ഐഎസ് ഭീകരൻ പിടിയിലായ സംഭവം: ലക്ഷ്യമിട്ടത് ചാവേര്‍ ആക്രമണത്തിനെന്ന് പൊലീസ്

Share News

ന്യൂഡല്‍ഹി: ഡൽഹിയിൽ ഐ.എസ്.ഐ.എസ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഡൽഹിയിൽ പൊലീസ് സ്പെഷ്യല്‍ സെല്ലാണ് ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ യൂസഫിനെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ പ്രഷര്‍ കുക്കറില്‍ സ്ഫോടക വസ്തു നിറച്ച നിലയില്‍ കണ്ടെത്തി. ജനത്തിരക്കുള്ള മേഖലയില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് ഫറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്റ് 15ന് ആക്രമണം നടത്താന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് […]

Share News
Read More

ഡൽഹിയിൽ ഐ. എസ് ഭീകരൻ അറസ്റ്റിൽ

Share News

ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ധൗല കോനിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ സ്​ഫോടക വസ്​തുമായി ഐ.എസ്​ ഭീകരൻ അറസ്​റ്റിൽ. വെള്ളിയാഴ്​ച രാത്രി പൊലീസ്​ പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ്​ ഭീകരനെ പിടികൂടിയത്​. ഇയാളിൽ നിന്നും രണ്ട്​ ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്​​​(ഐ.ഇ.ഡി) പിടിച്ചെടുത്തു. ഉത്തർപ്രദേശ്​ സ്വദേശിയായ അബ്​ദുൾ യൂസഫ്​ ഖാൻ എന്നയാളാണ്​ അറസ്​റ്റിലായത്​. ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്​ സ്​പെഷ്യൽ പൊലീസ്​ സെൽ തെരച്ചിൽ ആരംഭിച്ചത്​. ധൗല കോനിൽ വെടിവെപ്പുണ്ടാവുകയും പിസ്​റ്റളും സ്​ഫോടകവസ്​തുക്കളുമായി ഭീകരനെ പിടികൂടിയതായും […]

Share News
Read More

നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണ വേട്ട

Share News

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ജി​ദ്ദ​യി​ല്‍​നി​ന്നും സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ എത്തിയ മ​ല​പ്പു​റം സ്വ​ദേ​ശി യാം​ഷീ​റി​ല്‍ നിന്നുമാണ് 35 ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 718 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ഇന്ന് രാവിലെ പിടികൂടിയത്. ക​ട്ട​ര്‍ യ​ന്ത്ര​ത്തി​ന്‍റെ അ​ക​ത്ത് ദ​ണ്ഡു​ക​ളാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Share News
Read More

വീടുകള്‍ ക്രൈം സീനുകൾ ആയി മാറുന്ന ദുര്‍വിധി ദുഃഖകരം. -ഡോ .സി. ജെ. ജോണ്‍

Share News

ധനമാണ്‌ മാന്യതയുടെ അടയാളമെന്ന ഒരു ധാരണ പടര്‍ന്ന് പിടിക്കുന്നുണ്ട്. ബന്ധങ്ങൾക്കും മീതെയാകുന്നുധനത്തിന്റെ സ്ഥാനം. പത്ത് കാശും സ്വത്തും തരമാകുമാകുമെങ്കിൽ സഹോദരിയെ കൊല്ലാം. ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് ഇല്ലാതെയാക്കാo. ബന്ധുക്കളെ സൈനൈഡു കൊടുത്ത് ഇല്ലാതാക്കാം. സ്വര്‍ണ്ണ കടത്ത് പോലും പണത്തിനോട് ഉള്ള ആര്‍ത്തി മൂലം ഉണ്ടായതാണ്. ധനം മോഹിച്ച് മാത്രം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നുണ്ട്. എന്തും ചെയ്തും പണം ഉണ്ടാക്കാമെന്ന നീതി ശാസ്ത്രത്തിന് ചെറുപ്പക്കാരുടെ മനസ്സിൽ വേരോട്ടം കിട്ടുന്നു. കാസര്‍കോട് നടന്ന കൊലപാതകം അത് സാക്ഷ്യപ്പെടുത്തുന്നു. […]

Share News
Read More

സ്വര്‍ണക്കടത്ത് : സ്വപ്‌നയുടെ ഹര്‍ജി തള്ളി

Share News

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയിരുന്നത്. പ്രതികള്‍ക്ക് ഉന്നത തലത്തില്‍ ബന്ധങ്ങളുണ്ട്. ഇത് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉപയോഗിച്ചേക്കും. മാത്രമല്ല. വിദേശത്തുള്ള പ്രതികള്‍ പിടിയിലാകുന്നതു വരെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി […]

Share News
Read More

നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

Share News

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കര്‍ഷകനായ, മത്തായി എന്ന പൊന്നുവിന്റെ ,കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുവിന്റെ കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. വനപാലകര്‍ക്കെതിരെ വ്യക്തമായ തെളിവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് […]

Share News
Read More

മത്തായിയുടെ കുടുംബത്തിന്റെ ​ദുഃഖത്തിൽ പങ്കുചേരുന്നു, വനപാലകരുടെ നടപടിയെ അപലപിക്കുന്നു.

Share News

പത്തനംതിട്ട ചിറ്റാറിൽ, വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ (പൊന്നു) ഭവനം സന്ദർശിക്കുകയും, മരണത്തിൽ നീതി നടപ്പാക്കികൊടുക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ നടക്കുന്ന സമരപരിപാടികളിൽ പങ്കെടുക്കുകയും, കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മത്തായിയുടെ കുടുംബത്തിന്റെ ​ദുഃഖത്തിൽ പങ്കുചേരുന്നു, വനപാലകരുടെ നടപടിയെ അപലപിക്കുന്നു. Mar Remigiose Inchananiyil @BishopRemigioseInchananiyil · 

Share News
Read More

മണിചെയിൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക..

Share News

തട്ടിപ്പു കമ്പനികൾ ലക്ഷ്യമിടുന്നത് യുവാക്കളെ ആഡംബര കാറുകൾ, ബൈക്കുകൾ, മൊബൈലുകൾ വാച്ചുകൾ, ടൂർ പാക്കേജുകൾ തുടങ്ങിയ ആകർഷകങ്ങളായ ഓഫാറുകൾ കാണിച്ച് മണിചെയിൻ മാതൃകയിൽ നിരവധി കമ്പനികൾ നടത്തുന്ന തട്ടിപ്പ് സംബന്ധിച്ച് പോലിസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. യുവാക്കൾ, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കരുവാക്കി ഇത്തരക്കാർ വലിയ തുകകൾ പലരിൽ നിന്നും തട്ടിച്ചെടുക്കുന്നു. ആദ്യ ഘട്ടത്തിൽ 50 000 മുതൽ നിശ്ചിത തുക നിക്ഷേപിക്കുക അതേ തുടർന്ന് കമ്മീഷനും വരുമാനവും കൂട്ടാൻ കൂടുതൽ ആളെ ചേർക്കുക എന്നതാണ് […]

Share News
Read More

ട്ര​​​ഷ​​​റി തട്ടിപ്പ് കേസ്:എം.​​​ബി​​​ജു​​​ലാ​​​ൽ പിടിയിൽ

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്നും ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എം.​​​ബി​​​ജു​​​ലാ​​​ൽ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിൽനിന്നുമാണ് ബിജു അറസ്റ്റിലായത്.മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

Share News
Read More

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ല്‍

Share News

കോട്ടയം:വൈ​ക്കത്തിന് സമീപമുള്ള ചെമ്പിൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച് ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം വൈക്കം ചെമ്ബില്‍ കായലില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Share News
Read More