കൊറോണ നൽകിയ ഗുണങ്ങൾ

Share News

സിന്റോ സണ്ണി കൊച്ചി കൊറോണ സമൂഹത്തിൽ ഒരു പാട് നഷ്ടങ്ങൾ തന്നുവെങ്കിലും കൊറോണ സമ്മാനിച്ച ചില ഗുണങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെ.ഈ രോഗം ആർക്കും വരരുതെ എന്ന് പ്രാർത്ഥിക്കുന്നു. വന്നവർക്കു അതിൽ നിന്നും സൗഖ്യം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.കൊറോണ വൈറസിനെ പേടിച്ചു വീട്ടിൽ കഴിഞ്ഞപ്പോൾ നമ്മുടെ മനോഭാവങ്ങൾ ഒത്തിരി മാറിയില്ലേ?ഉള്ളത് ഉടുക്കാനും ഉള്ളത് തിന്നാനും കൊറോണ നമ്മെ പഠിപ്പിച്ചു. അത് വേണം, ഇതു വേണം എന്ന വാശിയൊക്കെ കൊറോണ കുറെയൊക്കെ അവസാനിപ്പിച്ചു.പാവപ്പെട്ടവനെ സഹായിക്കാനും അവന്റെ വേദന അറിയാനും കൊറോണ കാരണമായി. […]

Share News
Read More

കാലവും കാഴ്ചപ്പാടും

Share News

എന്റെ കുഞ്ഞിനെ കൊണ്ടുപോകുവാൻ കഴിയുമോ? ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന്‌ നടന്നതാണ്‌.കോവിഡ്‌ ഉറപ്പായ സുല്ലി എന്നുപേരുള്ളൊരു ഗർഭിണി. എട്ടു മാസമേ ആയിട്ടുള്ളൂവെങ്കിലും കോവിഡുള്ളതു കൊണ്ട്‌ കുഞ്ഞിനെ വേഗം പുറത്തെടുക്കണം. കൂടെയുള്ള ഭർത്താവിനും മകനും തീർച്ചയായും രോഗം പടർന്നിരിക്കും. ആ അമ്മയുടെ നെഞ്ചുരുകുന്നുണ്ട്‌. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ആരു നോക്കും? ആരെ ഏൽപ്പിക്കും! ചിന്തിച്ചിരിക്കാൻ നേരമില്ലല്ലോ. സഹായത്തിന്‌ ആരെയെങ്കിലും വിളിക്കാം. പക്ഷേ ഈ സമയത്ത്‌ ആരാണ്‌ തയ്യാറാവുക. കുറേ മുഖങ്ങൾ ഓർമയിലേക്ക്‌ ഓടിവന്നിരിക്കും. അതിലൊന്നിൽ ആ അമ്മമനസ്സ്‌ തങ്ങിനിന്നു. മോന്റെ ടീച്ചറിന്റെ […]

Share News
Read More

ശ്രീ. K V ദയാൽ നൽകുന്ന സന്ദേശം. (ജൈവകർഷകാചാര്യൻ )

Share News

എല്ലാവരും അവരവരുടെ ലഭ്യമായമണ്ണിലേക്ക് ഇറങ്ങുക.ജൈവകൃഷി പഠിച്ചമുഴുവൻ ആളുകളും മറ്റുള്ളവരുംവരാൻ പോകുന്നവലിയ വറുതിയെകരുതിയിരിക്കുക. മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞു.18000 ത്തിനുമുകളിൽ ആളുകൾമരിച്ചു കഴിഞ്ഞു.ഈ മൂന്നാം ലോകമഹായുദ്ധത്തിൽ മനുഷ്യൻ്റെഎതിരാളി മനുഷ്യൻ മാറ്റി നശിപ്പിച്ച പ്രകൃതിയാണ് .അഗ്‌നിയും (വരൾച്ച , സ്വയം ഉണ്ടാകുന്ന കാട്ടുതീ, അഗ്നിപർവ്വത സ്ഫോടനം etc.) ജല (മഹാമാരി , വെള്ളപ്പൊക്കം , കൊടുങ്കാറ്റ് , ചുഴലിക്കാറ്റ് etc.) വുംപ്രകൃതിയുടെ ഭാഗം തന്നെ. പക്ഷേ ഇക്കാലത്ത് അവയെല്ലാംചേർന്നു മനുഷ്യ കുലത്തിന് എതിരാകുന്നതായികാണുന്നു. *അന്തരീക്ഷ ഊഷ്മാവ്അല്പം പോലുംഉയർത്തുന്ന ഒരു നടപടിയും […]

Share News
Read More

ഇന്ന് 159 മത്‌ ടാഗോർ ജന്മദിനം

Share News

വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്ക് പിടിച്ചു നിൽക്കുന്ന ആളെ മറക്കാതെ ഇരിക്കുകയും ചെയുക”ഇന്ന് ടാഗോർ ജയന്തി.നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ, സാഹിത്യത്തിൽ നോബൽ പുരസ്‌കാരം നേടുന്ന യൂറോപ്പ്യൻ അല്ലാത്ത ആദ്യ വ്യക്തിയും അദ്ദേഹം തന്നെ ആണ്. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശിയഗാന രചയിതാവ്. 1861 മെയ് 7 നു ബംഗാളിലെ ചിത്പൂരിൽ ജനിച്ച രബീന്ദ്രനാഥ ടാഗോർ 1911 ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആലപിക്കാൻ തയ്യാറാക്കിയതാണു പിന്നീട് നമ്മുടെ ദേശിയ […]

Share News
Read More

ക്രിസ്തു ചിന്തകൾ

Share News

ഫാ. ജേക്കബ് പുതുശ്ശേരി മദ്യപാനം കോവിഡ് 19 പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ സാമൂഹിക വ്യാപനം തടയാനായി ജനങ്ങൾ ഒത്തു കൂടുന്ന സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ല എന്ന് നിബന്ധന വന്നു; സിനിമ തിയറ്ററുകളും മാളുകളും അടച്ചു. പൊതു ഗതാഗതം നിർത്തലാക്കി, എല്ലായിടത്തും ലോക് ഡൗൺ ആരംഭിച്ചു, അവസാനമെന്നോണം ബിവറേജസുകളും പൂട്ടി. അത് വലിയ ചർച്ചക്കും വിഷയമായി. മദ്യപാനികളെ രോഗികളായി കണ്ടു ഡോക്ടർമാരുടെ കുറുപ്പടിയോടെ മദ്യം നൽകാൻ തീരുമാനമായി. പിന്നീട് […]

Share News
Read More

നിങ്ങളുടെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്‌…

Share News

നമസ്കാരം സുഹൃത്തുക്കളെ🙏🙏🙏🙏ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു.!ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു.വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു.“രണ്ടരയടി”..!അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ പാടില്ലേ…?പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു.“തണ്ണിയോളം ഉയരം താമരയ്ക്ക് “അതായത് വെള്ളത്തോളം ഉയരം താമരയ്ക്ക് ഉണ്ട് എന്ന് സാരം…!ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം…നാലടിയായിരിക്കാം…ആറടിയായിരിക്കാം…എട്ടടിയായിരിക്കാം…അങ്ങനെ പല അളവുകൾ…!വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം…!മിടുക്കനായ ശിഷ്യന്റെ ഉത്തരം […]

Share News
Read More

സ്നേഹത്തിൻ്റെ സാർവ്വത്രിക ശക്തി: ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ മകൾക്കയച്ച ഹൃദയസ്പർശിയായ കത്ത്

Share News

ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ മകൾ ലീസറൽ ( Lieserl) നു 1938 എഴുതിയ കത്താണിത്.കോറോണക്കാലത്തു ഈ കത്തു സ്നേഹത്തിൻ്റെ മിഴികൾ തുറക്കാൻ നമ്മളെയും സഹായിക്കും. ആപേക്ഷിക സിദ്ധാന്തം (The Theory of Relativity) ഞാൻ മുന്നോട്ടുവയ്ക്കുമ്പോൾ വളരെ കുറച്ചു പേർ മാത്രമേ എന്നെ മനസ്സിലാക്കിയുള്ളു. ഞാനിപ്പോൾ വെളിപ്പെടുത്തു വാൻ ആഗ്രഹിക്കുന്നവ മനുഷ്യവംശത്തോടു പറയു മ്പോൾ അത് ലോകത്തിലെ തെറ്റിധാരണകളും മുൻവിധി കളുമായി കൂട്ടിയിടിക്കും. ഞാൻ താഴെ വിശദീകരി ക്കുന്ന കാര്യങ്ങൾ സമൂഹം സ്വീകരിക്കാൻ പ്രാപ്തമാകു ന്നതുവരെ, അത് […]

Share News
Read More

അനുശോചന സന്ദേശം – മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

Share News

Mar George Cardinal Alencherry shares his condolence message on the event of the unfortunate death of Bishop Matthew Anikuzhikattil

Share News
Read More