മുല്ലപ്പെരിയാർ: പുതിയ ഡാം മാത്രമോ പരിഹാരം?|ശാസ്ത്രീയ ബദലുകളിലൂടെ ജനസുരക്ഷയും ജലസുരക്ഷയും

Share News

മുല്ലപ്പെരിയാർ: പുതിയ ഡാം മാത്രമോ പരിഹാരം? ശാസ്ത്രീയ ബദലുകളിലൂടെ ജനസുരക്ഷയും ജലസുരക്ഷയും സാബു ജോസ് കെ.സി.ബി.സി. പ്രൊ ലൈഫ് സംസ്ഥാന സമിതി ആനിമേറ്റർ മുല്ലപ്പെരിയാർ ഏകോപന സമിതി ജനറൽ കോ-ഓർഡിനേറ്റർ മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാം നിർമ്മിക്കാൻ കേരളം തയ്യാറാണെന്ന ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. എന്നാൽ, പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ തുടരുന്ന രാഷ്ട്രീയ വൈരുദ്ധ്യങ്ങളും നയപരമായ അനിശ്ചിതത്വങ്ങളും ഗൗരവമായി വിലയിരുത്തേണ്ട സമയമാണിത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനകീയ ആശങ്കകൾ ഉയർത്തുകയും സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം […]

Share News
Read More

മാതൃത്വംവാടകയ്ക്കോ ?

Share News

* സ്ത്രീയുടെ ശരീരവും കുഞ്ഞും വിപണിയിലെ വസ്തുവാകുമ്പോൾ വാടക ഗർഭധാരണവും സ്ത്രീകളുടെ ചൂഷണവും – ഒരു പ്രൊ ലൈഫ് കാഴ്ചപ്പാട് “മാതൃത്വം ഒരു വിശുദ്ധ ബന്ധമാണ്; അത് ഒരു വാണിജ്യ കരാറായി ചുരുക്കപ്പെടുമ്പോൾ മനുഷ്യജീവിതത്തിന്റെ മഹത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.” “മനുഷ്യജീവിതം ഒരു വസ്തുവല്ല; മാതൃത്വം ഒരു കരാർ സേവനവുമല്ല.” ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യജീവിതത്തിൽ നിരവധി പുതിയ സാധ്യതകൾ തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ ഈ പുരോഗതിയുടെ നടുവിൽ മനുഷ്യജീവിതത്തിന്റെ മഹത്വവും മാതൃത്വത്തിന്റെ വിശുദ്ധതയും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം […]

Share News
Read More

ജീവന്റെ സ്പന്ദനം : പ്രൊ – ലൈഫ് നിലപാടുകളുടെ സമഗ്ര കാഴ്ചപ്പാട്

Share News

മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മറ്റെല്ലാ അവകാശങ്ങളും ഈ അടിസ്ഥാന അവകാശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവൻ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പുരോഗതിയും അർത്ഥശൂന്യമാണ്. ശാസ്ത്രവും ദർശനങ്ങളും, മതചിന്തകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്:ഗർഭധാരണ നിമിഷം മുതൽ ഒരു മനുഷ്യജീവൻ ആരംഭിക്കുന്നു.ഈ സത്യത്തിന്റെ വെളിച്ചത്തിൽ ജീവന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉയർന്നുവന്ന ആഗോള മനുഷ്യത്വപ്രസ്ഥാനമാണ് പ്രൊ-ലൈഫ്. പ്രൊ-ലൈഫ് എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല.അത് ജീവിതത്തോടുള്ള പ്രതിബദ്ധതയും, മനുഷ്യസ്നേഹത്തോടുള്ള സാക്ഷ്യവുമാണ്. ആധുനിക ശാസ്ത്രം […]

Share News
Read More

“നല്ല സമരായന്‍ “പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ |അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

Share News

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം അഞ്ച് ഇരട്ടി വർധിപ്പിച്ചതും ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെയും കേന്ദ്ര സർക്കാരിന്റെയും സാമൂഹ്യ പ്രതിബദ്ധത യാണ് വ്യക്തമാക്കുന്നതെന്നും, റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറിൽ ഒന്നര ലക്ഷം […]

Share News
Read More

മുല്ലപെരിയാർ : അണക്കെട്ട് സുരക്ഷാ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.|പ്രൊ ലൈഫ്

Share News

കൊച്ചി. നിർമ്മാണത്തിന്റെ 130 വർഷം പിന്നിട്ട മുല്ലപേരിയാർ അണകെട്ടി ന്റെ സുരക്ഷ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശിയ ഡാം സുരക്ഷാ അതോറിറ്റി ഏറ്റെടുക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലേറ്റ് രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ജലഉപയോഗവും ഉറപ്പുവരുത്തേണ്ട കാര്യത്തിൽ അണകെട്ടിന്റെ സുരക്ഷ, നടത്തിപ്പ്, അറ്റകുറ്റപണികൾ എന്നിവയുടെ നിയന്ത്രണം കേന്ദ്ര സർക്കാർ വകുപ്പുകളുട ഏകോപനത്തിൽ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കാര്യക്ഷമതയോടെ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ് വിലയിരുത്തി 1886 ലെ രജിസ്റ്റർ ചെയ്യപെടാത്ത പാട്ടകരാറും, 1970 […]

Share News
Read More

മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

Share News

കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും സുരക്ഷിതമായി യാതൊരു തടസ്സവുമില്ലാതെ ജീവിക്കുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും, ഉചിതമെങ്കിൽ സമവായ പരിശ്രമങ്ങൾ ആരംഭിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.| പ്രൊ ലൈഫ്

Share News

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര , തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മനുഷ്യരാണ് സമുഹ ത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന […]

Share News
Read More

അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച കെ എസ് ആർ ടിസിയെയും അമല ആശുപത്രിയെയുംപ്രൊ ലൈഫ് അനുമോദിച്ചു.

Share News

കൊച്ചി. അങ്കമാലിയിൽ നിന്നും തോട്ടിൽപാലത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ യാത്രചെയ്യുമ്പോൾ അമ്മയുടെ പ്രസവത്തിനു സുഖകരമായ സാഹചര്യം ഒരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും, ഫോൺ മെസ്സേജുകളിലൂടെ അറിഞ്ഞയുടനെ ഉചിതമായ അടിയന്തര നടപടികൾ സ്വീകരിച്ച് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച തൃശൂർ അമല ആശുപത്രിയുടെ മാനേജുമെന്റിനെയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. മനുഷ്യജീവനെ സംരക്ഷിക്കുവാൻ കത്തോലിക്ക ആശുപത്രികൾ എപ്പോഴും പ്രതിജ്ഞബദ്ധമാണ്. സമർപ്പണമുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും […]

Share News
Read More

കേരളത്തെ മദ്യപ്രളയത്തിൽമുക്കരുത്:പ്രൊ ലൈഫ്അപ്പോസ്‌തലെറ്റ്

Share News

കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണത്തിനു വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. വർഷങ്ങളായി നടപ്പാക്കിവരുന്ന മാസത്തിന്റെ ആദ്യദിനത്തിലെ “ഡ്രൈ ഡേ ” സംവിധാനം എടുത്തു കളയാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്താലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. മദ്യലഭ്യത കുറച്ചുകൊണ്ട് ലഹരിവിമുക്ത സംസ്ഥാനം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയവർ മദ്യവിതരണം വ്യാപകമാക്കുവാനെന്ന് സംശയം ജനിപ്പിക്കുന്നവിധം ഐ ടി പാർക്കുകളിലും ടുറിസം കേന്ദ്രങ്ങളിലും വിപണന സംവിധാനം ഏർപ്പെടുത്തുന്നതും ജനക്ഷേമലക്ഷ്യമാക്കുന്നതല്ലെന്നും അദ്ദേഹം […]

Share News
Read More

സുരക്ഷിതഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം:പ്രൊ ലൈഫ്

Share News

കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പരാമർശം ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നൽകുന്നതല്ല. ഉദരത്തിലെ കുഞ്ഞിന്റെ ജീവന്റെ സംരക്ഷണവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More