ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ, സഖാവ് എകെജി ആയിരിക്കും. -പിണറായി വിജയൻ

Share News

ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ, സഖാവ് എകെജി ആയിരിക്കും. എകെജിയെപ്പോലെ അത്രമാത്രം ഗാഢമായി ഈ നാടിനെ സ്നേഹിച്ച, ഈ നാടിനാൽ സ്നേഹിക്കപ്പെട്ട മറ്റൊരു പൊതുപ്രവർത്തകൻ ഉണ്ടായിയിരിക്കില്ല. ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി കേരളം അദ്ദേഹത്തെ ഹൃദയത്തിലേറ്റി. താരതമ്യങ്ങൾക്കതീതമാണ് സഖാവിൻ്റെ രാഷ്ട്രീയ ജീവിതം. അക്ഷരാർത്ഥത്തിൽ അദ്ദേഹം ‘പാവങ്ങളുടെ പടത്തലവൻ’ ആയിരുന്നു. പാവപ്പെട്ട മനുഷ്യരുടെ മോചനത്തിനായുള്ള വിശ്രമരഹിതമായ പോരാട്ടമായിരുന്നു എകെജിയുടെ ജീവിതം. അതു കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. കർഷകരും തൊഴിലാളികളും […]

Share News
Read More