വായനയും പുസ്തകങ്ങളെയും കുറിച്ച് മഹാന്മാര്‍ പറഞ്ഞ ചില വചനങ്ങള്‍
★ കുഞ്ഞുണ്ണി മാഷ്
■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.
★ കുഞ്ഞുണ്ണി മാഷ്
■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.
★ കുഞ്ഞുണ്ണി മാഷ്
■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
★ എ പി ജെ അബ്ദുല്‍ കലാം
■ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും
★ ജോര്‍ജ്ജ് ആന്‍ മാര്‍ട്ടിന്‍
■ വായനക്കാരന്‍ മരണത്തിനു മുന്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു
★ ബെർതോൾഡ് ബ്രെഹ്ത്
■ വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്.
★ ക്രിസ്റ്റ്ഫർ മോർളി
■ പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്
★ പ്രാങ്ക് സാപ്പ
■ ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
★ മാർക്ക് ട്വയ്ൻ
■ നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
★ മാർക്ക്ട്വൈൻ
■ ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
★ ഫ്രാൻസിസ് ബേക്കൺ
■ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും
★ ലൂയി ബോർജ്ജേ
■ എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.
★ സാമുവൽ ബട്ലർ
■ പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
★ റൊബർട്ട്സൺ ഡേവിഡ്
■ നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം
★ ജോസഫ് അഡിസൺ
■ ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
★ ജോൺ ബർജർ
■ ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.
★ എഡ്വേഡ് ലൈട്ടൺ
■ അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല
★ ജോൺ ചീവർ
■ വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.
★ എഡ്വേഡ് ഗിബൺ
■ ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന
മറ്റു ഭാഷാചൊല്ലുകൾ:
■ അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ്
[ഇംഗ്ലീഷ്]
■ കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
[ചൈനീസ്]
■ നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും
[ചൈനീസ്]
■ ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ
[ചൈനീസ്]
■ വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്
[ഫ്രഞ്ച്]
■ പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും
[അറബി പഴമൊഴി]
10 Reasons Why Reading is So Important
1. Imagination
By reading, you are exposed to so many wonderful things. This helps your imagination when it comes to creating and thinking. By reading, you are painting those pictures of the story in your mind. Books can take you anywhere you want to go.
2. Focus and Concentration
When you are reading, you are focusing and concentrating on one thing. By sitting still and reading, you are training your body/mind and your child’s too slow down, relax, and focus on what you are reading. This helps you/your child focus and concentrate on other activities because you are used to do
3. Reading Improves your memory
“Use your brain by doing challenging activities, such as puzzles, reading, playing music, making art, or anything else that gives your brain a workout!” – Steven Dowshen, MD
4. Reading helps with communication
Reading to your children helps build a bond and open up communication. It’s always important to be able to talk with your kids especially when they get into their teenage years. Start reading to them and communicating when they are young so they have that connection and comfort with talking to you.
It also helps with communicating as adults and gives you more to talk about.
5. Entertainment
Reading is the best cheap or free entertainment you can get. Love your library and any bookseller, because these books can open up the world you might never have imagined.
“I believe we should spend less time worrying about the quantity of books children read and more time introducing them to quality books that will turn them on to the joy of reading and turn them into lifelong readers.” – James Patterson
6. Bonding
Nurturing and one-on-one attention from parents during reading encourages children to form a positive association with books and reading
.
7. Language Development
Babies and children learn to talk by hearing words. The more they hear, the more likely they are to talk and understand what’s being said. Your child’s language skills and literacy depend on you talking and reading to them. Now doesn’t that sound important?!
8. Cheap or Free Education
Reading a book for something that you want to learn about saves you so much money. We all know how expensive taking classes can be, so why not spend time reading about it instead. You can teach yourself with specific books. Same goes for children. If they are interested in learning about rainbows, they can read books about weather. Or you can read to them. Supplying a variety of books to your children will pique their interests and get them learning even more.
9. Fluency
Fluency is defined as the ability to read with speed, accuracy, and expression. Powerful and effective language.
10. Reading makes you smarter
We know itsbeen proven that reading makes you smarter Readers display greater knowledge of how things work, vocabulary and language development, as well as information on people, places, and things. Not to mention all of the great info in 1-9 that I just shared with you.