സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 23 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

കൊച്ചിയിൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​ തോറ്റു

Share News

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യോ​ട് ഒ​രു വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ച്ചി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലാ​ണ് വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ച്ച​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​ജ​യം വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Share News
Read More

ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിൽ

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് മു​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ യു​ഡി​എ​ഫ് തി​രി​ച്ചു​വ​ന്നു. എ​ന്നി​രു​ന്നാ​ലും നേ​രി​യ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫി​നു സാ​ധി​ക്കു​ന്നു​ണ്ട്.941 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 359 എ​ണ്ണ​ത്തി​ലെ ലീ​ഡ് നി​ല​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. 149 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫും 161 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫും 16 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി​ജെ​പി​യും 33 ഇ​ട​ത്ത് മ​റ്റു​ള്ള​വ​രും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു.ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ വീ​തം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ കോ​ർ​പ​റേ​ഷ​നു​ക​ൾ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​നും കൊ​ല്ലം, കൊ​ച്ചി, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 02 12 2020

Share News

ചികിത്സയിലുള്ളവർ 61,455; ഇതുവരെ രോഗമുക്തി നേടിയവർ 5,50,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകൾ പരിശോധിച്ചു നാല് പുതിയ ഹോട്ട് സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂർ 201, ഇടുക്കി 200, കാസർഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

തിങ്കളാഴ്ച 3382 പേർക്ക് കോവിഡ്, 6055 പേർ രോഗമുക്തി നേടി – 30 11 2020

Share News

ചികിത്സയിലുള്ളവർ 61,894; ഇതുവരെ രോഗമുക്തി നേടിയവർ 5,38,713 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകൾ പരിശോധിച്ചു ആറു പുതിയ ഹോട്ട് സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ തിങ്കളാഴ്ച 3382 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂർ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂർ 175, പത്തനംതിട്ട 91, വയനാട് 90, കാസർഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് […]

Share News
Read More

5643 പേർക്ക് കോവിഡ്, 5861 പേർക്ക് രോഗമുക്തി – 29 11 2020

Share News

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ശനിയാഴ്ച 6250 പേർക്ക് കോവിഡ്, 5275 പേർക്ക് രോഗമുക്തി – 28 11 2020

Share News

ചികിത്സയിലുള്ളവർ 64,834; ഇതുവരെ രോഗമുക്തി നേടിയവർ 5,26,797 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകൾ പരിശോധിച്ചു ആറു പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 6250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂർ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂർ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More