Covid19 ബാധിച്ചു മരിച്ചവരുടെ ശരീരങ്ങളിൽ നിന്ന് അണുബാധ ഉണ്ടാവാൻസാധ്യത ഉണ്ടോ
ഡോ മനുജോൺസ് കോവിഡ് മൃതദേഹ സംസ്കാരവും അണുബാധയും ആയി ബന്ധപ്പെട്ട മിഥ്യാധാരണകൾക്ക് മറുപടി നൽകുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അസി.പ്രൊഫസറും അസി. പോലീസ് സർജനും ആയി സേവനമനുഷ്ഠിക്കുന്നു. ഇപ്പോൾ തൃശ്ശൂരിലെ കോവിഡ് പോസിറ്റീവ് ഡെഡ് ബോഡി മാനേജ്മെൻ്റ് ടീമിലെ നോഡൽ ഓഫീസറുമാണ്.
വിലപ്പെട്ട വിവരങ്ങൾ കേൾക്കുകയും മറ്റുള്ളവർക്ക് അയക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.