മാർ പോൾ ചിറ്റിലപ്പള്ളി ജീവന്റെ സംരക്ഷണവും കുടുംബക്ഷേമവും മുഖ്യലക്ഷ്യമായി സ്വീകരിച്ചു.

Share News

കൊച്ചി: കല്യാൺ, താമരശ്ശേരി രൂപതകളിലും, പിന്നീട് കെസിബിസിയുടെ ഫാമിലി കമ്മീഷനിലും, സീറോ മലബാർ സഭയിലും വിവിധ ആദ്ധ്യാൽമിക ചുമതലകൾ വഹിച്ചപ്പോഴെല്ലാം കുടുംബങ്ങളുടെ സമഗ്ര വളർച്ചയും ജീവന്റെ സംരക്ഷണവും മുഖ്യദർശനമായി സ്വീകരിച്ചു മാർ പോൾ ചിറ്റിലപ്പള്ളി പ്രവർത്തിച്ചു.കെസിബിസി പ്രൊ ലൈഫ് സമിതി കേരളത്തിൽ ആരംഭിച്ചത്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആണെങ്കിലും, മനുഷ്യ ജീവന്റെ സ്നേഹ ശുശ്രുഷ പ്രതേകമായി കണ്ട് അതിനുള്ള പശ്ചാത്തലം ഒരുക്കിയതും കെസിബിസിയിലും സീറോ മലബാർ സിൻഡിലും ശക്തമായ നടപടികൾ എടുത്തതും മാർ പോൾ ചിറ്റിലപ്പള്ളി ആയിരുന്നുവെന്നു […]

Share News
Read More