ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രറ്റീസ് സന്ധി വാതരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്

Share News

സന്ധികൾക്കുണ്ടാക്കുന്ന നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ ആണ് ആർത്രറ്റീസ് എന്ന് പറയുന്നത് ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഒരുപോലെ ബാധിക്കുന്ന ഒരു ആർത്രറ്റീസ് ആണ് ആമവാതം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്. കൈകാലുകളിലെ ചെറു സന്ധികളിലും, കൈക്കുഴ, കൈമുട്ട് ,തോള് ,കാല്‍മുട്ട് ,കാലിലെ ചെറു സന്ധികള്‍ ,ഇടുപ്പ്, എന്നിങ്ങനെയുള്ള സന്ധികളിലും വേദനയും നീര്‍ക്കെട്ടുമായി ഇത് കാണപ്പെടുന്നു. കാരണവും സുഖമാക്കാനുള്ള വഴികളും അറിയാം.

Rheumatoid arthritis is one of the most important rheumatic diseases. Arthritis is an inflammation of the joints that affects both the small and large joints in the body. Rheumatoid arthritis is more common in women than men.Rheumatoid arthritis is found in pain and swelling in the small joints of the limbs and in the joints of the wrists, elbows, shoulders, knees, small joints of the legs and hips.

Share News