സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം
സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം ( സെക്സ് ) കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല. തീയേറ്ററിൽ വെച്ചീ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചക്ക് പ്രയാസമുണ്ടാക്കി. കഥാപാത്രങ്ങൾ തമ്മിൽ കൺസേന്റോട് കൂടി സെക്സ് ചെയ്താലും കൺസേന്റ് ഇല്ലാതെ സെക്സ് ചെയ്താലും ശരി സഹോദരങ്ങൾക്കിടയിലെ […]
Read Moreതട്ടിപ്പുകളുടെയും കൈക്കുലിയുടെയുമൊക്കെ ആര്‍ത്തിപൂണ്ട കഥകളുടെ ഇടയ്ക്കു ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. അതുപക്ഷേ ആരും അത്ര ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.
വാര്‍ത്താവീക്ഷണം അത്യാര്‍ത്തിയും ആശ്വാസദൂതും അഴിമതിയുടെയും അതിക്രമങ്ങളുടെയും തട്ടിപ്പുകളുടെയും അവിശ്വസനീയമായ പല സംഭവങ്ങളും നമുക്കു ചുറ്റും അരങ്ങേറുന്നു. എന്തിനാണ് മനഷ്യര്‍ ഇങ്ങനെയൊക്കെ സമ്പാദിക്കുന്നതെന്നും മറ്റുള്ളവരെ കബളിപ്പിക്കുന്നതെന്നും ആരും ചോദിച്ചുപോകും. കൊടും കുറ്റവാളികള്‍ മാത്രമല്ല, പുറമേ ആദര്‍ശവും അഴിമതിരാഹിത്യവുമൊക്കെ വിളിച്ചുകൂവുന്നവരും ഇത്തരം കുറ്റകൃത്യങ്ങളില്‍ നായക കഥാപാത്രങ്ങളാകാറുണ്ട്. പാചകവാതക വിതരണ ഏജന്‍സി ഉടമയില്‍നിന്നു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് ഡെ്പ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെ വിജിലന്‍സ് കഴി്ഞ്ഞദിവസം അറസറ്റു ചെയ്തിരുന്നു. ലക്ഷങ്ങള്‍ ശമ്പളം […]
Read MoreNever get emotionally attached to any lady other than your own legally married wife.
1. Never have a close relationship with any Lady, single or Married By whatever name, spiritual Daughter, secretary, Colleague, Neighbor, House Maids, Wives of Friends. 2. Never get emotionally attached to any lady other than your own legally married wife. 3. Avoid Celebrating any Woman apart from your Wife, Mother and Daughter on Social Media. […]
Read Moreപഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ […]
Read Moreപഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ്ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് […]
Read Moreമക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ
കൗമാര പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും യുവജനങ്ങളിൽ പടർന്ന് പിടിക്കുന്ന അക്രമ വാസനയെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായ ആശയ കൂട്ടായ്മയാണ് എറണാകുളം ബി ടി എച്ചിൽ നടന്നത് .ക്രീയാത്മകമായ പല നിർദ്ദേശങ്ങളും വിവിധ ശ്രേണിയിൽ നിന്നുള്ളവരിൽ നിന്നുണ്ടായി. പാനലിസ്റ്റുകൾ ഉത്തേജനം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികളുംവിദ്യാർത്ഥികളും പങ്കെടുത്തു . പ്രായോഗികമായ ഒത്തിരി നിർദ്ദേശങ്ങൾ ഉണ്ടായി. മൈത്രി അതെല്ലാം ക്രോഡീകരിച്ചു ഒരു ആക്ഷൻ പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കുന്നുണ്ട്. വാർത്ത മാധ്യമങ്ങളിൽ കേൾക്കാത്ത പല […]
Read Moreവയർ കുറയ്ക്കാൻ എളുപ്പവഴികൾ.?
വയർ കുറയ്ക്കാൻ എളുപ്പവഴികൾ.? 1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. 2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. 3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് […]
Read Moreരാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും […]
Read More