തലസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു: ഇന്ന് കൊവിഡ് ബാധിച്ചത് 259 പേര്‍ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് 259 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 241 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.168 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
ഇന്ന് ജില്ലയില്‍ പുതുതായി 1172 പേര്‍ രോഗനിരീക്ഷണത്തിലായി. 1093 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13,964 പേര്‍ വീടുകളിലും 930 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 376 പേരെ പ്രവേശിപ്പിച്ചു. 237 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,685 പേർ നിരീക്ഷണത്തിൽ ഉണ്ട്.
ഇന്ന് 806 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 284 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 930 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കേരള സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് പ്രകാരം ജില്ലയിലെ കൊവിഡ് രോഗികളുടെ നിലവിലെ എണ്ണം മൂവായിരത്തിന് മുകളിലാണ്. ഇന്നത്തെ രോഗികളുടെ എണ്ണം കൂടി ചേരുമ്ബോള്‍ ഈ സംഖ്യ വീണ്ടും ഉയരും.
ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരം അനുസരിച്ച് ജില്ലയില്‍ ഇതുവരെ 4493 പേര്‍ക്കാണ് രോഗം വന്നത്(ഇപ്പോഴുള്ള കണക്ക് പ്രകാരം). 1434 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചുവടെ
- പുനവിളാകം സ്വദേശി(27), സമ്പർക്കം.
- പുരയിടം പുതുമണൽ സ്വദേശി(21), സമ്പർക്കം.
- മമ്പള്ളി സ്വദേശിനി(10), സമ്പർക്കം.
- അഞ്ചുതെങ്ങ് കുരുശുപറമ്പ് സ്വദേശിനി(4), സമ്പർക്കം.
- താഴമ്പള്ളി സ്വദേശി(65), സമ്പർക്കം.
- ഫാത്തിമ കോളനി സ്വദേശി(80), സമ്പർക്കം.
- വലിയതുറ സ്വദേശിനി(60), സമ്പർക്കം
- പുതിയതുറ കരിംകുളം സ്വദേശിനി(28), വീട്ടുനിരീക്ഷണം.
- വീട്ടുനിരീക്ഷണത്തിലായിരുന്ന 49 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
- നെട്ടൂർ സ്വദേശി(35), സമ്പർക്കം.
- കാട്ടുവിള സ്വദേശി(54), സമ്പർക്കം.
- കലമ്പാട്ടുവിള സ്വദേശി(60). വീട്ടുനിരീക്ഷണം.
- കവടിയാർ സ്വദേശി(52), വീട്ടുനിരീക്ഷണം.
- പോത്തൻകോട് അയിരൂർപാറ സ്വദേശി(57), വീട്ടുനിരീക്ഷണം.
- കലത്തുകാൽ തലക്കോട്ടുകോണം സ്വദേശിനി(28), വീട്ടുനിരീക്ഷണം.
- ചെങ്കൽചൂള രാജാജി നഗർ സ്വദേശി(53), സമ്പർക്കം.
- വട്ടകൈത സ്വദേശി(25), സമ്പർക്കം.
- കരകുളം സ്വദേശി(29), സമ്പർക്കം.
- മണക്കാട് ശ്രീരാഹം സ്വദേശി(22), സമ്പർക്കം.
- കുതിരക്കളം ഭഗവതിപുരം സ്വദേശിനി(55), സമ്പർക്കം.
- നരുവാമൂട് സ്വദേശി(56), സമ്പർക്കം.
- മാതാപുരം സ്വദേശി(45), സമ്പർക്കം.
- മണക്കാട് ശ്രീവരാഹം സ്വദേശിനി(49), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശിനി(41), ഉറവിടം വ്യക്തമല്ല.
- അഞ്ചുതെങ്ങ് സ്വദേശി(64), ഉറവിടം വ്യക്തമല്ല.
- മെഡിക്കൽ കോളേജ് സ്വദേശി(57), സമ്പർക്കം.
- കല്ലയം മുക്കോലയ്ക്കൽ സ്വദേശി(28), സമ്പർക്കം.
- വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(61), സമ്പർക്കം.
- നെയ്യാർഡാം മണ്ണടി സ്വദേശി(43), സമ്പർക്കം.
- വള്ളക്കടവ് സ്വദേശി(27), ഉറവിടം വ്യക്തമല്ല.
- പള്ളിക്കൽ കെ.കെ. കോണം സ്വദേശി(6), സമ്പർക്കം.
- മയിലക്കര സ്വദേശി(72), സമ്പർക്കം.
- വള്ളക്കടവ് സംഗമം നഗർ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
- ദൈവപ്പുര പന്ത സ്വദേശിനി(30), സമ്പർക്കം.
- കരമന കാലടി സ്വദേശി(54), സമ്പർക്കം.
- നെയ്യാർഡാം സ്വദേശി(46), സമ്പർക്കം.
- മേക്കരി സ്വദേശി(47), സമ്പർക്കം.
- നെയ്യാർഡാം തുണ്ടുനട സ്വദേശി(23), സമ്പർക്കം.
- കരിപ്പൂർ കണ്ണറംകോട് സ്വദേശി(34), ഉറവിടം വ്യക്തമല്ല.
- യു.എ.ഇയിൽ നിന്നെത്തിയ ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി(28).
- തുണ്ടുനട കൊട്ടാരത്തുവിള സ്വദേശിനി(70), സമ്പർക്കം.
- വർക്കല സ്വദേശി(35), വീട്ടുനിരീക്ഷണം.
- നെയ്യാർഡാം കൊട്ടാരത്തുവിള സ്വദേശി(39), സമ്പർക്കം.
- മണ്ണടി സ്വദേശിനി(52), സമ്പർക്കം.
- കൊട്ടാരത്തുവിള സ്വദേശിനി(62), സമ്പർക്കം.
- നെയ്യാർഡാം തുണ്ടുനട സ്വദേശിനി(52), സമ്പർക്കം.
- മണ്ണടി സ്വദേശിനി(54), സമ്പർക്കം.
- മരക്കുന്നം സ്വദേശിനി(37), സമ്പർക്കം.
- നെയ്യാർഡാം മണ്ണടി സ്വദേശി(10), സമ്പർക്കം.
- നെയ്യാർഡാം മണ്ണടി സ്വദേശിനി(34), സമ്പർക്കം.
- മെഡിക്കൽ കോളേജ് സ്വദേശിനി(32), വീട്ടുനിരീക്ഷണം.
- മണക്കാട് സ്വദേശി(47), സമ്പർക്കം.
- കരിംകുളം സ്വദേശി(25), സമ്പർക്കം.
- പൂവാർ സ്വദേശി(38), സമ്പർക്കം.
- മെഡിക്കൽകോളേജ് സ്വദേശി(31), വീട്ടുനിരീക്ഷണം.
- ചെറിയകൊണ്ണി ഇരയുംകൂട് സ്വദേശിനി(21), സമ്പർക്കം.
- പരപ്പാറ സ്വദേശി(43), സമ്പർക്കം.
- പൊക്കൻവിളാകം സ്വദേശി(66), സമ്പർക്കം.
- പഴകുറ്റി സ്വദേശിനി(42), സമ്പർക്കം.
- ശാർക്കര താഴമ്പള്ളി സ്വദേശി(64), സമ്പർക്കം.
- കരികണ്ടൻതോപ്പ് സ്വദേശിനി(80), സമ്പർക്കം.
- സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 3 വയസുകാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
- ചിറയിൻകീഴ് വലിയകട സ്വദേശി(28), സമ്പർക്കം.
- സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 22 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
- മേൽ കടയ്ക്കാവൂർ സ്വദേശിനി(29), സമ്പർക്കം.
- നെയ്യാർഡാം മണ്ണടി സ്വദേശി(61), സമ്പർക്കം.
- ശാർക്കര താഴമ്പള്ളി സ്വദേശി(65), സമ്പർക്കം.
- കീഴാറ്റിങ്ങൽ സ്വദേശി(24), ഉറവിടം വ്യക്തമല്ല.
- ആലംകോട് വഞ്ചിയൂർ സ്വദേശിനി(42), സമ്പർക്കം.
- വാമനപുരം ആനാകുടി സ്വദേശിനി(15), സമ്പർക്കം.
- കരിമഠം കോളനി സ്വദേശി(30), സമ്പർക്കം.
- മുല്ലൂർ മുക്കോല സ്വദേശി(65), സമ്പർക്കം.
- പുല്ലുവിള തെക്കേക്കര സ്വദേശിനി(60), സമ്പർക്കം.
- മുരുക്കുംപുഴ സ്വദേശി(48), ഉറവിടം വ്യക്തമല്ല.
- പെരിങ്കുഴി സ്വദേശിനി(50), വീട്ടുനിരീക്ഷണം.
- കാരക്കോണം കുന്നത്തുകാൽ സ്വദേശിനി(40), സമ്പർക്കം.
- വാമനപുരം ആനാകുടി സ്വദേശിനി(20), സമ്പർക്കം.
- മുരിയത്തോട്ടം സ്വദേശിനി(11), സമ്പർക്കം.
- നെടുമങ്ങാട് സ്വദേശി(62), മരണപ്പെട്ടു.
- കീഴേത്തോട്ടം പാറശ്ശാല സ്വദേശി(57), സമ്പർക്കം.
- തുമ്പ സ്വദേശി(22), സമ്പർക്കം.
- പാറശ്ശാല നടുത്തോട്ടം സ്വദേശിനി(50), സമ്പർക്കം.
- പാറശ്ശാല നടുത്തോട്ടം സ്വദേശി(25), സമ്പർക്കം.
- പ്ലാമൂട്ടുകട കുളത്തൂർ സ്വദേശി(32), സമ്പർക്കം.
- പാറശ്ശാല സ്വദേശിനി(30), സമ്പർക്കം.
- പാറശ്ശാല സ്വദേശി(66), സമ്പർക്കം.
- കുളത്തൂർ ഉച്ചക്കട സ്വദേശിനി(34), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശിനി(27), സമ്പർക്കം.
- പ്ലാമൂട്ടുകട സ്വദേശി(36), സമ്പർക്കം.
- കുളത്തൂർ കാരക്കോട് സ്വദേശിനി(10), സമ്പർക്കം.
- കുളത്തൂർ കാരക്കോട് സ്വദേശിനി(14), സമ്പർക്കം.
- കുളത്തൂർ കാരക്കോട് സ്വദേശി(17), സമ്പർക്കം.
- കുളത്തൂർ കാരക്കോട് സ്വദേശിനി(41), സമ്പർക്കം.
- അയിര ചൂരക്കുഴി സ്വദേശിനി(49), സമ്പർക്കം.
- പൂവാർ സ്വദേശിനി(28), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശിനി(48), സമ്പർക്കം.
- കുളത്തൂർ സ്വദേശിനി(23), സമ്പർക്കം.
- പാറശ്ശാല സ്വദേശി(33), സമ്പർക്കം.
- പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി(26), സമ്പർക്കം.
- പാറശ്ശാല മുറിയങ്കര സ്വദേശി(29), സമ്പർക്കം.
- പാറശ്ശാല ഇഞ്ചിവിള സ്വദേശി(30), സമ്പർക്കം.
- നെടുവൻവിള തത്തമ്പള്ളി സ്വദേശി(28), സമ്പർക്കം.
- വലിയതുറ സ്വദേശിനി(65), സമ്പർക്കം.
- കഴക്കൂട്ടം സ്വദേശിനി(25), വീട്ടനിരീക്ഷണം.
- വലിയതുറ സ്വദേശി(24), സമ്പർക്കം.
- കാരക്കോണം കുന്നത്തുകാൽ സ്വദേശി(26), സമ്പർക്കം.
- കവടിയാർ സ്വദേശി(32), സമ്പർക്കം.
- വെമ്പായം സ്വദേശി(20), സമ്പർക്കം.
- വലിയതുറ സ്വദേശിനി(5), സമ്പർക്കം.
- ശ്രീവരാഹം സ്വദേശി(49), ഉറവിടം വ്യക്തമല്ല.
- ചിറയിൻകീഴ് വലിയകട സ്വദേശി(24), സമ്പർക്കം.
- നെടുമങ്ങാട് സ്വദേശി(55), ഉറവിടം വ്യക്തമല്ല.
- കൊറ്റാമം അരയൂർ സ്വദേശിനി(55), സമ്പർക്കം.
- ആനയറ മുല്ലൂർ സ്വദേശിനി(26), സമ്പർക്കം.
- ഊരൂട്ടുകാല സ്വദേശി(16), സമ്പർക്കം.
- പാറശ്ശാല സ്വദേശിനി(39), സമ്പർക്കം.
- പാറശ്ശാല സ്വദേശിനി(80), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശി(56), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശി(29), സമ്പർക്കം.
- പരശുവയ്ക്കൽ പുല്ലുവിള സ്വദേശി(30), സമ്പർക്കം.
- അരുവിക്കര സ്വദേശി(20), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശി(38), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശി(28), സമ്പർക്കം.
- പൂവാർ പറണിയം സ്വദേശി(60), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശി(30), സമ്പർക്കം.
- അമരവിള ഉദിയൻകുളങ്ങര സ്വദേശി(51), സമ്പർക്കം.
- കുന്നുകുഴി സ്വദേശിനി(23), സമ്പർക്കം.
- പൂവാർ പറണിയം സ്വദേശി(27), വീട്ടുനിരീക്ഷണം.
- പരശുവയ്ക്കൽ സ്വദേശി(30), സമ്പർക്കം.
- കാട്ടാക്കട സ്വദേശി(44), സമ്പർക്കം.
- മമ്പള്ളി സ്വദേശി(19), സമ്പർക്കം.
- നെയ്യാർഡാം പെരിങ്കുളങ്ങര സ്വദേശിനി(39), സമ്പർക്കം.
- അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശിനി(25), സമ്പർക്കം.
- മലിയാകം സ്വദേശി(65), സമ്പർക്കം.
- കൊച്ചുകോണം സ്വദേശിനി(40), സമ്പർക്കം.
- മരിയപുരം സ്വദേശി(33), സമ്പർക്കം.
- പന്ത ദേവപുര സ്വദേശി(19), സമ്പർക്കം.
- തളിയൽ സ്വദേശിനി(73), സമ്പർക്കം.
- കിളിമാനൂർ പള്ളിക്കൽ സ്വദേശി(52), സമ്പർക്കം.
- പെരിഞ്ചാൻകടവ് സ്വദേശി(45), സമ്പർക്കം.
- യു.എ.ഇയിൽ നിന്നെത്തിയ പഴകുറ്റി സ്വദേശി.
- കനികോണം സ്വദേശിനി(55), സമ്പർക്കം.
- ശ്രീവരാഹം സ്വദേശിനി(45), ഉറവിടം വ്യക്തമല്ല.
- കനികോണം സ്വദേശിനി(83), സമ്പർക്കം.
- പാറശ്ശാല സ്വദേശിനി(4), സമ്പർക്കം.
- കനികോണം കള്ളിക്കാട് സ്വദേശിനി(28), സമ്പർക്കം.
- ആമച്ചൽ സ്വദേശിനി(52), സമ്പർക്കം.
- സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 46 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
- നെയ്യാർഡാം സ്വദേശിനി(52), സമ്പർക്കം.
- ബാലരാമപുരം നെല്ലിവിള സ്വദേശിനി(29), സമ്പർക്കം.
- നെയ്യാർഡാം സ്വദേശി(70), സമ്പർക്കം.
- മൈലാകം സ്വദേശി(53), സമ്പർക്കം.
- ചിറയിൻകീഴ് തോട്ടവാരം സ്വദേശി(34), സമ്പർക്കം.
- വർക്കല ചിലക്കൂർ സ്വദേശി(34), സമ്പർക്കം.
- ചിറയിൻകീഴ് കടകം സ്വദേശി(35), സമ്പർക്കം.
- പാപ്പനത്തോട്ടം സ്വദേശി(60), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(8), സമ്പർക്കം.
- ആമച്ചൽ സ്വദേശി(48), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(51), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(60), സമ്പർക്കം.
- ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(48), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(80), സമ്പർക്കം.
- അടിമലത്തുറ ചൊവ്വര സ്വദേശി(60), സമ്പർക്കം.
- അടിമലത്തുറ സ്വദേശിനി(29), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(61), സമ്പർക്കം.
- ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(18), സമ്പർക്കം.
- ചൊവ്വര അടിമലത്തുറ സ്വദേശി(59), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശി(40), സമ്പർക്കം.
- മമ്പള്ളി സ്വദേശി(50), സമ്പർക്കം.
- വലിയതുറ സ്വദേശിനി(56), സമ്പർക്കം.
- വലിയതുറ സ്വദേശി(62), സമ്പർക്കം.
- അഞ്ചുതെങ്ങ് പുരയിടം സ്വദേശി(25), സമ്പർക്കം.
- വലിയതുറ സ്വദേശി(37), സമ്പർക്കം.
- മമ്പള്ളി മൈലാമൂട് സ്വദേശിനി(35), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശിനി(44), സമ്പർക്കം.
- അഞ്ചുതെങ്ങ് പുരയിടം സ്വദേശി(17), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശിനി(21), സമ്പർക്കം.
- മമ്പള്ളി സ്വദേശിനി(31), സമ്പർക്കം.
- വലിയതുറ സ്വദേശി(72), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശി(20), സമ്പർക്കം.
- ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി(35), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശി(34), സമ്പർക്കം.
- ചിറ്റയം സ്വദേശി(38), വീട്ടുനിരീക്ഷണം.
- പേരൂർക്കട സ്വദേശി(50), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശിനി(24), സമ്പർക്കം.
- തിരുവല്ലം മേനിലം സ്വദേശിനി(40), സമ്പർക്കം.
- ത്രേസിയപുരം സ്വദേശിനി(62), സമ്പർക്കം.
- വിതുര തൊളിക്കോട് സ്വദേശി(29), സമ്പർക്കം.
- അഞ്ചുതെങ്ങ് പുരയിടം സ്വദേശി(23), സമ്പർക്കം.
- മമ്പള്ളി സ്വദേശി(18), സമ്പർക്കം.
- മണിയൻകോരത്തോപ്പ് സ്വദേശിനി(39), വീട്ടുനിരീക്ഷണം.
- പരശുവയ്ക്കൽ കൊല്ലിയോട് സ്വദേശി(60), സമ്പർക്കം.
- പേരൂർക്കട സ്വദേശി(24), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശി(20), സമ്പർക്കം.
- പാളയം സ്വദേശി(32), സമ്പർക്കം.
- സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 45 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
- പേരൂർക്കട സ്വദേശി(53), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(28), സമ്പർക്കം.
- കൊച്ചുതുറ സ്വദേശിനി(70), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശി(77), സമ്പർക്കം.
- പൗണ്ടുകോളനി തേക്കിൻമൂട് സ്വദേശിനി(27), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(5), സമ്പർക്കം.
- തേക്കിൻമൂട് കുന്നുകുഴി സ്വദേശിനി(59), സമ്പർക്കം.
- കോട്ടയം സ്വദേശി(39), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(3), സമ്പർക്കം.
- പാച്ചല്ലൂർ സ്വദേശിനി(2), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശി(56), സമ്പർക്കം.
- പെരിംകുളങ്ങര സ്വദേശി(16), സമ്പർക്കം.
- പെരിംകുളങ്ങര സ്വദേശി(19), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശി(3), സമ്പർക്കം.
- അഞ്ചുതെങ്ങ് സ്വദേശിനി(41), സമ്പർക്കം.
- പട്ടം കേശവദാസപുരം സ്വദേശി(44), സമ്പർക്കം.
- ആസാമിൽ നിന്നെത്തിയ പാറശ്ശാല ചിറക്കോണം സ്വദേശി(30).
- പട്ടം തേക്കിൻമൂട് സ്വദേശിനി(35), സമ്പർക്കം.
- വലിയതുറ സ്വദേശി(38), സമ്പർക്കം.
- കൊട്ടാരത്തുവിള സ്വദേശി(28), സമ്പർക്കം.
- പമ്പരക്കാവ് സ്വദേശിനി(36), സമ്പർക്കം.
- മയിലാകം സ്വദേശി(64), സമ്പർക്കം.
- കൊഴിവൂർ സ്വദേശി(29), സമ്പർക്കം.
- നെയ്യാർഡാം സ്വദേശി(19), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശിനി(60), സമ്പർക്കം.
- പൂവാർ സ്വദേശിനി(19), സമ്പർക്കം.
- വള്ളക്കടവ് സ്വദേശിനി(58), സമ്പർക്കം.
- കൊഴിവൂർ സ്വദേശി(47), സമ്പർക്കം.
- പരശുവയ്ക്കൽ സ്വദേശിനി(20), സമ്പർക്കം.
- ഉള്ളൂർ പ്രശാന്ത് നഗർ സ്വദേശി(42), സമ്പർക്കം.
- ദേവപ്പുര പന്ത സ്വദേശി(48), സമ്പർക്കം.
- പട്ടം തേക്കിൻമൂട് സ്വദേശി(60), സമ്പർക്കം.
- വലിയതുറ സ്വദേശി(27), സമ്പർക്കം.
- ദേവപ്പുര പന്ത സ്വദേശി(17), സമ്പർക്കം.
- പുളിമൂട്ടുവിള സ്വദേശി(30), സമ്പർക്കം.
- പാറശ്ശാല മേലേക്കോണം സ്വദേശി(31), സമ്പർക്കം.
- കനികോണം സ്വദേശി(6), സമ്പർക്കം.
- കുന്നത്തുകാൽ സ്വദേശി(21), സമ്പർക്കം.
- ദേവപ്പുര പന്ത സ്വദേശിനി(44), സമ്പർക്കം.
- ഊരൂട്ടമ്പലം സ്വദേശി(58), സമ്പർക്കം.
- കുറ്റിച്ചൽ മേലേമുക്ക് സ്വദേശി(54), സമ്പർക്കം.
- കളമച്ചൽ കണിച്ചോട് സ്വദേശിനി(36), സമ്പർക്കം.
- പുന്നപ്ര നോർത്ത് സ്വദേശിനി(36), സമ്പർക്കം.
- പുരയിടം സ്വദേശിനി(77), സമ്പർക്കം.
- പുരയിടം സ്വദേശി(40), സമ്പർക്കം.
- പുരയിടം സ്വദേശി(27), സമ്പർക്കം.
- പുരയിടം സ്വദേശിനി(60), സമ്പർക്കം.
- സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 43 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
- തുമ്പ പള്ളിത്തുറ സ്വദേശി(35), സമ്പർക്കം.
- തുമ്പ സ്വദേശി(68), സമ്പർക്കം.
- തുമ്പ പള്ളിത്തുറ സ്വദേശിനി(22), സമ്പർക്കം.
- മാധവപുരം സ്വദേശിനി(32), സമ്പർക്കം.
- തുമ്പ സ്വദേശി(65), സമ്പർക്കം.
- തുമ്പ സ്വദേശിനി(25), സമ്പർക്കം.
- തുമ്പ പള്ളിത്തുറ സ്വദേശിനി(34), സമ്പർക്കം.
- തുമ്പ പുതുക്കുറിച്ചി സ്വദേശി(56), സമ്പർക്കം.
- തുമ്പ സ്വദേശിനി(51), സമ്പർക്കം.
- തുമ്പ പള്ളിത്തുറ സ്വദേശി(60), സമ്പർക്കം.
- തുമ്പ പള്ളിത്തുറ സ്വദേശി(62), സമ്പർക്കം.
- തുമ്പ പള്ളിത്തുറ സ്വദേശി(16), സമ്പർക്കം.
- പള്ളിത്തുറ പുറമ്പോക്ക് സ്വദേശിനി(5), സമ്പർക്കം.
- തുമ്പ പുറമ്പോക്ക് സ്വദേശി(10), സമ്പർക്കം.
- തുമ്പ പള്ളിത്തുറ സ്വദേശിനി(21), സമ്പർക്കം.