എന്താണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD)?|തീവ്രമായ മാനസികാഘാതങ്ങൾ ഏതൊരു വ്യക്തിയിലും ക്രമേണ ദോഷകരമായ മാനസിക മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.
“12 വയസ്സുകാരനായ ജോർജ്ജുകുട്ടിക്ക് ഒരു തെറ്റ് പറ്റി. ആ സംഭവത്തിൽ കടുത്ത രോഷം പൂണ്ട മാതാപിതാക്കൾ അവനെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചു. അവനെ പലതവണ അടിക്കുകയും ഒരു ദിവസം മുഴുവൻ ഭക്ഷണം നൽകാതിരിക്കുകയും ചെയ്തു. ഇതിനുപുറമേ മാതാപിതാക്കളിൽ നിന്നും ഉറ്റബന്ധുക്കളിൽ നിന്നും നിരന്തരമായി നേരിട്ട പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ആ കുരുന്നുമനസ്സിൽ ആഴമേറിയ മുറിവുകളുണ്ടാക്കി. കാലക്രമേണ ആ സംഭവം കെട്ടടങ്ങിയെങ്കിലും, ജോർജ്ജുകുട്ടൻ ഒരിക്കലും പഴയതുപോലെ സാധാരണ നിലയിലായില്ല. ക്രമേണ മറ്റുള്ളവരിൽ നിന്നും ഉൾവലിഞ്ഞ് സ്വന്തം സങ്കടങ്ങളുടെ ലോകത്ത് […]
Read Moreആരോഗ്യകരമായ ഒരു മനസ്സും ശരീരവും സ്വന്തമാക്കാൻ സഹായിക്കുന്ന 10 മികച്ച പ്രഭാത ശീലങ്ങൾ|ശ്രദ്ധ വർദ്ധിപ്പിക്കാനും ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താനും
നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെയാണോ, അതായിരിക്കും ആ ദിവസം മുഴുവൻ നമ്മുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നത്. രാവിലെ വെറും 10 മിനിറ്റ് ചിലവഴിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു മനസ്സും ശരീരവും സ്വന്തമാക്കാൻ സഹായിക്കുന്ന 10 മികച്ച പ്രഭാത ശീലങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. ഇവ നിങ്ങളുടെ ശ്രദ്ധ വർദ്ധിപ്പിക്കാനും ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 1. ഒരു ഗ്ലാസ് വെള്ളം കുടിക്കുക നമ്മുടെ തലച്ചോറിന്റെ 70 ശതമാനവും വെള്ളമാണ്. ഉറക്കത്തിൽ ശരീരത്തിന് ജലാംശം നഷ്ടപ്പെടുന്നതിനാൽ, രാവിലെ എഴുന്നേറ്റയുടൻ ഒന്നോ […]
Read Moreമാനസികാരോഗ്യം : ആധുനിക ലോകത്തെ അതിജീവനത്തിന്റെ താക്കോൽ
മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ മനുഷ്യൻ കൈവരിച്ച ഭൗതിക നേട്ടങ്ങൾ നിരവധിയാണ്. സാങ്കേതികവിദ്യയും ശാസ്ത്രവും നമ്മുടെ ജീവിതം സുഖകരമാക്കിയെങ്കിലും, അതിവേഗത്തിലുള്ള ഈ ഓട്ടത്തിനിടയിൽ പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നത് നമ്മുടെ മനസ്സിന്റെ ആരോഗ്യമാണ്. ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.എന്താണ് മാനസികാരോഗ്യം?ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച്, മാനസികാരോഗ്യം എന്നത് കേവലം മാനസികരോഗങ്ങളുടെ അഭാവമല്ല. മറിച്ച്, ഒരാൾക്ക് തന്റെ കഴിവുകൾ തിരിച്ചറിയാനും ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ഫലപ്രദമായി ജോലി ചെയ്യാനും സമൂഹത്തിന് ഗുണകരമായ സംഭാവനകൾ നൽകാനും കഴിയുന്ന അവസ്ഥയാണിത്. […]
Read Moreപൊട്ടിത്തെറിക്കും മുൻപെ ചിന്തിക്കുക
നിസാര കാര്യങ്ങളുടെ പേരിൽ പോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താൽ കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നവരുണ്ട്. 50 പൈസയുടെ പേരിൽ ,ഒരു വടയുടെ പേരിൽ തർക്കമുണ്ടാക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ പോലും നിയന്ത്രിക്കുന്ന മനുഷ്യന് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് വളരെ പരിതാപകരമാണ്. നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും അപകടങ്ങളിലേക്കാണ് ഒരുവനെ നയിക്കുക.പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർക്ക് മുമ്പിൽ ആത്മനിയന്ത്രണംനഷ്ടപ്പെടാതെ നിൽക്കാൻ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്.സ്വന്തം വികാരങ്ങൾക്കും പ്രവർത്തികൾക്കും നാം തന്നെ ഉത്തരവാദിത്വം […]
Read Moreരാഷ്ട്രീയക്കാരുടെ മനക്കട്ടിക്ക് എന്ത് സംഭവിക്കുന്നു ?
രാഷ്ട്രീയം പോലെയുള്ള പൊതു പ്രവർത്തന മേഖലയിൽ ഉള്ളവർ ആത്മ ധൈര്യം ഉള്ളവരാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ നിരക്കുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ ആത്മഹത്യ ചെയ്യാറില്ലല്ലോയെന്ന് പറയുമായിരുന്നു. ആളുകൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് ലഭിക്കുന്ന മനക്കട്ടി പ്രതിസന്ധി വേളകളിൽ അവരെ തുണയ്ക്കുന്നുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഉള്ളിൽ വിഷമം തിങ്ങുമ്പോൾ ആരെങ്കിലുമൊക്കെ പൊതു പ്രവർത്തകന്റെ ഒപ്പം ഉണ്ടാകുന്ന സാഹചര്യവും രാഷ്ട്രീയ പ്രവർത്തനം മൂലം ഒരുങ്ങുമായിരുന്നു . എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലെ ആത്മഹത്യാ […]
Read Moreദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ഒക്ടോബർ 10ലോക മാനസികാരോഗ്യ ദിനം
ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാകാം. പ്രകൃതിയുടെ കലി തുള്ളലുമാകാം .തീവ്ര വാദികളുടെ ആക്രമണങ്ങളും യുദ്ധങ്ങളുമൊക്കെ ദുരന്തങ്ങളുടെ പട്ടികയിൽ വരും. നാശങ്ങളുടെയും നഷ്ടങ്ങളുടെയും താണ്ഡവങ്ങളാണ് സംഭവിക്കുന്നത്. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത. നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. നാശത്തിന്റെ വ്യാപ്തി വലുതാകുമെന്നതും അത് കൊണ്ട് മനുഷ്യരുടെ മേൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഭീകരമാകുമെന്നതുമാണ് നാലാമത്തെയും അഞ്ചാമത്തേയും പ്രേത്യേകതകൾ .ഇതിനാൽ ബാധിക്കപ്പെട്ട സമൂഹത്തിന്റെ ഭൗതീകവും മാനസികവുമായ ശേഷികൾക്കപ്പുറമാകും […]
Read Moreജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ജോലിയേക്കാൾ ജീവിതത്തിന് പ്രാധാന്യം നൽകുവാൻ യുവതലമുറ തയ്യാറാകണമെന്നും മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ജോലിഉപേക്ഷിക്കാനും സന്തോഷകരമായി ജോലിചെയ്യാനുള്ള സാഹചര്യം കണ്ടെത്തുവാനും ജോലിക്കാർ തയ്യാറാകണമെന്നും,വിവാഹം വൈകിമതിയെന്നും, കുട്ടികൾ വേണ്ടെന്നുമുള്ള […]
Read More