ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും
🕊️ ദൈവമഹത്വവും മനുഷ്യനന്മയും : ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും 🎯 ജീവിത മുദ്രാവാക്യം (Personal Motto):“ദൈവമഹത്വത്തിനായി ജീവിക്കുക; മനുഷ്യനന്മയ്ക്കായി നിലകൊള്ളുക.” 🌟 ആമുഖം: ജീവിത ദർശനത്തിന്റെ പ്രാധാന്യംലോകത്തിലെ ഓരോ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും കൃത്യമായ ലക്ഷ്യവും മാർഗ്ഗവും വ്യക്തമാക്കുന്ന ആപ്തവാക്യങ്ങൾ ഉള്ളതുപോലെ, ഓരോ വ്യക്തിക്കും തങ്ങളുടെ ജീവിതത്തിന് വ്യക്തമായ ഒരു ദർശനം ആവശ്യമാണ്. “ദൈവമഹത്വവും മനുഷ്യനന്മയും” എന്നത് ഏതൊരു വിശ്വാസിക്കും തങ്ങളുടെ ജീവിതത്തെ നയിക്കാൻ സ്വീകരിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ആപ്തവാക്യമാണ്. ദൈവമഹത്വവും മനുഷ്യനന്മയും പരസ്പരപൂരകങ്ങളാണ്. കേവലം പ്രാർത്ഥനാലയങ്ങളിൽ […]
Read Moreനാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്ന ലഹരി : ഒത്തുചേരേണ്ടത് നമ്മുടെ ആവശ്യകത.
* മനുഷ്യസമൂഹം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക, ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികളിൽ ഒന്നാണ് ലഹരി ഉപയോഗവും അതിന്റെ വ്യാപനവും. മദ്യവും പുകയിലയും മുതൽ ആധുനിക സിന്തറ്റിക് മയക്കുമരുന്നുകൾ വരെ വിവിധ രൂപങ്ങളിൽ പടർന്നുപന്തലിച്ചിരിക്കുന്ന ഈ വിപത്ത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജീവിതങ്ങളെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളുടെ ആരോഗ്യം തകർക്കുക മാത്രമല്ല, കുടുംബബന്ധങ്ങളിൽ വിള്ളലുകൾ വരുത്താനും, സാമൂഹിക സുരക്ഷയെത്തന്നെ അപകടത്തിലാക്കാനും ഈ മഹാവിപത്തിന് കഴിയുന്നു. ഈ സാഹചര്യത്തിലാണ് ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്രസഭ എല്ലാ വർഷവും **ജൂൺ […]
Read Moreജീവൻ |ദൈവത്തിന്റെ സമ്മാനം , നമ്മുടെ ഉത്തരവാദിത്വം
> “ഞാൻ നിന്നെ ഗർഭത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.” — യിരെമ്യാവ് 1:5 ജീവിതം വെറും നിലനിൽപ്പല്ല. അത് ഒരു ദാനമാണ്—പവിത്രവും ലക്ഷ്യബോധമുള്ളതും ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണത്തോളം അക്ഷയമായ മഹത്വം ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഇന്നത്തെ ലോകത്തിൽ ജീവിതത്തിന്റെ അർത്ഥം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഉപകാരപ്രാധാന്യം, ഉൽപാദനക്ഷമത, വ്യക്തിപരമായ തിരഞ്ഞെടുപ്പ്—ഇവയിലൂടെ ജീവിതത്തെ അളക്കാനുള്ള പ്രവണത ശക്തമാകുന്നു. ഇത് ഒരു അപകടകരമായ തെറ്റിദ്ധാരണയിലേക്കാണ് നമ്മെ നയിക്കുന്നത്: ചില ജീവിതങ്ങൾ കൂടുതൽ വിലപ്പെട്ടതും ചിലത് കുറവുമായിട്ടാണ് കാണപ്പെടുന്നത്. […]
Read Moreഒന്നുകൂടി പ്രണയിക്കൂ… ജനനനിരക്ക് കൂട്ടാൻ ചൈനയുടെ ‘പ്രണയ അവധി’|സാബു ജോസ്
സാങ്കേതികവിദ്യയിലും സാമ്പത്തികരംഗത്തും ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ചൈന ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് താഴ്ന്നുപോകുന്ന ജനനനിരക്കാണ്. ഈ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ശ്രദ്ധേയവുമായ ഒരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സർക്കാരും ചില സർവ്വകലാശാലകളും. ‘വസന്തകാലം ആസ്വദിക്കൂ, പ്രണയിക്കൂ’ എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രത്യേക ‘പ്രണയ അവധി’ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. പ്രണയത്തിനായി ഒരാഴ്ച തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ജനനനിരക്ക് കുത്തനെ ഇടിഞ്ഞതോടെയാണ് ഇത്തരം ഒരു അസാധാരണ നടപടിയിലേക്ക് അധികൃതർ കടന്നത്. വസന്തകാല ഉത്സവത്തിന്റെ […]
Read Moreഎനിക്ക് ഒരാഗ്രഹം കൂടി ഉണ്ട് ഇഗ്നെഷ്യസ് സാർ, ഒരിക്കൽ അങ്ങയുടെ ജേർണലിസം ക്ലാസ്സിൽ എനിക്ക് ഇരിക്കണം.
വിദ്യാർത്ഥി ദിനത്തിൽ, വിനയം നിറഞ്ഞ, വിപ്ലവകാരിയായ, മികച്ച വാഗ്മിയായ, പത്രപ്രവർത്തനം സിരകളിൽ നിറഞ്ഞ, അപ്പനെ പോലെ അധ്യാപകൻ ഇഗ്നെഷ്യസ് ഗോൺസാൽവസിനെ ഓർത്തു വിദ്യാർത്ഥികൾ ഒരുക്കിയ മഴവിൽ നിന്നും അല്പം നിറങ്ങൾ കടമെടുത്തു ഞാൻ എഴുതുന്നു. കുറച്ച് നാളായി, ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. കാരണം സപ്‌തതി നിറവിലുള്ള ഇഗ്നേഷ്യസ് ഗോൺസാൽവസ് (ഐജി) സാറിന് ആശംസ നൽകാനായി ആണിത്. അദ്ദേഹത്തെ കണ്ടു പരിചയപ്പെടാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. ഡോ. അബ്ദുൾ കലാമിന് ശേഷം, ഇത്രയധികം ശിഷ്യർ സ്നേഹിക്കുന്ന, […]
Read More“അത് സാരല്ല. കതകിൽ മുട്ടുന്നതിന് കൂലിയായി ഞാൻ ഓരോ മാസവും നിന്ക്ക് 500 രൂപ അധികം തരാം”.
തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക. വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു […]
Read Moreകരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.
മികച്ച ജോലി, സ്ഥാനക്കയറ്റം, ധനസമ്പാദനം, ആഡംബര കാര്‍, വീട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിന്റെ നിര്‍വചനം. കോര്‍പറേറ്റ് ലോകത്ത് നിന്ന് നോക്കുമ്പോള്‍അതുമാത്രമായിരുന്നു വിജയവും. എന്നാല്‍ പ്രൊഫണല്‍ അംഗീകാരങ്ങള്‍ക്ക് മുകളില്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ് യുവത്വം. കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും. അതിനനുസരിച്ച് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തൊഴിലിടങ്ങളും നിര്‍ബന്ധിതമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിസ്‌കോ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് ദീര്‍ഘദര്‍ശിയായ ഒരു ഉള്‍ക്കാഴ്ച നല്‍കിയത്. 3800 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയില്‍ […]
Read More