പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ്: ഹര്‍ജി പുതിയ ബെഞ്ചിന് വിട്ടു

Share News

ന്യൂ​ഡ​ല്‍​ഹി: അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ ര​ണ്ടാം കോ​ട​തി​യ​ല​ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ച് പിന്മാ​റി. 2009-ല്‍ ​തെ​ഹ​ല്‍​ക മാ​സി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ലം. അ​ഭി​മു​ഖ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യി​ലെ മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ല്‍ പ​ല​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ന് കാ​ര​ണം. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഈ ​കേ​സ് വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര വ്യ​ക്ത​മാ​ക്കി. കേ​സ് സെ​പ്റ്റം​ബ​ര്‍ 10ന് ​മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്നും പു​തി​യ ബെ​ഞ്ചി​നെ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​നി​ക്കു​മെ​ന്നും […]

Share News
Read More

ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും.

Share News

പ്രശാന്ത് ഭൂഷണ്‍ ഒരു ആശയവും പ്രതീകവും പ്രതീക്ഷയുമാണ്. വെറുമൊരു വ്യക്തിയല്ല ഇപ്പോള്‍. ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അധികാരി വര്‍ഗത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയും വിമര്‍ശിക്കുന്നവരെയും ജയിലില്‍ അടയ്ക്കുമെങ്കില്‍ ജനാധിപത്യമാകും തകരുക പ്രശാന്ത് ഭൂഷണെ ജയിലില്‍ അടച്ചാല്‍ അദ്ദേഹത്തോടൊപ്പം ജയിലില്‍ പോകാന്‍ ഞാന്‍ തയാറാണ്. നിങ്ങളോ? George Kallivayalil

Share News
Read More

കോടതിയലക്ഷ്യ നിയമം റദ്ദാക്കണം:സുപ്രീംകോടതിയില്‍ ഹർജി

Share News

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് നിയമമാണെന്നും ഹർജിയിൽ പറയുന്നു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ മന്ത്രി അരുണ്‍ ഷൂറി എന്നിവരാണ് കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. 1971ല്‍ നിര്‍മിക്കപ്പെട്ട നിയമം ഭരണഘടനാ വിരുദ്ധവും അതിന്റെ അടിസ്ഥാന ഘടനക്ക് എതിരാണെന്നും കോടതിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ അഭിപ്രായ പ്രകടനത്തിന് നിബന്ധന […]

Share News
Read More

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക.. റിലേ ഉപവാസത്തിന്റെ 7 ആം ദിവസം

Share News

*നീതിക്കുവേണ്ടിയുള്ള ധർമ്മയുദ്ധം ഏഴാം ദിവസത്തിലേക്ക്, സാധാരണക്കാരന് ലഭിക്കേണ്ട അവകാശത്തെ നേടിയെടുക്കുവാനും അർഹതക്ക് ലഭിക്കാതെ പോകുന്ന അംഗീകാരങ്ങൾ തിരിച്ചുപിടിക്കാനും യുവത്വം സമരപാതയിൽ. ജനശ്രദ്ധ നേടിയെടുത്ത് എസ് എം വൈ എം ഉപവാസ സമരം നേരിൻ്റെ വഴിയിൽ നിവർന്നു തന്നെ മുന്നോട്ട്. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഏഴാം ദിവസത്തിലേക്ക്…* https://www.facebook.com/smym.kanjirapallydioceseSMYM പൊൻകുന്നം ഫൊറോനാ സെക്രട്ടറി അഞ്ജനാ ഫിലിപ്പ് ഉപവസിക്കുന്നു .+91 89212 65196

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം:സംസ്ഥാനത്ത് ഇന്ന് 657 കേസുകള്‍

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 657 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 641 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2698 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 12 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 18, 15, 3തിരുവനന്തപുരം റൂറല്‍ – 89, 89, 33കൊല്ലം […]

Share News
Read More

മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ കൈമാറുന്നു..

Share News

. ഒരാൾ മരണപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ. മരണപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ കൈമാറുന്നു..അവിചാരിതമായി നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ടു വിട്ടുപിരിയുന്നു. അല്ലെങ്കിൽ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഒരാൾ മരണപ്പെടുന്നു. നാം ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. പലപ്പോഴും മരണത്തിന്റെ ആഘാതത്താൽ നാം മറന്നു പോകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ നാം വളരെയധികം ബുദ്ധിമുട്ടും. ഒരാൾ മരണപ്പെട്ടാൽ ആദ്യമായി ചെയ്യേണ്ടത് അയാളുടെ മരണ വിവരം, എവിടെ വെച്ച് അയാൾ മരണപ്പെട്ടുവൊ, ആ സ്ഥലം നിലനിൽക്കുന്ന പ്രദേശത്തെ […]

Share News
Read More