കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്:സി ഐയും എസ് ഐയും അടക്കം എല്ലാവരും നിരീക്ഷണത്തില്‍
തിരുവനന്തപുരം: കിളിമാനൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ്കാർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സി ഐയും എസ് ഐയും അടക്കം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും നിരീക്ഷണത്തിലായി. സ്റ്റേഷൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ കർശനമാക്കും ഇതിനായി അരോഗ്യ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. പളളിക്കൽ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂർ സ്റ്റേഷൻ്റെ ചുമതല കൂടി നൽകും. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസുകാരെ വിന്യസിച്ച് പ്രദേശത്തെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. […]
Read More