കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ജെ സൈമണിന് പാലായുടെ സ്നേഹാദരവ്
പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ്റെ കുടുംബത്തിനു മാണി സി കാപ്പൻ എം എൽ എ യുടെ സ്നേഹാദരവ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സൈമൺ ജെയുടെ കുടുംബത്തെയാണ് മാണി സി കാപ്പൻ എം എൽ എ ആദരിച്ചത്. കാർഗിൽ വിജയദിനത്തോടനുബന്ധിച്ചാണ് എം എൽ എ യുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്.രാജ്യത്തിനുവേണ്ടി സ്വജീവൻ സമർപ്പിച്ച സൈനികർ വിസ്മരിക്കപ്പെടാൻ പാടില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. സൈമൺ ജെയെ പോലുള്ളവരുടെ ധീരത രാജ്യത്തിന് ഒരിക്കലും […]
Read More