഭൂതിയുടെ സുവർണ്ണവഴികൾ** ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനിടയിൽ പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥ ഒരു വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെയും ഒരുപോലെ ഉലച്ചുകളയുന്ന ഒന്നാണ്. രോഗം, രോഗി, അവർക്ക് ചുറ്റുമുള്ള കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം എന്നിവർ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമുക്തിയുടെ വേഗതയും ആ കുടുംബത്തിന്റെ സമാധാനവും നിലകൊള്ളുന്നത്. ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ […]

Share News
Read More

പിന്നെ അലമാര തുറക്കാൻ തീരുമാനിച്ചപ്പോൾ പ്രസാധകൻ പുസ്തകപ്പണി നിർത്തി മറുലോകത്തേക്ക് യാത്രയായിരുന്നു.

Share News

വളരെ തിരക്കുള്ള ഡോക്ടർ ആയിരുന്നു അമൃത ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ. നിത്യേന നൂറുകണക്കിന് രോഗികളെ പരിശോധിക്കണം. തിരക്കോട് തിരക്ക്. എന്നിട്ടും എല്ലാദിവസവും വൈദ്യശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ തേടുകയും വാട്ട്സാപ്പ് വഴി അതു മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു .ഇപ്പോഴിതാ അറുപത്തി മൂന്നാം വയസ്സിൽ തിരക്കുപിടിച്ച് ഈ ലോകത്തുനിന്ന് കടന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിനു ൾ ഇനി പുതിയൊരു രക്ഷകനെ തേടണം. ഒരു ചെറു ചിരിയിൽ, ഒരു തലവെട്ടിക്കലിൽ, ങ്‌ഹ് എന്ന ശബ്ദധ്വനിയിൽ […]

Share News
Read More

ഓർക്കുക: ഫോൺ ഒരു ഉപകരണം മാത്രമാണ്, അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ അനുവദിക്കരുത്. ഇന്നുതന്നെ മാറ്റങ്ങൾ വരുത്തൂ!

Share News

വാഗസ് നാഡി (Vagus Nerve) നേരിടുന്ന ഭീഷണി നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഡിയാണ് വാഗസ് നാഡി. ഇത് ദഹനം, ഹൃദയമിടിപ്പ്, മാനസിക ശാന്തത എന്നിവയെ നിയന്ത്രിക്കുന്നു. നിരന്തരമായി തല കുനിച്ചിരിക്കുന്നത് കഴുത്തിലെ അസ്ഥികൾക്കിടയിൽ (C1, C2) ഈ നാഡി അമരാൻ കാരണമാകുന്നു. ഇതിന്റെ ഫലമായി: • അനാവശ്യമായ ഉത്കണ്ഠ (Anxiety) • തലച്ചോറിലെ മന്ദത (Brain Fog) • ഉറക്കമില്ലായ്മ • പെട്ടെന്നുള്ള ദേഷ്യം അല്ലെങ്കിൽ സ്ട്രെസ് പരിഹാരത്തിനുള്ള 3 ലളിതമായ വഴികൾ 1. ഐ-ലെവൽ […]

Share News
Read More

“ആരോഗ്യമേഖലയിലെ സമരം നഴ്‌സുമാരുടെ ഉന്നമനത്തിനോ അതോ ക്രൈസ്തവ സ്ഥാപനങ്ങളുടെ തകർച്ച ലക്ഷ്യമിട്ടോ?”|സീറോ മലബാർ സഭ

Share News

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാർ സമരത്തിലാണ് . കേരളത്തിന്റെ ആരോഗ്യമേഖലയെ താങ്ങിനിർത്തുന്നതിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവർക്കു മാന്യമായ വേതനം നല്കണമെന്നതിലും മറിച്ചഭിപ്രായമില്ല , മാത്രമല്ല കേരളത്തിൽ മോഡേൺ നഴ്‌സിംഗ് പ്രചാരത്തിലാക്കിയതിന്റെ പ്രധാന ചുമതലവഹിക്കുകയും സഭാ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് നഴ്‌സുമാരെ പരിശീലിപ്പിക്കുകയും സൗജന്യമായും സ്കോളര്ഷിപ്പുനൽകിയും ഇടവക കൂട്ടായ്മ വഴി സഹായഹസ്തം നൽകിയും നഴ്‌സിംഗ് പ്രൊഫഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ക്രൈസ്തവ സമൂഹം . അതുകൊണ്ടുതന്നെ നേഴ്‌സുമാരുടെ പ്രശ്നങ്ങളോട് സഭാ കരുതലോടുകൂടിയാണ് ഇടപെടുന്നതു. പക്ഷെ […]

Share News
Read More