സി.എസ്.ആർ ടെക്‌നീഷ്യൻ താത്കാലിക ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സി.എസ്.ആർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനും, മുസ്ലിം മുൻഗണന വിഭാഗത്തിനുമായി സംവരണം ചെയ്ത ഓരോ താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി പാസ്, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി, സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ സി.എസ്.ആർ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, […]
Read More